ബഹ്റൈനിൽ വേ​ന​ൽ​ക്കാ​ല​ത്തെ ജോ​ലി​ക​ൾ​ക്കു​ള്ള വി​ല​ക്ക് 99.96 ശ​ത​മാ​ന​വും പാ​ലി​ച്ച​താ​യി തൊ​ഴി​ൽ​മ​ന്ത്രാ​ല​യം
Kerala Kerala Mex Kerala mx Pravasi Top News
0 min read
47

ബഹ്റൈനിൽ വേ​ന​ൽ​ക്കാ​ല​ത്തെ ജോ​ലി​ക​ൾ​ക്കു​ള്ള വി​ല​ക്ക് 99.96 ശ​ത​മാ​ന​വും പാ​ലി​ച്ച​താ​യി തൊ​ഴി​ൽ​മ​ന്ത്രാ​ല​യം

August 8, 2025
0

വേ​ന​ൽ​ക്കാ​ല​ത്തെ ഉ​ച്ച​സ​മ​യ​ത്തെ തു​റ​സാ​യ സ്ഥ​ല​ങ്ങ​ളി​ലെ ജോ​ലി​ക​ൾ​ക്കു​ള്ള വി​ല​ക്ക് ക​മ്പ​നി​ക​ൾ 99.96 ശ​ത​മാ​ന​വും പാ​ലി​ച്ച​താ​യി തൊ​ഴി​ൽ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. 17,600ല​ധി​കം തൊ​ഴി​ലി​ട​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വെ​റും ആ​റ് നി​യ​മ​ലം​ഘ​ന​ങ്ങ​ൾ മാ​ത്ര​മാ​ണ് ക​ണ്ടെ​ത്തി​യ​തെ​ന്ന് തൊ​ഴി​ൽ ബ​ന്ധ​ങ്ങ​ൾ​ക്കാ​യു​ള്ള അ​സി​സ്റ്റ​ന്റ് അ​ണ്ട​ർ സെ​ക്ര​ട്ട​റി അ​ഖീ​ൽ അ​ബു ഹു​സൈ​ൻ പ​റ​ഞ്ഞു. ജൂ​ൺ 15 മു​ത​ൽ സെ​പ്റ്റം​ബ​ർ 15 വ​രെ ഉ​ച്ച​ക്ക് 12 മു​ത​ൽ വൈ​കീ​ട്ട് നാ​ലു​വ​രെ പു​റ​ത്ത് ജോ​ലി ചെ​യ്യു​ന്ന​താ​ണ് നി​രോ​ധി​ച്ച​ത്. തൊ​ഴി​ലാ​ളി​ക​ളെ ക​ടു​ത്ത ചൂ​ടി​ൽ​നി​ന്ന് സം​ര​ക്ഷി​ക്കു​ക എ​ന്ന

Continue Reading
കുവൈത്തിൽ വേനൽക്കാലം  അവസാന ഘട്ടത്തിൽ
Kerala Kerala Mex Kerala mx Pravasi Top News
0 min read
54

കുവൈത്തിൽ വേനൽക്കാലം അവസാന ഘട്ടത്തിൽ

August 8, 2025
0

കുവൈത്തിൽ വേനൽക്കാലത്തിന്റെ അവസാന ഘട്ടമായ കലിബിൻ സീസൺ ആരംഭിക്കുന്നതായി അൽഉജൈരി സയന്റിഫിക് സെന്റർ അറിയിച്ചു. ഓഗസ്റ്റ് 11നാണ് ഈ കാലഘട്ടം ആരംഭിക്കുന്നത്. അതിരൂക്ഷമായ ചൂടിൽ നിന്ന് താപനില കുറഞ്ഞുതുടങ്ങുന്നതിന്റെ സൂചനയാണ് ഈ സീസൺ. 13 ദിവസമാണ് കലിബിൻ സീസൺ നീണ്ടുനിൽക്കുന്നത്. ഈ കാലഘട്ടത്തെ തുടർന്ന് സുഹൈൽ നക്ഷത്രം ദൃശ്യമാകുന്നതോടെ അറേബ്യൻ ഉപദ്വീപിലെ കഠിനമായ വേനലിന് ഔദ്യോഗികമായി അവസാനമാകും. കുവൈത്തിൽ വരും ദിവസങ്ങളിൽ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ്

Continue Reading
കുവൈത്തിലേക്ക് കടത്താൻ ശ്രമിച്ച വൻ ലഹരിമരുന്ന് ശേഖരം പിടികൂടി
Kerala Kerala Mex Kerala mx Pravasi Top News
1 min read
47

കുവൈത്തിലേക്ക് കടത്താൻ ശ്രമിച്ച വൻ ലഹരിമരുന്ന് ശേഖരം പിടികൂടി

August 8, 2025
0

നിയമവിരുദ്ധമായി രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച 5.59 ദശലക്ഷം ലഹരി ഗുളികകൾ കുവൈത്ത് കസ്റ്റംസ് പിടിച്ചെടുത്തു. ചൈനയിൽ നിന്ന് എയർ കാർഗോ വഴി എത്തിയ കാർഗോ ഷിപ്പ്മെന്റുകളിൽ നിന്നാണ് ഇവ പിടിച്ചെടുത്തത്. നിയമവിരുദ്ധ മയക്കുമരുന്ന് കടത്തിനെതിരെയുള്ള പോരാട്ടത്തിൽ കുവൈത്ത് കസ്റ്റംസിന്റെ വലിയ വിജയമാണിത്. എയർ കാർഗോ കസ്റ്റംസ് ഡിപ്പാർട്ട്മെന്റ് നടത്തിയ പതിവ് പരിശോധനയിലാണ് ‘പ്ലാസ്റ്റിക് ഭാഗങ്ങൾ’, ‘മെഡിക്കൽ ഇനങ്ങൾ’ എന്നിങ്ങനെ ലേബൽ ചെയ്ത കാർഗോ ഷിപ്പ്മെന്റുകളിൽ ഉദ്യോഗസ്ഥർക്ക് സംശയം തോന്നിയത്. തുടർന്ന്

Continue Reading
ഗസ്സയിലെ ജനതയ്ക്ക് പിന്തുണയുമായി കുവൈത്ത്
Kerala Kerala Mex Kerala mx Pravasi Top News
1 min read
46

ഗസ്സയിലെ ജനതയ്ക്ക് പിന്തുണയുമായി കുവൈത്ത്

August 8, 2025
0

ഗസ്സയിലെ ജനതയ്ക്ക് പിന്തുണയുമായി കുവൈത്ത് നടത്തിയ അടിയന്തര ദുരിതാശ്വാസ കാമ്പയിൻ വൻ വിജയം. മൂന്ന് ദിവസം നീണ്ടുനിന്ന കാമ്പയിനിലൂടെ 6,546,078 കുവൈത്തി ദിനാർ (ഏകദേശം 21.4 മില്യൺ യുഎസ് ഡോളർ) സമാഹരിച്ചതായി സാമൂഹ്യകാര്യ മന്ത്രാലയം അറിയിച്ചു. ചൊവ്വാഴ്ചയാണ് കാമ്പയിൻ അവസാനിച്ചത്. വിദേശകാര്യ മന്ത്രാലയവുമായി സഹകരിച്ച് കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി , നിരവധി കുവൈത്ത് ജീവകാരുണ്യ സംഘടനകൾ എന്നിവയുടെ പങ്കാളിത്തത്തോടെയാണ് കാമ്പയിൻ സംഘടിപ്പിച്ചത്. ജനറൽ സെക്രട്ടേറിയറ്റ് ഓഫ് എൻഡോവ്‌മെന്റ്‌സ് 500,000

Continue Reading
സിവിൽ ഡിഫൻസ് സഹകരണം ശക്തമാൻ ഒമാനും സൗദിയും
Kerala Kerala Mex Kerala mx Pravasi Top News
0 min read
50

സിവിൽ ഡിഫൻസ് സഹകരണം ശക്തമാൻ ഒമാനും സൗദിയും

August 8, 2025
0

സിവിൽ ഡിഫൻസ് മേഖലയിൽ സഹകരണം ശക്തിപ്പെടുത്തുന്നതിനും വൈദഗ്ധ്യം കൈമാറുന്നതിനുമായി ഒമാനും സൗദി അറേബ്യയും തമ്മിൽ ചർച്ചകൾ നടത്തി. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി ചെയർമാൻ മേജർ ജനറൽ സുലൈമാൻ അലി അൽ ഹുസൈനിയുടെ നേതൃത്വത്തിലുള്ള ഒമാനി സംഘം സൗദി അറേബ്യയിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് സന്ദർശിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സന്ദർശനം. സിവിൽ ഡിഫൻസ് രംഗത്തെ പൊതുതാൽപ്പര്യ വിഷയങ്ങൾ ചർച്ച

Continue Reading
സൗദിയില്‍ പ്രീമിയം ഇഖാമകള്‍ക്കുള്ള അപേക്ഷകളില്‍ വര്‍ധനവ്
Kerala Kerala Mex Kerala mx Pravasi Top News
0 min read
46

സൗദിയില്‍ പ്രീമിയം ഇഖാമകള്‍ക്കുള്ള അപേക്ഷകളില്‍ വര്‍ധനവ്

August 8, 2025
0

സൗദിയില്‍ പ്രീമിയം ഇഖാമകള്‍ക്കുള്ള അപേക്ഷകളില്‍ വര്‍ധനവ്. 2024ലും 2025ലുമായി നാല്‍പ്പതിനായിരം അപേക്ഷകള്‍ ലഭിച്ചതായി പ്രീമിയം റെ‍സി‍ഡന്‍സി പ്ലാറ്റ്ഫോം വെളിപ്പെടുത്തി. ആഗോള പ്രതിഭകളെയും നിക്ഷേപകരെയും ആകർഷിക്കുന്നതിനായി രൂപകൽപ്പന ചെയ്ത പദ്ധതിക്കുള്ള മികച്ച പ്രതികരണമാണിതെന്നും പ്ലാറ്റഫോം വ്യക്തമാക്കി. ഇവയില്‍ എണ്ണായിരത്തിലധികം പേര്‍ക്ക് പ്രീമിയം ഇഖാമകള്‍ അനുവദിച്ചു. ഏറ്റവും കൂടുതല്‍ പ്രീമിയം ഇഖാമകള്‍ അനുവദിച്ചത് അസാധാരണ പ്രതിഭാ വിഭാഗത്തിലാണ്, 5,578 പെർമിറ്റുള്‍. പ്രതിഭ വിഭാഗത്തിൽ 348 പെർമിറ്റുകളും ബാക്കിയുളളവ റിയൽ എസ്റ്റേറ്റ് ഉടമസ്ഥത, സംരംഭകത്വം,

Continue Reading
അബൂദബിയിലെ അൽസിലയിൽ ഭൂചലനം
Kerala Kerala Mex Kerala mx Pravasi Top News
1 min read
54

അബൂദബിയിലെ അൽസിലയിൽ ഭൂചലനം

August 8, 2025
0

അബൂദബിയിലെ അൽസിലയിൽ ഭൂചലനം. 3.5 തീവ്രത രേഖപ്പെടുത്തി. രാത്രി 12:03 നാണ് ഭൂചലനം രേഖപ്പെടുത്തിയത്. പ്രദേശവാസികളിൽ പലർക്കും ഭൂചലനം അനുഭവപ്പെട്ടെങ്കിലും ആളപായമോ, നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല. അബൂദബി-സൗദി അതിർത്തി പ്രദേശമാണ് അൽസില. ഭൂമിക്കടിയിൽ 3 കിലോമീറ്റർ ആഴത്തിലാണ് പ്രഭവകേന്ദ്രമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

Continue Reading
ഇന്റർനെറ്റ് ഇല്ലാതെയും നുസുക്ക് ആപ്പ് ഉപയോഗിക്കാനുള്ള സംവിധാനമൊരുക്കി സൗദി അറേബ്യ
Kerala Kerala Mex Kerala mx Pravasi Top News
0 min read
47

ഇന്റർനെറ്റ് ഇല്ലാതെയും നുസുക്ക് ആപ്പ് ഉപയോഗിക്കാനുള്ള സംവിധാനമൊരുക്കി സൗദി അറേബ്യ

August 8, 2025
0

ഇന്റർനെറ്റ് ഇല്ലാതെയും നുസുക്ക് ആപ്പ് ഉപയോഗിക്കാനുള്ള സംവിധാനമൊരുക്കി സൗദി അറേബ്യ. എസ്.ടി.സി, മൊബൈലി, സൈൻ എന്നീ ടെലികമ്മ്യൂണിക്കേഷൻ കമ്പനികളുമായി സഹകരിച്ചാണ് പ്രവർത്തനം. പദ്ധതിയുമായി സഹകരിക്കുന്ന കമ്പനികളുടെ സിം കാർഡ് ഉപയോഗിച്ച് ഇന്റർനെറ്റ് ഇല്ലാതെ തന്നെ നുസുക്കിന്റെ മുഴുവൻ സേവനങ്ങളും ലഭ്യമാകും. ഹജ്ജ്, ഉംറ, മസ്ജിദുൽ ഹറം സന്ദർശനം തുടങ്ങിയവക്കാവശ്യമായ അനുമതികളും സേവനങ്ങളും ലഭ്യമാക്കുന്ന ഔദ്യോഗിക ഡിജിറ്റൽ പ്ലാറ്റ്ഫോമാണ് നുസുക്ക്. ഹജ്ജ്, ഉംറ മന്ത്രാലയത്തിന്റേതാണ് പദ്ധതി. ഹജ്ജ് , ഉംറ അനുമതി

Continue Reading
ഖത്തറിൽ മ​ത്സ്യ​ബ​ന്ധ​ന വ​ല​യി​ൽ കു​ടു​ങ്ങി ക​ട​ലാ​മ​ക​ളെ ച​ത്ത​നി​ല​യി​ൽ ക​ണ്ടെ​ത്തി
Kerala Kerala Mex Kerala mx Pravasi Top News
0 min read
78

ഖത്തറിൽ മ​ത്സ്യ​ബ​ന്ധ​ന വ​ല​യി​ൽ കു​ടു​ങ്ങി ക​ട​ലാ​മ​ക​ളെ ച​ത്ത​നി​ല​യി​ൽ ക​ണ്ടെ​ത്തി

August 7, 2025
0

ഖത്തറിൽ മ​ത്സ്യ​ബ​ന്ധ​ന വ​ല​യി​ൽ കു​ടു​ങ്ങി ക​ട​ലാ​മ​ക​ളെ ച​ത്ത​നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​ട​ൽ പ​രി​സ്ഥി​തി​യെ​യും വ​ന്യ​ജീ​വി​ക​ളെ​യും സം​ര​ക്ഷി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി പ​രി​സ്ഥി​തി കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന മ​ന്ത്രാ​ല​യം മ​ന്ത്രാ​ല​യ​ത്തി​ന്റെ മ​റൈ​ൻ പ്രൊ​ട്ട​ക്ഷ​ൻ ഡി​പ്പാ​ർ​ട്മെ​ന്റ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട മ​ത്സ്യ​ബ​ന്ധ​ന വ​ല​യി​ൽ കു​ടു​ങ്ങി ക​ട​ലാ​മ​യെ ച​ത്ത​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മ​ത്സ്യ​ബ​ന്ധ​ന​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന വ​ല​ക​ളോ മ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളോ ക​ട​ലി​ൽ ഉ​പേ​ക്ഷി​ക്ക​രു​തെ​ന്നും ​പ​രി​സ്ഥി​തി​യോ​ട് ഉ​ത്ത​ര​വാ​ദി​ത്ത​ത്തോ​ടെ പെ​രു​മാ​റ​ണ​മെ​ന്നും മ​ന്ത്രാ​ല​യം കൂ​ട്ടി​ച്ചേ​ർ​ത്തു.

Continue Reading
ബഹ്റൈനിൽ ശക്തമായ കാറ്റിന് സാധ്യത
Kerala Kerala Mex Kerala mx Pravasi Top News
1 min read
68

ബഹ്റൈനിൽ ശക്തമായ കാറ്റിന് സാധ്യത

August 7, 2025
0

ബഹ്റൈനിൽ ഇന്ന് ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥ ഡയറക്‌ടറേറ്റിന്‍റെ മുന്നറിയിപ്പ്. രാജ്യത്ത് ചൂടും ഈർപ്പവും തുടരുമെന്നും ഡയറക്ടറേറ്റ് അറിയിച്ചു. കാറ്റിന്റെ വേഗത കിഴക്ക് ദിശയിൽ 5 മുതൽ 10 നോട്ടുകൾ വരെയും പരമാവധി 12 മുതൽ 17 നോട്ടുകൾ വരെയും എത്തും. എന്നാൽ ചിലയിടങ്ങളിൽ കാറ്റിന്റെ വേഗത 25 നോട്ടുകൾ വരെയെത്താൻ സാധ്യതയുണ്ട്. താപനില 42 ഡിഗ്രി സെൽഷ്യസിനും 32 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും. 35 ശതമാനം

Continue Reading