സൗദിയിൽ കു​ഴി​യെ​ടു​ക്ക​ലി​ന്​ രാ​ത്രി​യി​ലും അ​വ​ധി ദി​വ​സ​ങ്ങ​ളി​ലും നി​രോ​ധ​നം
Kerala Kerala Mex Kerala mx Pravasi Top News
1 min read
45

സൗദിയിൽ കു​ഴി​യെ​ടു​ക്ക​ലി​ന്​ രാ​ത്രി​യി​ലും അ​വ​ധി ദി​വ​സ​ങ്ങ​ളി​ലും നി​രോ​ധ​നം

August 8, 2025
0

കെ​ട്ടി​ട​ങ്ങ​ൾ അ​ട​ക്ക​മു​ള്ള വി​വി​ധ പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കു​ന്ന​തി​നാ​യു​ള​ള അ​ടി​ത്ത​റ നി​ർ​മാ​ണ​ത്തി​നാ​യു​ള്ള കു​ഴി​യെ​ടു​ക്ക​ൽ രാ​വി​ലെ ഏ​ഴ്​ മു​ത​ൽ വൈ​കീ​ട്ട് ആ​റ്​ വ​രെ മാ​ത്ര​മേ പാ​ടു​ള്ളൂ​വെ​ന്ന്​ റി​യാ​ദ് മേ​ഖ​ല ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ പ്രോ​ജ​ക്ട് സെ​ന്റ​ർ ഔ​ദ്യോ​ഗി​ക വ​ക്താ​വ് സാ​ലി​ഹ് അ​ൽ​സു​വൈ​ദ് പ​റ​ഞ്ഞു. 2025 ആ​ഗ​സ്റ്റ് ഏ​ഴ്​ വ്യാ​ഴാ​ഴ്ച മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന ‘ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ പ്രോ​ജ​ക്ട് കോ​ഡ്’ സം​ബ​ന്ധി​ച്ച്​ റി​യാ​ദി​ലെ ആ​സ്ഥാ​ന​ത്ത് ന​ട​ത്തി​യ പ​ത്ര​സ​മ്മേ​ള​ന​ത്തി​​ലാ​ണ് ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.​ പു​തി​യ ‘ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ പ്രോ​ജ​ക്ട് കോ​ഡ്’ പ്ര​കാ​രം രാ​ത്രി​യി​ലും അ​വ​ധി

Continue Reading
മ​യ​ക്കു​മ​രു​ന്നി​നെ​തി​രെ പോ​രാ​ടു​ന്ന​തി​നു​ള്ള ധാ​ര​ണ​പ​ത്ര​ത്തി​ൽ ഒ​പ്പു​വെച്ച് സൗ​ദി​യും ഇ​റാ​ഖും
Kerala Kerala Mex Kerala mx Pravasi Top News
0 min read
48

മ​യ​ക്കു​മ​രു​ന്നി​നെ​തി​രെ പോ​രാ​ടു​ന്ന​തി​നു​ള്ള ധാ​ര​ണ​പ​ത്ര​ത്തി​ൽ ഒ​പ്പു​വെച്ച് സൗ​ദി​യും ഇ​റാ​ഖും

August 8, 2025
0

മ​യ​ക്കു​മ​രു​ന്നി​നെ​തി​രെ പോ​രാ​ടു​ന്ന​തി​നു​ള്ള ധാ​ര​ണ​പ​ത്ര​ത്തി​ൽ സൗ​ദി​യും ഇ​റാ​ഖും ഒ​പ്പു​വെ​ച്ചു.റി​യാ​ദി​ൽ ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മീ​ർ അ​ബ്ദു​ൽ അ​സീ​സ് ബി​ൻ സ​ഊ​ദും ഇ​റാ​ഖി ആ​രോ​ഗ്യ മ​ന്ത്രി​യും മ​യ​ക്കു​മ​രു​ന്ന് വി​രു​ദ്ധ സു​പ്രീം ക​മ്മി​റ്റി ചെ​യ​ർ​മാ​നു​മാ​യ ഡോ. ​സാ​ലി​ഹ് അ​ൽ​ഹ​സ്‌​ന​വി​യും ആ​ണ്​ മ​യ​ക്കു​മ​രു​ന്ന്, അ​നു​ബ​ന്ധ വ​സ്​​തു​ക്ക​ൾ എ​ന്നി​വ​യു​ടെ നി​യ​മ​വി​രു​ദ്ധ ക​ള്ള​ക്ക​ട​ത്ത്​ അ​ട​ക്ക​മു​ള്ള​വ ചെ​റു​ക്കു​ന്ന​തി​ൽ സൗ​ദി​ക്കും ഇ​റാ​ഖി​നും ഇ​ട​യി​ലു​ള്ള സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള ക​രാ​റി​ൽ ഒ​പ്പു​വെ​ച്ച​ത്.ഇ​രു​രാ​ജ്യ​ങ്ങ​ളി​ലെ​യും നി​ര​വ​ധി മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ ഒ​പ്പു​വെ​ക്ക​ൽ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Continue Reading
യാം​ബു കി​ങ്​ ഫ​ഹ​ദ് തു​റ​മു​ഖ​ത്ത് ക​പ്പ​ൽ ഇ​ന്ധ​ന കേ​ന്ദ്രം സ്ഥാ​പി​ക്കു​ന്നു
Kerala Kerala Mex Kerala mx Pravasi Top News
1 min read
45

യാം​ബു കി​ങ്​ ഫ​ഹ​ദ് തു​റ​മു​ഖ​ത്ത് ക​പ്പ​ൽ ഇ​ന്ധ​ന കേ​ന്ദ്രം സ്ഥാ​പി​ക്കു​ന്നു

August 8, 2025
0

യാം​ബു​വി​ലെ കി​ങ്​ ഫ​ഹ​ദ് ഇ​ൻ​ഡ​സ്ട്രി​യ​ൽ തു​റ​മു​ഖ​ത്ത് 1,10,700 ച​തു​ര​ശ്ര മീ​റ്റ​ർ ഭൂ​മി പാ​ട്ട​ത്തി​നെ​ടു​ക്കു​ന്ന​തി​നു​ള്ള ക​രാ​റി​ൽ ജ​ന​റ​ൽ പോ​ർ​ട്സ് അ​തോ​റി​റ്റി (മ​വാ​നി)​യും നാ​ഷ​ന​ൽ ക​മ്പ​നി ഫോ​ർ പെ​ട്രോ​ളി​യം aആ​ൻ​ഡ് പെ​ട്രോ​കെ​മി​ക്ക​ൽ വെ​യ​ർ​ഹൗ​സ​സ് ആ​ൻ​ഡ് പൈ​പ്പ്‌​ലൈ​ൻ​സ് (പെ​ട്രോ​ടാ​ങ്ക്) ഉം ​ക​രാ​ർ ഒ​പ്പു​വെ​ച്ചു. 500 ദ​ശ​ല​ക്ഷം (50 കോ​ടി) സൗ​ദി റി​യാ​ൽ നി​ക്ഷേ​പ മൂ​ല്യ​വും 20 വ​ർ​ഷ​ത്തെ കാ​ലാ​വ​ധി​യു​മു​ള്ള ഒ​രു സം​യോ​ജി​ത ക​പ്പ​ൽ ബ​ങ്ക​റി​ങ്​ കേ​ന്ദ്രം ഈ ​ക​രാ​ർ പ്ര​കാ​രം സ്ഥാ​പി​ക്ക​പ്പെ​ടും. വി​ഷ​ൻ 2030​ന്റെ

Continue Reading
യ​മ​ൻ, സു​ഡാ​ൻ, പാ​കി​സ്​​താ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ ദു​രി​താ​ശ്വാ​സ പ​ദ്ധ​തി സ​ജീ​വ​മാ​ക്കി സൗദി
Kerala Kerala Mex Kerala mx Pravasi Top News
1 min read
47

യ​മ​ൻ, സു​ഡാ​ൻ, പാ​കി​സ്​​താ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ ദു​രി​താ​ശ്വാ​സ പ​ദ്ധ​തി സ​ജീ​വ​മാ​ക്കി സൗദി

August 8, 2025
0

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള മാ​നു​ഷി​ക സ​ഹാ​യ പ​ദ്ധ​തി​ക​ൾ വ്യാ​പി​പ്പി​ച്ച് സൗ​ദി അ​റേ​ബ്യ. വി​വി​ധ പ്ര​തി​സ​ന്ധി​ക​ളി​ൽ അ​ക​പ്പെ​ട്ട് ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ലെ ദു​ർ​ബ​ല​രാ​യ നി​ർ​ധ​ന​രാ​യ ആ​ളു​ക​ൾ​ക്കാ​ണ് ആ​ശ്വാ​സ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ന്ന​ത്.യ​മ​ൻ, സു​ഡാ​ൻ, പാ​കി​സ്​​താ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ് കി​ങ് സ​ൽ​മാ​ൻ സെ​ന്റ​ർ ഫോ​ർ ഹ്യൂ​മ​നാ​റ്റേ​റി​യ​ൻ റി​ലീ​ഫ് സെ​ന്റ​റി​​ന്റെ (കെ.​എ​സ്. റി​ലീ​ഫ്) ആ​ഭി​മു​ഖ്യ​ത്തി​ൽ വി​വി​ധ സ​ഹാ​യ പ​ദ്ധ​തി​ക​ൾ ഇ​പ്പോ​ൾ സ​ജീ​വ​മാ​യി ന​ട​പ്പാ​ക്കു​ന്ന​ത്. അ​ടി​യ​ന്തര​മാ​യി വേ​ണ്ട വി​ക​സ​ന സ​ഹാ​യ സം​രം​ഭ​ങ്ങ​ളാ​ണ് ക​ഴി​ഞ്ഞ ദി​വ​സം മു​ത​ൽ സൗ​ദി ഊ​ർ​ജി​ത​മാ​ക്കി​യ​ത്. യ​മ​നി​ൽ അ​ടി​യ​ന്ത​ര

Continue Reading
ഡി.എൽ.എഡിന് ചേരാം; അ​വ​സാ​ന തീ​യ​തി ആ​ഗ​സ്റ്റ് 11
Career Kerala Kerala Mex Kerala mx Top News
1 min read
73

ഡി.എൽ.എഡിന് ചേരാം; അ​വ​സാ​ന തീ​യ​തി ആ​ഗ​സ്റ്റ് 11

August 8, 2025
0

എ​ൽ.​പി/​യു.​പി സ്കൂ​ൾ അ​ധ്യാ​പ​ക​രാ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് ഡി​പ്ലോ​മ ഇ​ൻ എ​ല​മെ​ന്റ​റി എ​ജു​ക്കേ​ഷ​ൻ (ഡി.​എ​ൽ.​എ​ഡ്) കോ​ഴ്സ് പ​ഠി​ക്കാം. നാ​ല് സെ​മ​സ്റ്റ​റു​ക​ളാ​യു​ള്ള ര​ണ്ടു​വ​ർ​ഷ റെ​ഗു​ല​ർ കോ​ഴ്സാ​ണി​ത്. സം​സ്ഥാ​ന​ത്തെ സ​ർ​ക്കാ​ർ/ എ​യ്ഡ​ഡ്/ സ്വ​കാ​ര്യ സ്വാ​ശ്ര​യ ടീ​ച്ചേ​ഴ്സ് ട്രെ​യി​നി​ങ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടു​ക​ൾ (ടി.​ടി.​ഐ) 2025-27 വ​ർ​ഷം ന​ട​ത്തു​ന്ന ‘ഡി.​എ​ൽ.​എ​ഡ്’ കോ​ഴ്സ് പ്ര​വേ​ശ​ന​ത്തി​ന് ആ​ഗ​സ്റ്റ് 11 വൈ​കീ​ട്ട് അ​ഞ്ചു​വ​രെ അ​പേ​ക്ഷ സ്വീ​ക​രി​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ള​ട​ങ്ങി​യ പ്ര​വേ​ശ​ന വി​ജ്ഞാ​പ​ന​വും അ​പേ​ക്ഷ ഫോ​റ മാ​തൃ​ക​യും https://education.kerala.gov.inൽ ​അനൗൺസ്ലമെന്റ് വിഭാഗത്തിൽ ല​ഭ്യ​മാ​ണ്.വി​വി​ധ ജി​ല്ല​ക​ളി​ലാ​യി സ​ർ​ക്കാ​ർ/​എ​യ്ഡ​ഡ് മേ​ഖ​ല​യി​ൽ

Continue Reading
കുവൈത്തിൽ  489 ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട വാ​ഹ​ന​ങ്ങ​ൾ നീ​ക്കം​ ചെ​യ്തു
Kerala Kerala Mex Kerala mx Pravasi Top News
0 min read
48

കുവൈത്തിൽ 489 ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട വാ​ഹ​ന​ങ്ങ​ൾ നീ​ക്കം​ ചെ​യ്തു

August 8, 2025
0

പൊ​തു​ഇ​ട​ങ്ങ​ളി​ൽ ദീ​ർ​ഘ​കാ​ല​മാ​യി നി​ർ​ത്തി​യി​ടു​ക​യോ ഉ​പ​ക്ഷേി​ക്കു​ക​യോ ചെ​യ്ത വാ​ഹ​ന​ങ്ങ​ൾ നീ​ക്കം​ചെ​യ്തു. ഫ​ർ​വാ​നി​യ മു​നി​സി​പ്പാ​ലി​റ്റി അ​ധി​കൃ​ത​ർ 489 ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട വാ​ഹ​ന​ങ്ങ​ളാ​ണ് നീ​ക്കം ചെ​യ്ത​ത്. ക​ഴി​ഞ്ഞ​മാ​സം ക്ലീ​നി​ങ് ആ​ൻ​ഡ് റോ​ഡ് ഒ​ക്യു​പ്പ​ൻ​സി വ​കു​പ്പ് നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട വാ​ഹ​ന​ങ്ങ​ളും സ്ക്രാ​പ് മെ​റ്റ​ലു​ക​ളും ബോ​ട്ടു​ക​ളും നീ​ക്കം ചെ​യ്ത​വ​യി​ൽ പെ​ടും.പ​രി​ശോ​ധ​ന​യി​ല്‍ 516 നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​താ​യും 288 മു​ന്ന​റി​യി​പ്പു​ക​ൾ ന​ൽ​കി​യ​താ​യും ഡി​പ്പാ​ർ​ട്മെ​ന്റ് ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് അ​ൽ​ജ​ബ അ​റി​യി​ച്ചു. റോ​ഡ് ത​ട​സ്സ​ങ്ങ​ളും പൊ​തു ശു​ചി​ത്വ ലം​ഘ​ന​ങ്ങ​ളു​മാ​ണ്

Continue Reading
കുവൈത്തിൽ വാ​ഹ​നം പെ​യി​ന്റ് ചെ​യ്യാൻ ന​ട​പ​ടി​ക്ര​മം പു​റ​ത്തി​റ​ക്കി ട്രാ​ഫി​ക് വ​കു​പ്പ്
Kerala Kerala Mex Kerala mx Pravasi Top News
0 min read
46

കുവൈത്തിൽ വാ​ഹ​നം പെ​യി​ന്റ് ചെ​യ്യാൻ ന​ട​പ​ടി​ക്ര​മം പു​റ​ത്തി​റ​ക്കി ട്രാ​ഫി​ക് വ​കു​പ്പ്

August 8, 2025
0

സ്വ​ന്തം വാ​ഹ​ന​മാ​ണെ​ങ്കി​ലും ഇ​ഷ്ട​മു​ള്ള നി​റം കൊ​ടു​ക്കാ​മെ​ന്ന് ക​രു​തേ​ണ്ട. രാ​ജ്യ​ത്ത് വാ​ഹ​നം പെ​യി​ന്റ് ചെ​യ്യു​ന്ന​തി​ന് കൃ​ത്യ​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​ണ്ട്. അ​നു​മ​തി​യി​ല്ലാ​തെ വാ​ഹ​ന​ത്തി​ന്‍റെ നി​റം മാ​റ്റി​യാ​ല്‍ പി​ഴ ചു​മ​ത്തു​മെ​ന്നും നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ധി​കൃ​ത​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍കി. വാ​ഹ​നം പെ​യി​ന്റ് ചെ​യ്യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ ട്രാ​ഫി​ക് വ​കു​പ്പ് പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്.വാ​ഹ​ന​ത്തി​ന്റെ നി​റം മാ​റ്റാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ ആ​ദ്യം സാ​ങ്കേ​തി​ക പ​രി​ശോ​ധ​ന വ​കു​പ്പി​ൽ​നി​ന്ന് അ​നു​മ​തി നേ​ട​ണം. അം​ഗീ​കാ​രം ല​ഭി​ച്ച​ശേ​ഷം അം​ഗീ​കൃ​ത വ​ര്‍ക്ക്‌​ഷോ​പ്പി​ല്‍ വാ​ഹ​നം പെ​യി​ന്റ് ചെ​യ്ത്, വീ​ണ്ടും സാ​ങ്കേ​തി​ക വി​ഭാ​ഗ​ത്തി​ന്റെ പ​രി​ശോ​ധ​ന​ക്ക്

Continue Reading
സ​ലാ​ല, ഇ​ബ്രി എ​ന്നി​വി​ട​ങ്ങ​ളിൽ കോ​ൺ​സു​ലാ​ർ വി​സ​ സേ​വ​ന കേ​ന്ദ്ര​ങ്ങ​ൾ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി
Kerala Kerala Mex Kerala mx Pravasi Top News
1 min read
50

സ​ലാ​ല, ഇ​ബ്രി എ​ന്നി​വി​ട​ങ്ങ​ളിൽ കോ​ൺ​സു​ലാ​ർ വി​സ​ സേ​വ​ന കേ​ന്ദ്ര​ങ്ങ​ൾ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി

August 8, 2025
0

മ​സ്‌​ക​ത്ത് ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ സ​ലാ​ല, ഇ​ബ്രി എ​ന്നി​വി​ട​ങ്ങ​ളി​ലെ പു​തി​യ കോ​ൺ​സു​ലാ​ർ, പാ​സ്‌​പോ​ർ​ട്ട്, വി​സ സേ​വ​ന കേ​ന്ദ്ര​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി.സ​ലാ​ല​യി​ലേ​ത് ബു​ധ​നാ​ഴ്ച​യും ഇ​ബ്രി​യി​ലേ​ത് വ്യാ​ഴാ​ഴ്ച​യു​മാ​ണ് പ്ര​വ​ർ​ത്തി​ച്ചു​തു​ട​ങ്ങി​യ​ത്. ന്യൂ ​സ​ലാ​ല​യി​വെ നാ​ഷ​ന​ൽ ബാ​ങ്കി​ന് സ​മീ​പ​മാ​യാ​ണ് സ​ലാ​ല​യി​ലെ പു​തി​യ കേ​ന്ദ്രം. ഇ​ബ്രി​യി​ൽ ഇ​ൻ​ഡ​സ്ട്രി​യ​ൽ ഏ​രി​യ​യി​ലെ ഇ​ബ്രി സൂ​ഖി​നോ​ട് ചേ​ർ​ന്നു​ള്ള ബാ​ങ്ക് മ​സ്‌​ക​ത്തി​ന് സ​മീ​പ​ത്തെ ഷോ​പ് ന​മ്പ​ർ 9-10 എ​ന്നി​വ​യി​ലാ​ണ് ഓ​ഫി​സ്. പാ​സ്‌​പോ​ർ​ട്ട് പു​തു​ക്ക​ൽ, വി​സ പ്രോ​സ​സി​ങ്, അ​റ്റ​സ്‌​റ്റേ​ഷ​ൻ, ഓ​വ​ർ​സീ​സ് സി​റ്റി​സ​ൺ​ഷി​പ് ഓ​ഫ് ഇ​ന്ത്യ അ​പേ​ക്ഷ​ക​ൾ തു​ട​ങ്ങി

Continue Reading
സംസ്ഥാനത്ത്  സ്വർണവില വീണ്ടും ഉയർന്നു
Business Kerala Kerala Mex Kerala mx Top News
0 min read
71

സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു

August 8, 2025
0

കൊച്ചി: കേരളത്തിൽ സ്വർണവില വീണ്ടും ഉയർന്നു. പവന്റെ വിലയിൽ 560 രൂപയുടെ വർധനയാണ് ഉണ്ടായത്. 75,760 രൂപയായാണ് പവന്റെ വില ഉയർന്നത്. ഗ്രാമിന്റെ വില 70 രൂപയാണ് ഉയർന്നത്. 9470 രൂപയായാണ് വില ഉയർന്നത്. അതേസമയം, ആഗോള വിപണിയിൽ സ്വർണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. സ്​പോട്ട് ഗോൾഡിന്റെ വില 0.3 ശതമാനം ഇടിഞ്ഞ് 3,386.30 ഡോളറായി. ജൂലൈ 23ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലേക്ക് എത്തിയതിന് ശേഷമാണ് സ്വർണവിലയിൽ നേരിയ

Continue Reading
റോ​ഡ് സു​ര​ക്ഷ ; ബഹ്റൈനിൽ 500 പു​തി​യ നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ സ്ഥാ​പി​ക്കും
Kerala Kerala Mex Kerala mx Pravasi Top News
0 min read
43

റോ​ഡ് സു​ര​ക്ഷ ; ബഹ്റൈനിൽ 500 പു​തി​യ നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ സ്ഥാ​പി​ക്കും

August 8, 2025
0

ബ​ഹ്‌​റൈ​നി​ൽ റോ​ഡ് സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി 500 പു​തി​യ നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​ന്നു. ഗ​താ​ഗ​ത​നി​യ​മ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കാ​നും റോ​ഡു​ക​ളി​ലെ അ​ച്ച​ട​ക്കം മെ​ച്ച​പ്പെ​ടു​ത്താ​നു​മാ​ണ് ഈ ​നീ​ക്കം.കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ് സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ഈ ​പ​ദ്ധ​തി. റോ​ഡ​പ​ക​ട​ങ്ങ​ൾ കു​റ​ക്കാ​നും ജീ​വ​ൻ ര​ക്ഷി​ക്കാ​നും ട്രാ​ഫി​ക് നി​യ​മ​ങ്ങ​ൾ കൂ​ടു​ത​ൽ ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പാ​ക്കാ​നു​മു​ള്ള ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ല​ക്ഷ്യ​ങ്ങ​ളു​ടെ കൂ​ടി ഭാ​ഗ​മാ​ണി​ത്. റെ​ഡ് ലൈ​റ്റ് മ​റി​ക​ട​ക്കു​ക, അ​ശ്ര​ദ്ധ​മാ​യ ഡ്രൈ​വി​ങ്, അ​മി​ത വേ​ഗം തു​ട​ങ്ങി​യ ഗു​രു​ത​ര​മാ​യ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ

Continue Reading