ബിരിയാണി അരിക്ക്​ വില കുതിക്കുന്നു
Business Kerala Kerala Mex Kerala mx Top News
1 min read
5

ബിരിയാണി അരിക്ക്​ വില കുതിക്കുന്നു

August 6, 2025
0

ബി​രി​യാ​ണി അ​രി​ക്ക്​ വി​ല കു​തി​ക്കു​ന്നു. പ്ര​ത്യേ​കി​ച്ച്​ ഏ​റെ ഡി​മാ​ന്‍റു​ള്ള ക​യ്​​മ അ​രി​യു​ടെ വി​ല​യാ​ണ്​ ഇ​ര​ട്ടി​യാ​യി ഉ​യ​ർ​ന്ന​ത്. ക​ഴി​ഞ്ഞ മൂ​ന്ന്​ മാ​സ​മാ​യി ക​യ്മ അ​രി​യു​ടെ വി​ല അ​ടി​ക്ക​ടി ഉ​യ​ർ​ന്നു വ​രി​ക​യാ​ണ്. മി​ക​ച്ച ഗു​ണ​മേ​ന്മ​യു​ള്ള ക​യ്​​മ അ​രി​ക്ക്​ 180-200 രൂ​പ നി​ര​ക്കി​ലെ​ത്തി. പൊ​തു വി​പ​ണി​യി​ൽ 100-120 രൂ​പ​യി​ൽ വി​ൽ​പ​ന ന​ട​ത്തി​യി​രു​ന്ന അ​രി​യാ​ണ്​ ഇ​ത്ര അ​ധി​കം ഉ​യ​ർ​ന്ന​ത്. ഹോ​ട്ട​ലു​ക​ളി​ൽ ക​യ്മ അ​രി സാ​ധാ​ര​ണ​യാ​യി ഉ​പ​യോ​ഗം കു​റ​വാ​ണ​ങ്കി​ലും മ​ല​ബാ​ർ മേ​ഖ​ല​യി​ലും തെ​ക്ക​ൻ ജി​ല്ല​ക​ളി​ലും വി​വാ​ഹ​വി​രു​ന്നി​ൽ കാ​റ്റ​റിം​ഗ്​

Continue Reading
ബഹ്‌റൈനിൽ വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി നേടുന്നവരെ കണ്ടെത്താൻ ദേശീയ കമ്മിറ്റി രൂപീകരിക്കണമെന്ന് നിർദേശം
Kerala Kerala Mex Kerala mx Pravasi Top News
0 min read
7

ബഹ്‌റൈനിൽ വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി നേടുന്നവരെ കണ്ടെത്താൻ ദേശീയ കമ്മിറ്റി രൂപീകരിക്കണമെന്ന് നിർദേശം

August 6, 2025
0

ബഹ്‌റൈനിൽ വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി നേടുന്നവരെ കണ്ടെത്താനും ഭാവിയിൽ ഇത്തരത്തിലുള്ള ദുരുപയോഗങ്ങൾ തടയാനും ദേശീയ കമ്മിറ്റി രൂപീകരിക്കണമെന്ന് നിർദേശം. ബഹ്‌റൈൻ പാർലമെന്റ് അംഗങ്ങളാണു നിർദേശം സമർപ്പിച്ചത്. സർക്കാർ, അർധസർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ വിദേശ ജീവനക്കാരുടെ അക്കാദമിക് യോഗ്യതകൾ അവലോകനം ചെയ്യുന്നതിനും അംഗീകാരം നൽകുന്നതിനുമായി ഒരു കേന്ദ്ര ദേശീയ കമ്മിറ്റി സ്ഥാപിക്കാനാണ് പ്രതിനിധി കൗൺസിൽ അംഗമായ എം.പി മുഹമ്മദ് ഹുസൈൻ ജനാഹിയുടെ നേതൃത്വത്തിൽ നിർദേശം സമർപ്പിച്ചത്. വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച്

Continue Reading
എടിഎം തട്ടിപ്പ്: കുവൈത്തിൽ  മൂന്നംഗ സംഘം പിടിയിൽ
Kerala Kerala Mex Kerala mx Pravasi Top News
1 min read
7

എടിഎം തട്ടിപ്പ്: കുവൈത്തിൽ മൂന്നംഗ സംഘം പിടിയിൽ

August 6, 2025
0

എടിഎം തട്ടിപ്പുമായി ബന്ധപ്പെട്ട് വിദേശികളായ മൂന്നംഗ സംഘത്തെ കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ ഡിപ്പാർട്ട്മെന്റ്അറസ്റ്റ് ചെയ്തു. കാർഡില്ലാതെ പണം പിൻവലിക്കാനുള്ള സൗകര്യം ദുരുപയോഗം ചെയ്താണ് സംഘം തട്ടിപ്പ് നടത്തിയിരുന്നത്. വെറും 24 മണിക്കൂറിനുള്ളിൽ പ്രതികളെ പിടികൂടാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞു. തട്ടിപ്പിന്റെ മുഖ്യസൂത്രധാരൻ ബംഗ്ലാദേശ് സ്വദേശിയായ എം.ഡി. രാജു എം.ഡി. പെന്റോമിയയാണെന്ന് കണ്ടെത്തി. എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുന്നതിന്റെ ദൃശ്യങ്ങൾ ബയോമെട്രിക് ഫിംഗർപ്രിന്റ് ഡാറ്റാബേസുമായി ഒത്തുനോക്കിയാണ് ഇയാളെ

Continue Reading
കേംബ്രിഡ്ജിൽ സൗദി വിദ്യാർഥി കൊല്ലപ്പെട്ട സംഭവം: ബ്രിട്ടീഷ് പൗരന്മാരായ രണ്ട് പ്രതികൾ അറസ്റ്റിൽ
Kerala Kerala Mex Kerala mx Pravasi Top News
0 min read
8

കേംബ്രിഡ്ജിൽ സൗദി വിദ്യാർഥി കൊല്ലപ്പെട്ട സംഭവം: ബ്രിട്ടീഷ് പൗരന്മാരായ രണ്ട് പ്രതികൾ അറസ്റ്റിൽ

August 6, 2025
0

ലണ്ടനിലെ കേംബ്രിഡ്ജിൽ സൗദി വിദ്യാർഥി കൊല്ലപ്പെട്ട സംഭവത്തിൽ പിടിയിലായ സ്വദേശിക്ക് മേൽ കൊലപാതകം, പൊതു ഇടത്തിൽ ആയുധം കൈവശം വെക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി കേസെടുത്തു. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സൗദി പൗരൻ കൊല്ലപ്പെട്ടത്. അക്രമികൾ കൊലപാതകത്തിനിടെ വംശീയ വാക്യങ്ങൾ ഉപയോഗിച്ചിരുന്നെന്ന് ദൃക്സാക്ഷിയായ സഹപാഠി വെളിപ്പെടുത്തി. സംഭവ സ്ഥലത്തേക്ക് ആംബുലൻസ് എത്താൻ വൈകിയെന്നും അദ്ദേഹം അറിയിച്ചു. കേംബ്രിഡ്ജിന് സമീപം പ്രവർത്തിക്കുന്ന സ്വകാര്യ ഇ എഫ് ഇന്റർനാഷണൽ ഭാഷാ കോളേജിലെ വിദ്യാർഥിയാണ് കൊല്ലപ്പെട്ട

Continue Reading
ഹൈഡ്രജൻ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് പുറത്തിറക്കി സൗദി അറേബ്യ
Kerala Kerala Mex Kerala mx Pravasi Top News
0 min read
9

ഹൈഡ്രജൻ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് പുറത്തിറക്കി സൗദി അറേബ്യ

August 6, 2025
0

ഹൈഡ്രജൻ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് പുറത്തിറക്കി സൗദി അറേബ്യ. കഴിഞ്ഞ ദിവസം നിയോമിലായിരുന്നു വിജയകരമായ പരീക്ഷണ ഓട്ടം. നിയോമിലെ പ്രധാന പദ്ധതികളിലൊന്നായ ട്രോജെന പ്രോജക്ട് ഏരിയയിലായിരുന്നു പരീക്ഷണ ഓട്ടം. ഹ്യൂണ്ടായ് മോട്ടോർ ഗ്രൂപ്പിന്റെ സഹകരണത്തോടെയാണ് പദ്ധതി. കഴിഞ്ഞ വർഷം സെപ്തംബറിലാണ് ഇതിനായുള്ള കരാർ പൂർത്തിയാക്കിയത്. നിയോം സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായാണ് പുതിയ നീക്കം. ലോകത്ത് ആദ്യമായാണ് ഹൈഡ്രജൻ ഉപയോഗിച്ച് ഓടുന്ന ബസുകൾ നിരത്തിലിറങ്ങുന്നത്. പരിസ്ഥിതി സൗഹൃദ

Continue Reading
സൗദിയിൽ പരിസ്ഥിതി നിയന്ത്രണങ്ങൾ ലംഘിച്ച നിരവധി പേർ അറസ്റ്റിൽ
Kerala Kerala Mex Kerala mx Pravasi Top News
0 min read
8

സൗദിയിൽ പരിസ്ഥിതി നിയന്ത്രണങ്ങൾ ലംഘിച്ച നിരവധി പേർ അറസ്റ്റിൽ

August 6, 2025
0

സൗദിയിൽ പരിസ്ഥിതി നിയന്ത്രണങ്ങൾ ലംഘിച്ച ഇന്ത്യക്കാരെയടക്കം നിരവധി പേരെ അറസ്റ്റ് ചെയ്തു. ഇന്ത്യ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, യമൻ തുടങ്ങിയ രാജ്യങ്ങളിലെ പ്രവാസികളാണ് അറസ്റ്റിലായത്. പരിസ്ഥിതി സുരക്ഷാ സേനയുടേതാണ് നടപടി. പരിസ്ഥിതി ലംഘകർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പും നൽകി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 25 പേരെയാണ് പരിസ്ഥിതി സുരക്ഷാ സേന അറസ്റ്റ് ചെയ്തത്. ഇതിൽ ഇന്ത്യക്കാരും ഉൾപെടും. കിംഗ് അബ്ദുൽ അസീസ് റോയൽ റിസർവിലെ നിരോധിത പ്രദേശങ്ങളിൽ വേട്ട നടത്തിയതിന്

Continue Reading
തവക്കൽന ആപ്പിലെ സേവനങ്ങൾ വിപുലപ്പെടുത്തി സൗദി
Kerala Kerala Mex Kerala mx Pravasi Top News
1 min read
7

തവക്കൽന ആപ്പിലെ സേവനങ്ങൾ വിപുലപ്പെടുത്തി സൗദി

August 6, 2025
0

സൗദിയുടെ ഡിജിറ്റൽ ആപ്പായ തവക്കൽനയുടെ സേവനം ഇനി ലോകത്തെവിടെ നിന്നും ലഭിക്കും. ആയിരത്തോളം സർക്കാർ സേവനങ്ങളാണ് ആപ്ലിക്കേഷൻ വഴി ലഭ്യമാക്കിയിട്ടുള്ളത്. സ്വദേശികളുടെയും വിദേശികളുടെയും ഔദ്യോഗിക തിരിച്ചറിയൽ രേഖകൾ ഉൾപ്പെടെ എല്ലാ വിവരങ്ങളും ആപ്ലിക്കേഷനിൽ ലഭ്യമാണ്. 3,40,00,000 ഉപയോക്താക്കളാണ് തവക്കൽനക്ക് നിലവിലുള്ളത്. സൗദി പൗരൻമാർക്കും താമസക്കാർക്കും സന്ദർശകർക്കും ലോകത്തെവിടെ നിന്നും സർക്കാറിന്റെ സേവനങ്ങൾ ഡിജിറ്റലായി നൽകാൻ തവക്കൽനയെ സജ്ജീകരിച്ചതായി സൗദി ഡാറ്റ് ആൻറ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അതോറിറ്റി വ്യക്തമാക്കി. സർക്കാറിന് കീഴിലുള്ള

Continue Reading
സൈബർ കുറ്റകൃത്യ നിയമങ്ങളിൽ ഭേദഗതി വരുത്തി ഖത്തർ
Kerala Kerala Mex Kerala mx Pravasi Top News
0 min read
8

സൈബർ കുറ്റകൃത്യ നിയമങ്ങളിൽ ഭേദഗതി വരുത്തി ഖത്തർ

August 6, 2025
0

സൈബർ കുറ്റകൃത്യ നിയമങ്ങളിൽ ഭേദഗതി വരുത്തി ഖത്തർ. പൊതുസ്ഥലങ്ങളിൽ വ്യക്തികളുടെ സമ്മതമില്ലാതെ ഫോട്ടോയും വീഡിയോയും എടുക്കുന്നത് പരിഷ്‌കരിച്ച നിയമം കർശനമായി വിലക്കുന്നു. സ്വകാര്യതാ ലംഘനം നടത്തുന്നവർക്ക് ജയിൽ ശിക്ഷയും പിഴയും ഒടുക്കേണ്ടി വരും. പൊതുവിടങ്ങളിൽ വ്യക്തികളുടെ സ്വകാര്യത ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് സൈബർ കുറ്റകൃത്യ നിയമം ഖത്തർ ഭേഗദതി ചെയ്തത്. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക വിജ്ഞാപനത്തിന് അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനി അംഗീകാരം നൽകി. നിയമപ്രകാരം പൊതുസ്ഥലങ്ങളിൽ

Continue Reading
സൗദി അരാംകോയുടെ ലാഭത്തിൽ വൻ  വർധനവ്
Kerala Kerala Mex Kerala mx Pravasi Top News
0 min read
7

സൗദി അരാംകോയുടെ ലാഭത്തിൽ വൻ വർധനവ്

August 6, 2025
0

2025 ന്റെ ആദ്യ പകുതിയിൽ സൗദി ദേശീയ എണ്ണ കമ്പനിയായ സൗദി അരാംകോയുടെ ലാഭത്തിൽ വലിയ വർധനവ്. കമ്പനിയുടെ അറ്റാദായം 5900 കോടി ഡോളറായി ഉയർന്നു. ആഗോള എണ്ണവിപണിയിലെ അസ്ഥിരതകൾക്കിടയിലും കമ്പനിയുടെ നേട്ടം സൗദി സമ്പദ് വ്യവസ്ഥക്കും കമ്പനിക്കും കൂടുതൽ കരുത്ത് പകരുമെന്ന് കമ്പനി സി.ഇ.ഒ പറഞ്ഞു. ആദ്യ ആറു മാസങ്ങളിൽ കമ്പനി 5900 കോടി ഡോളറിന്റെ അറ്റാദായം നേടിയതായി കമ്പനി പുറത്തിറക്കിയ സാമ്പത്തിക അവലോകന റിപ്പോർട്ട് വ്യക്തമാക്കുന്നു. 2024

Continue Reading
സൈബർ നിയമത്തിൽ ഭേദഗതി വരുത്തി ഖത്തർ
Kerala Kerala Mex Kerala mx Pravasi Top News
0 min read
14

സൈബർ നിയമത്തിൽ ഭേദഗതി വരുത്തി ഖത്തർ

August 5, 2025
0

വ്യക്തികളുടെ സ്വകാര്യതയെ ലംഘിക്കുന്നവർക്കുള്ള ശിക്ഷ കടുപ്പിച്ച് സൈബർ ക്രൈം നിയമ വ്യവസ്ഥകളിൽ ഭേദഗതി വരുത്തി ഖത്തർ. പൊതുസ്ഥലങ്ങളിൽ വ്യക്തികളുടെ സമ്മതമോ അറിവോ ഇല്ലാതെയോ നിയമപരമായി പ്രഖ്യാപിക്കാത്ത സാഹചര്യങ്ങളിലോ ചിത്രങ്ങളോ വിഡിയോകളോ പ്രസിദ്ധീകരിക്കുകയോ അല്ലെങ്കിൽ ഇന്റർനെറ്റിൽ പ്രചരിപ്പിക്കുകയോ ചെയ്താൽ കനത്ത ശിക്ഷ അനുഭവിക്കേണ്ടി വരും. ഭേദഗതി ചെയ്ത വ്യവസ്ഥ പ്രകാരം ലംഘകർക്ക് ഒരു ലക്ഷം ഖത്തരി റിയാൽ (ഏകദേശം 24,12,284 ഇന്ത്യൻ രൂപ) പിഴയും ഒരു വർഷത്തിൽ കുറയാത്ത തടവും അല്ലെങ്കിൽ

Continue Reading