ചൈനയിൽ കനത്ത മഴ, വെള്ളപ്പൊക്കം; 10 പേർ കൊല്ലപ്പെട്ടു
Kerala Kerala Mex Kerala mx Top News World
0 min read
527

ചൈനയിൽ കനത്ത മഴ, വെള്ളപ്പൊക്കം; 10 പേർ കൊല്ലപ്പെട്ടു

August 8, 2025
0

ചൈനയിലെ ഗാൻസു പ്രവിശ്യയിലുണ്ടായ വെള്ളപ്പൊക്കത്തിൽ കുറഞ്ഞത് 10 പേർ കൊല്ലപ്പെടുകയും 33 പേരെ കാണാതാവുകയും ചെയ്തതായി സംസ്ഥാന മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഗ്രാമങ്ങളെല്ലാം ചെളിനിറഞ്ഞ് കലങ്ങിയ വെള്ളം നിറഞ്ഞൊ​​​ഴുകുകയാണ്. പ്രസിഡന്റ് ഷി ജിൻ പിങ് രാജ്യം അതിശക്തമായി തിരിച്ചുവരുമെന്ന് അറിയിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി അതിശക്തമായ മഴയാണ് ചൈനയുടെ വടക്കുപടിഞ്ഞാറൻ മേഖലയിൽ പെയ്യുന്നത്. റോഡുകളും പാലങ്ങളടക്കം വെള്ളത്തിലാണ്. ഗാൻസു​ പ്രവിശ്യയിൽ വെള്ളപ്പൊക്കത്തെ തുടർന്ന് പത്തുപേർ മരണമടയുകയും 33 പേരെ കാണാതാവുകയും

Continue Reading
ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ്  ആൻഡ് കാറ്ററിംഗ് ടെക്‌നോളജി പ്രവേശനത്തിനുള്ള രണ്ടാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
Education Kerala Kerala Mex Kerala mx Top News
1 min read
81

ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് ടെക്‌നോളജി പ്രവേശനത്തിനുള്ള രണ്ടാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

August 8, 2025
0

ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് ടെക്‌നോളജി 2025-26 കോഴ്‌സിലേക്ക് അപേക്ഷ സമർപ്പിച്ചവരുടെ രണ്ടാം ഘട്ട അലോട്ട്‌മെന്റ് www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ച വിദ്യാർഥികൾ ടോക്കൺ ഫീസ് അടച്ചതിനുശേഷം ലഭിക്കുന്ന അലോട്ട്‌മെന്റ് മെമ്മോ സഹിതം ആഗസ്റ്റ് 11 വരെ അലോട്ട്‌മെന്റ് ലഭിച്ച കോളേജുകളിൽ അസ്സൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരായി പ്രവേശനം നേടേണ്ടതാണ്. ടോക്കൺ ഫീസ് അടയ്ക്കാത്തവരുടെ അലോട്ട്‌മെന്റ് നഷ്ടപ്പെടും. അലോട്ട്‌മെന്റ് വിവരങ്ങൾ വെബ്‌സൈറ്റിലും വിദ്യാർത്ഥികളുടെ ലോഗിനിലും

Continue Reading
ഫാഷൻ ഡിസൈനിംഗ് ആൻഡ് ഗാർമെന്റ് ടെക്‌നോളജി പ്രോഗ്രാം സ്‌പോട്ട് അഡ്മിഷൻ
Education Kerala Kerala Mex Kerala mx Top News
1 min read
90

ഫാഷൻ ഡിസൈനിംഗ് ആൻഡ് ഗാർമെന്റ് ടെക്‌നോളജി പ്രോഗ്രാം സ്‌പോട്ട് അഡ്മിഷൻ

August 8, 2025
0

സാങ്കേതിക വിദ്യാഭ്യാസവകുപ്പിന്റെ കീഴിലുള്ള ഗവണ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗ് സ്ഥാപനങ്ങളിൽ നടത്തുന്ന രണ്ടു വർഷത്തെ ഫാഷൻ ഡിസൈനിംഗ് ആൻഡ് ഗാർമെന്റ് ടെക്‌നോളജി പ്രോഗ്രാമിലെ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് രണ്ടാം സ്‌പോട്ട് അഡ്മിഷൻ ആഗസ്റ്റ് 13 മുതൽ 16 വരെയുള്ള തീയതികളിൽ അതാതു സ്ഥാപനങ്ങളിൽ വച്ച് നടത്തുന്നതാണ്. അപേക്ഷകർ www.polyadmission.org/gifd ൽ പ്രസിദ്ധീകരിച്ചിട്ടുള്ള ഷെഡ്യൂളിൽ പ്രതിപാദിച്ചിരിക്കുന്ന സമയക്രമമനുസരിച്ച് സ്ഥാപനത്തിൽ നേരിട്ട് ഹാജരാകണം. ഒഴിവുകൾ നികത്തുന്നതിനായി നിലവിൽ അപേക്ഷ സമർപ്പിച്ചിട്ടില്ലാത്തവർക്കും പുതുതായി അപേക്ഷ

Continue Reading
പ്രിന്റിംഗ് ടെക്നോളജി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
Education Kerala Kerala Mex Kerala mx Top News
1 min read
95

പ്രിന്റിംഗ് ടെക്നോളജി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

August 8, 2025
0

സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിംഗും സംയുക്തമായി തിരുവനന്തപുരത്തുള്ള ട്രെയിനിംഗ് ഡിവിഷനിൽ ആരംഭിക്കുന്ന കേരള സർക്കാർ അംഗീകാരമുള്ള ഒരു വർഷ കെജി.ടി.ഇ പ്രീ-പ്രസ് ഓപ്പറേഷൻസ്, കെജി.ടി.ഇ പ്രസ് വർക്ക്, കെജി.ടി.ഇ പോസ്റ്റ്-പ്രസ് ഓപ്പറേഷൻസ് & ഫിനിഷിംഗ് (പാർട്ട് ടൈം) കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ എസ്.എസ്.എൽ.സി അഥവാ തത്തുല്യ യോഗ്യത പാസായിരിക്കണം. അപേക്ഷാഫോം 100 രൂപയ്ക്ക് സെന്ററിൽ നിന്ന് നേരിട്ടും /

Continue Reading
ലോ ഓഫീസർ ഒഴിവ്
Career Kerala Kerala Mex Kerala mx Top News
1 min read
90

ലോ ഓഫീസർ ഒഴിവ്

August 8, 2025
0

കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്ടിൽ കരാറടിസ്ഥാനത്തിൽ ലോ ഓഫീസറുടെ ഒരു ഒഴിവുണ്ട്. അംഗീകൃത സർവകലാശാലയിൽനിന്നുള്ള എൽ.എൽ.ബി ബിരുദവും ബാർ കൗൺസിൽ രജിസ്ട്രേഷനും പത്ത് വർഷം പ്രവൃത്തിപരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ ചീഫ് എൻജിനിയർ, കെ.എസ്.ടി.പി, ടി.സി 25/3926, ശ്രീബാല ബിൽഡിങ്, കെസ്റ്റൺ റോഡ്, കവടിയാർ പി.ഒ., തിരുവനന്തപുരം എന്ന വിലാസത്തിൽ ആഗസ്റ്റ് 21ന് മുമ്പ് ലഭിക്കണം. വിശദവിവരങ്ങൾക്ക്: 0471-2348946, chiefengineerprojects1@gmail.com

Continue Reading
സ്‌കോൾ കേരള – ഡിസിഎ പത്താം ബാച്ച് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
Education Kerala Kerala Mex Kerala mx Top News
1 min read
83

സ്‌കോൾ കേരള – ഡിസിഎ പത്താം ബാച്ച് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

August 8, 2025
0

സ്‌കോൾ കേരള ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡി.സി.എ) കോഴ്സ് പത്താം ബാച്ചിന്റെ 2025 മെയ് മാസത്തിൽ നടത്തിയ പരീക്ഷയുടെയും സപ്ലിമെന്ററി പരീക്ഷയുടെയും ഫലം പ്രസിദ്ധപ്പെടുത്തി. ഫലം www.scolekerala.org യിൽ ലഭ്യമാണ്. ഉത്തരക്കടലാസ് പുനർമൂല്യനിർണയം / സ്‌ക്രൂട്ടിണി/ ഫോട്ടോകോപ്പി എന്നിവയ്ക്ക് ആഗസ്റ്റ് 11 മുതൽ 23 വരെ ഫീസടച്ച് അപേക്ഷ സമർപ്പിക്കാം. അപേക്ഷാഫോം വെബ്‌സൈറ്റിൽ ലഭ്യമാണ്. ഫീസ് ഓൺലൈനായി അടച്ച ശേഷം അസൽ ചെലാനും, മാർക്ക് ലിസ്റ്റിന്റെ പകർപ്പും ഉൾപ്പെടെ

Continue Reading
സി.ഇ.ടിയിൽ സ്പോട് അഡ്മിഷൻ
Education Kerala Kerala Mex Kerala mx Top News
1 min read
68

സി.ഇ.ടിയിൽ സ്പോട് അഡ്മിഷൻ

August 8, 2025
0

തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനിയറിംഗ് (സി.ഇ.ടി) ബി.ടെക്ക് സ്പോട് അഡ്മിഷൻ 13ന് രാവിലെ 11ന് നടത്തുന്നു. കൂടുതൽ വിവരങ്ങൾക്ക് : www.cet.ac.in .

Continue Reading
ഹരിതകർമ്മസേനാസംരംഭകത്വ വികസന പദ്ധതി യാഥാർത്ഥ്യമാകുന്നു
Kerala Kerala Mex Kerala mx Top News
1 min read
46

ഹരിതകർമ്മസേനാസംരംഭകത്വ വികസന പദ്ധതി യാഥാർത്ഥ്യമാകുന്നു

August 8, 2025
0

സംസ്ഥാനത്തെ ഹരിതകർമ്മസേനയുടെ അധികവരുമാനം ലക്ഷ്യമിട്ട് ബൃഹദ് സംരംഭക പദ്ധതി യാഥാർഥ്യമാവുന്നു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ആഗസ്റ്റ് 14 ന് തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എം. ബി രാജേഷ് നിർവഹിക്കും. ആന്തൂർ നഗരസഭയിൽ നടക്കുന്ന ചടങ്ങിൽ എം.വി.ഗോവിന്ദൻ മാസ്റ്റർ എം.എൽ.എ അധ്യക്ഷത വഹിക്കും.  ആന്തൂർ നഗരസഭയിലെ ഭൂമിക ഹരിതകർമസേനാ കൺസോർഷ്യം ജൈവമാലിന്യത്തിൽ നിന്നും ഉൽപാദിപ്പിക്കുന്ന ജൈവവള നിർമ്മാണ-വിപണന യൂണിറ്റിന്റെ പ്രവർത്തനോദ്ഘാടനവും ഭരണാനുമതി ലഭിച്ച 19 നഗരസഭകളിലെ സംരംഭങ്ങൾക്കുള്ള ധനാനുമതി പത്രം കൈമാറലും ചടങ്ങിൽ

Continue Reading
ദേശീയപാത 66-ഗുണനിലവാരം ഉറപ്പുവരുത്തി സമയബന്ധിതമായി തീർക്കണം:മന്ത്രി പി.എ.മുഹമ്മദ് റിയാസ്
Kerala Kerala Mex Kerala mx Top News
1 min read
51

ദേശീയപാത 66-ഗുണനിലവാരം ഉറപ്പുവരുത്തി സമയബന്ധിതമായി തീർക്കണം:മന്ത്രി പി.എ.മുഹമ്മദ് റിയാസ്

August 8, 2025
0

തിരുവനന്തപുരം:സംസ്ഥാനത്ത് ദേശീയപാത 66-ന്റെ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന്  മന്ത്രി പി.എ.മുഹമ്മദ് റിയാസ്  നിർദ്ദേശം നൽകി. പ്രവൃത്തികളിൽ ഗുണനിലവാരം ഉറപ്പുവരുത്തണമെന്നും  മന്ത്രി നിർദ്ദേശിച്ചു. ദേശീയപാത പ്രവൃത്തികൾ അവലോകനം ചെയ്യാൻ ചേർന്ന ഉന്നതതലയോഗത്തിലാണ് മന്ത്രി ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർക്ക് ഈ നിർദ്ദേശം നൽകിയത്.  പ്രവൃത്തികൾക്ക് കൃത്യമായ  സമയക്രമം നിശ്ചയിക്കുകയും ആ സമയക്രമത്തിനുള്ളിൽ പ്രവൃത്തികൾ പൂർത്തീകരിക്കപ്പെട്ടു എന്ന് ഉറപ്പുവരുത്തുകയും ചെയ്യണം. എന്നാൽ മികവുറ്റ രീതിയിൽ തന്നെയാകണം നിർമ്മാണ പ്രവൃത്തികൾ നടക്കേണ്ടത്. നിലവിൽ പ്രവൃത്തി പ്രതീക്ഷിച്ച പുരോഗതി

Continue Reading
യുഎസ് അധികതീരുവ: പ്രധാനമന്ത്രിക്ക് കത്തയച്ചു; എസ്. ജയമോഹന്‍
Kerala Kerala Mex Kerala mx Top News
0 min read
61

യുഎസ് അധികതീരുവ: പ്രധാനമന്ത്രിക്ക് കത്തയച്ചു; എസ്. ജയമോഹന്‍

August 8, 2025
0

അമേരിക്കന്‍ഭരണകൂടം ഇന്ത്യയില്‍നിന്നുള്ള ഇറക്കുമതിക്ക് ഏര്‍പ്പെടുത്തിയ അധികതീരുവ കശുവണ്ടിമേഖലയ്ക്ക് കനത്ത ആഘാതം ഏല്‍പ്പിക്കുമെന്ന് കശുവണ്ടിവികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എസ് ജയമോഹന്‍. ഇന്ത്യയില്‍നിന്നുള്ള കശുവണ്ടിപരിപ്പിന് അമേരിക്കയിലെ ആഭ്യന്തര പണിയില്‍ ആവശ്യമേറുന്ന സാഹചര്യമുള്ളപ്പോഴാണ് 50% അധിക തീരുവ ഏര്‍പ്പെടുത്തുന്നത്. ഇന്ത്യയില്‍ നിന്നുള്ള പരിപ്പിന്റെ 85 ശതമാനവും കേരളത്തില്‍ നിന്നായതിനാല്‍  വലിയനഷ്ടമാണ് ഉണ്ടാകുക. തോട്ടണ്ടിക്കുള്ള ഇറക്കുമതിചുങ്കം പൂര്‍ണമായി എടുത്തുകളയേണ്ടതുണ്ട്.  നെതര്‍ലാന്‍ഡ്, യൂറോപ്പ്യന്‍ യൂണിയന്‍, ജപ്പാന്‍, അറബ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്കുള്ള കയറ്റുമതി പുതിയ ഇന്‍സെന്റീവ് സ്‌കീമുകള്‍ പ്രഖ്യാപിച്ചു

Continue Reading