ഖ​രീ​ഫ് സീ​സ​ണി​ൽ  റോ​ഡ് സു​ര​ക്ഷ കാ​മ്പ​യി​നു​മാ​യി ഗ​താ​ഗ​ത മ​ന്ത്രാ​ല​യം
Kerala Kerala Mex Kerala mx Pravasi Top News
0 min read
53

ഖ​രീ​ഫ് സീ​സ​ണി​ൽ റോ​ഡ് സു​ര​ക്ഷ കാ​മ്പ​യി​നു​മാ​യി ഗ​താ​ഗ​ത മ​ന്ത്രാ​ല​യം

August 9, 2025
0

ഖ​രീ​ഫ് സീ​സ​ണി​ൽ ദോ​ഫാ​റി​ലേ​ക്കു​ള്ള സു​ര​ക്ഷി​ത​യാ​ത്ര പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന് റോ​ഡ് സു​ര​ക്ഷ അ​വ​ബോ​ധ കാ​മ്പ​യി​നു​മാ​യി ഗ​താ​ഗ​ത, ആ​ശ​യ​വി​നി​മ​യ, വി​വ​ര​സാ​ങ്കേ​തി​ക മ​ന്ത്രാ​ല​യം. സ​ലാ​ല​യി​ലേ​ക്ക് റോ​ഡ് മാ​ർ​ഗം യാ​ത്ര ചെ​യ്യു​ന്ന കു​ടും​ബ​ങ്ങ​ളും ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള സ​ന്ദ​ർ​ശ​ക​രും ഉ​ൾ​പ്പെ​ടെ​യു​ള്ള വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​രെ ല​ക്ഷ്യ​മി​ട്ടാ​ണ് കാ​മ്പ​യി​ൻ. ശി​പാ​ർ​ശ ചെ​യ്യു​ന്ന റോ​ഡ് റൂ​ട്ടു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും സു​ര​ക്ഷി​ത​മ​ല്ലാ​ത്ത ബ​ദ​ലു​ക​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും അ​വ​ബോ​ധം വ​ള​ർ​ത്തു​ക​യാ​ണ് ഈ ​സം​രം​ഭ​ത്തി​ലൂ​ടെ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. പ​ല​പ്പോ​ഴും ഗൂ​ഗ്ൾ മാ​പ്പി​ന്റെ​യും മ​റ്റും അ​ടി​സ്ഥാ​ന​ത്തി​ൽ എ​ളു​പ്പ​മു​ള്ള റോ​ഡു​ക​ൾ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​വ​രാ​കും പ​ല​രും. എ​ന്നാ​ൽ, അ​ത്ത​രം

Continue Reading
കലാഭവൻ നവാസും രഹനയും ഒന്നിച്ചഭിനയിച്ച ചിത്രം; ‘ഇഴ’ യൂട്യൂബില്‍
Cinema Kerala Kerala Mex Kerala mx Top News
1 min read
96

കലാഭവൻ നവാസും രഹനയും ഒന്നിച്ചഭിനയിച്ച ചിത്രം; ‘ഇഴ’ യൂട്യൂബില്‍

August 9, 2025
0

കലാഭവന്‍ നവാസും ഭാര്യ രഹനയും ഒന്നിച്ചഭിനയിച്ച ‘ഇഴ’ യൂട്യൂബില്‍ റിലീസ് ചെയ്തിരിക്കുകയാണ്. നവാസിന് സ്നേഹപൂര്‍വ്വം എന്നെഴുതിയാണ് ചിത്രം ആരംഭിക്കുന്നത്. നവാസിന്‍റെ ഏറ്റവും പുതിയ ചിത്രങ്ങളിലൊന്നായിരുന്ന ഇഴ. റെസ എന്‍റര്‍ടെയ്ന്‍‍മെന്‍റ്സ് എന്ന യുട്യൂബ് ചാനലിലൂടെയാണ് അണിയറ പ്രവര്‍ത്തകര്‍ ചിത്രം പുറത്തു വിട്ടത്. നവാഗതനായ സിറാജ് റെസയാണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. രഹന ഏറെ നാളുകൾക്ക് ശേഷം നായികയായി എത്തിയ ചിത്രമാണ് ഇഴ. ചിത്രത്തിലെ ഗാനങ്ങളുടെ രചനയും സംഗീതവും നിർവഹിച്ചിരിക്കുന്നതും സിറാജ്

Continue Reading
കുവൈത്തിലെ റസ്റ്റോറന്റ് ലൈസൻസുകളിൽ വർധനവ്
Kerala Kerala Mex Kerala mx Pravasi Top News
0 min read
62

കുവൈത്തിലെ റസ്റ്റോറന്റ് ലൈസൻസുകളിൽ വർധനവ്

August 9, 2025
0

2025 ലെ ആദ്യ പാദത്തിൽ, കുവൈത്തിലെ വാണിജ്യ വ്യവസായ മന്ത്രാലയം വ്യക്തികൾക്ക് 520 വാണിജ്യ ലൈസൻസുകൾ നൽകി. 2024 ലെ ഇതേ കാലയളവിൽ ഇത് 578 ആയിരുന്നു. ജനുവരിയിൽ 196 ഉം ഫെബ്രുവരിയിൽ 180 ഉം മാർച്ചിൽ 144 ഉം ലൈസൻസുകൾ വിതരണം ചെയ്തു. പൊതു വ്യാപാര വിഭാ​ഗത്തിൽ 231 ലൈസൻസുകളും റസ്റ്റോറന്റ് മേഖലയിൽ 67 ലൈസൻസുകളും വിതരണം ചെയ്തു. റസ്റ്റോറന്റ് മേഖലയിൽ ഇത് മൂന്ന് ശതമാനത്തിന്റ വർധനവാണ്. അതേസമയം

Continue Reading
കുവൈത്തിൽഅബോധാവസ്ഥയിലായിരുന്ന സ്ത്രീയെ ലൈം​ഗികമായി പീഡിപ്പിച്ച  ഡോക്ടർക്ക് ഏഴ് വർഷം കഠിന തടവ്
Kerala Kerala Mex Kerala mx Pravasi Top News
1 min read
72

കുവൈത്തിൽഅബോധാവസ്ഥയിലായിരുന്ന സ്ത്രീയെ ലൈം​ഗികമായി പീഡിപ്പിച്ച ഡോക്ടർക്ക് ഏഴ് വർഷം കഠിന തടവ്

August 9, 2025
0

ചികിത്സക്കിടെ അബോധാവസ്ഥയിലായിരുന്ന സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കുറ്റത്തിന് കുവൈത്തിൽ സർക്കാർ ആശുപത്രിയിൽ ജോലി ചെയ്യുന്ന പ്രവാസി അനസ്‌തേഷ്യോളജിസ്റ്റിന് ഏഴ് വർഷം കഠിന തടവ്. കുവൈത്ത് ക്രിമിനൽ കോടതി ജഡ്ജി അൽ-ദുവൈഹി മുബാറക് അൽ-ദുവൈഹിയാണ് വിധി പുറപ്പെടുവിച്ചത്. ശിക്ഷ അനുഭവിച്ചതിനു ശേഷം പ്രതിയെ നാടുകടത്താനും വിധിച്ചു. പ്രതി കുറ്റം സമ്മതിച്ചത് നടപടി ക്രമങ്ങൾ വേ​ഗത്തിലാക്കാൻ സഹായിച്ചു. പ്രതിക്കെതിരെ അധികാര ദുർവിനിയോ​ഗവും ധാർമിക മാനദണ്ഡങ്ങളുടെ ലംഘനവും ചൂണ്ടിക്കാട്ടി സർക്കാർ ആശുപത്രിയിലെ സ്ഥാനത്ത് നിന്ന്

Continue Reading
സിവിൽ ഐഡി അഡ്രസ്സുകൾ റദ്ദാക്കൽ ശക്തമാക്കി കുവൈത്ത്
Kerala Kerala Mex Kerala mx Pravasi Top News
0 min read
51

സിവിൽ ഐഡി അഡ്രസ്സുകൾ റദ്ദാക്കൽ ശക്തമാക്കി കുവൈത്ത്

August 9, 2025
0

സിവിൽ ഐഡി അഡ്രസ്സുകൾ റദ്ദാക്കൽ ശക്തമാക്കി കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ. കെട്ടിടങ്ങൾ പൊളിച്ചതിനെ തുടർന്നും താമസക്കാർ വീട് മാറിയതായി ഉടമകൾ നൽകിയ വിവരങ്ങൾ അനുസരിച്ചുമാണ് നടപടി സ്വീകരിക്കുന്നത്. ഇത് വരെയായി ആയിരക്കണക്കിന് ആളുകളുടെ മേൽവിലാസങ്ങളാണ് റദ്ദാക്കിയത്. വാടക കരാറുകളുടെ കാലാവധി കഴിഞ്ഞതിനെ തുടർന്നും കെട്ടിടങ്ങൾ പൊളിച്ചതിനെ തുടർന്നും ഉടമകൾ നൽകിയ വിവരങ്ങളും അടിസ്ഥാനമാക്കിയാണ് നടപടി സ്വീകരിക്കുന്നത്. ഇത്തരത്തിൽ രേഖകൾ നീക്കം ചെയ്യപ്പെട്ടവർ 30 ദിവസത്തിനകം പാസി

Continue Reading
റിയാദിൽ നാളെ മുതൽ പുതിയ പാർക്കിംഗ് മാനേജ്‌മെൻറ് സംവിധാനം
Kerala Kerala Mex Kerala mx Pravasi Top News
1 min read
54

റിയാദിൽ നാളെ മുതൽ പുതിയ പാർക്കിംഗ് മാനേജ്‌മെൻറ് സംവിധാനം

August 9, 2025
0

സൗദിയിലെ റിയാദിൽ പുതിയ പാർക്കിംഗ് മാനേജ്‌മെൻറ് സംവിധാനം നടപ്പാക്കുന്നു. റെസിഡൻഷ്യൽ ഏരിയകളിലെ പാർക്കിംഗ് നിയന്ത്രിക്കുന്നതാണ് പുതിയ രീതി. പാർക്കിംഗ് ആപ്പ് വഴി താമസക്കാർക്കും സന്ദർശകർക്കും ഫീസ് കൂടാതെ ഡിജിറ്റൽ പെർമിറ്റുകൾ അനുവദിക്കുന്ന പുതിയ രീതിക്ക് നാളെ മുതൽ തുടക്കമാകും. നഗരത്തിനകത്തെ തിരക്ക് കുറയ്ക്കുന്നതിനും പ്രധാന റോഡുകളിൽ നിന്നുള്ള വാഹനങ്ങൾ റെസിഡൻഷ്യൽ ഏരിയകളിലേക്ക് ഒഴുകുന്നത് തടയുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് പുതിയ പാർക്കിംഗ് മാനേജ്‌മെൻറ് സംവിധാനം. റിയാദ് മുനിസിപ്പാലിറ്റിക്ക് കീഴിൽ റെമാത് അൽ-റിയാദ് ഡെവലപ്മെന്റ്

Continue Reading
റിയാദിൽ വ്യാജ ആഭരണങ്ങൾ പിടികൂടി
Kerala Kerala Mex Kerala mx Pravasi Top News
0 min read
57

റിയാദിൽ വ്യാജ ആഭരണങ്ങൾ പിടികൂടി

August 9, 2025
0

സൗദിയിലെ റിയാദിൽ അനധികൃത ആഭരണ ഫാക്ടറിയിൽ റെയ്ഡ്. ഒമ്പത് കിലോഗ്രാമിലധികം തൂക്കം വരുന്ന വ്യാജ ആഭരണങ്ങൾ പിടികൂടി. അന്താരാഷ്ട്ര ബ്രാൻഡുകളുടെ ട്രേഡ് മാർക്കുകൾ വ്യാജമായി ഉപയോഗിച്ചായിരുന്നു നിർമാണം. സൗദി വാണിജ്യ മന്ത്രാലയമാണ് പരിശോധന നടത്തിയത്. രഹസ്യാന്വേഷണത്തിന്റെ ഭാഗമായാണ് കണ്ടെത്തൽ. സൗദി വാണിജ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. 9.2 കിലോഗ്രാം തൂക്കം വരുന്ന 1368 സ്വർണാഭരണങ്ങളാണ് കണ്ടെടുത്തത്. സകാത്ത് ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി, സൗദി അതോറിറ്റി ഫോർ ഇന്റലക്ച്വൽ പ്രോപ്പർട്ടി

Continue Reading
സൗദിയിൽ ദീർഘദൂര ഹൈവേ റോഡുകളിലെ ട്രക്ക് ലൈനുകളുടെ നിർമാണത്തിന് ഉന്നത സാങ്കേതിക വിദ്യ
Kerala Kerala Mex Kerala mx Pravasi Top News
1 min read
50

സൗദിയിൽ ദീർഘദൂര ഹൈവേ റോഡുകളിലെ ട്രക്ക് ലൈനുകളുടെ നിർമാണത്തിന് ഉന്നത സാങ്കേതിക വിദ്യ

August 9, 2025
0

സൗദിയിൽ ദീർഘദൂര ഹൈവേ റോഡുകളിലെ ട്രക്ക് ലൈനുകളുടെ നിർമാണത്തിന് ഉന്നത സാങ്കേതിക വിദ്യയും നിർമാണ രീതിയും ഉപയോഗിപ്പെടുത്തുന്നു. ലോജിസ്റ്റിക്‌സ് മേഖലയിലെ ട്രക്ക് ലെയ്‌നുകളിൽ ബുള്ളറ്റ്-കോംപാക്റ്റ് കോൺക്രീറ്റ് സാങ്കേതികവിദ്യ ആദ്യമായി പരീക്ഷിക്കുകയാണ് സൗദി ജനറൽ അതോറിറ്റി ഓഫ് റോഡ്‌സ്. ലോജിസ്റ്റിക് റൂട്ടുകളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിന് ലക്ഷ്യമിട്ടാണ് പദ്ധതി. റോഡുകളുടെ ഘടനാപരമായ പാളികൾക്ക് ബലം നൽകുന്നതും ലോകോത്തര നിലവാരവും ഈടും നൽകുന്നതും ഹെവി ട്രക്കുകൾ കടന്നുപോകുന്നത് മൂലമുണ്ടാകുന്ന രൂപമാറ്റങ്ങളെ പ്രതിരോധിക്കാൻ കഴിവുള്ളതുമായ ആധുനിക

Continue Reading
ഗസ്സയിൽ യുഎഇ നടപ്പാക്കുന്ന ലൈഫ് ലൈൻ കുടിവെള്ള വിതരണ പദ്ധതി പുരോഗമിക്കുന്നു
Kerala Kerala Mex Kerala mx Pravasi Top News
0 min read
53

ഗസ്സയിൽ യുഎഇ നടപ്പാക്കുന്ന ലൈഫ് ലൈൻ കുടിവെള്ള വിതരണ പദ്ധതി പുരോഗമിക്കുന്നു

August 9, 2025
0

ഗസ്സയിൽ യുഎഇ നടപ്പാക്കുന്ന ലൈഫ് ലൈൻ കുടിവെള്ള വിതരണ പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. പദ്ധതി വിലയിരുത്താൻ യുഎഇ സംഘം ഇന്ന് ഗസ്സയിലെത്തി. ഗസ്സയിലേക്ക് കുടിവെള്ളമെത്തിക്കുന്ന കോസ്റ്റൽ മുനിസിപ്പാലിറ്റീസ് വാട്ടർ യൂട്ടിലിറ്റിയുമായി ചേർന്നാണ് യുഎഇ ലൈഫ് ലൈൻ വാട്ടർ സപ്ലെ പ്രോജക്ട് നടപ്പാക്കുന്നത്. ദുരിതബാധിതരിലേക്ക് കുടിവെള്ളമെത്തിക്കാനുള്ള ഏഴ് കിലോമീറ്റർ പൈപ്പ് ലൈൻ പദ്ധതിയാണിത്. റഫ അതിർത്തിയിൽ ഈജിപ്തിന്റെ പ്രദേശത്ത് യുഎഇ നിർമിച്ച കുടിവെള്ള സംസ്‌കരണ പ്ലാന്റിൽനിന്ന് തെക്കൻ ഗസ്സയിലെ അൽമവാസി

Continue Reading
വിവിധ മേഖലകളിലെ സഹകരണം വ്യാപിപ്പിച്ച് കുവൈത്തും ജപ്പാനും
Kerala Kerala Mex Kerala mx Pravasi Top News
0 min read
59

വിവിധ മേഖലകളിലെ സഹകരണം വ്യാപിപ്പിച്ച് കുവൈത്തും ജപ്പാനും

August 8, 2025
0

വിവിധ മേഖലകളിലെ സഹകരണം വ്യാപിപ്പിച്ച് കുവൈത്തും ജപ്പാനും. വെള്ളിയാഴ്ച ടോക്കിയോയിൽ നടന്ന ഇരു വിദേശകാര്യ മന്ത്രാലയങ്ങളുടെയും അഞ്ചാമത് നയരൂപീകരണ യോഗത്തിൽ ഊർജ്ജം, ഭക്ഷ്യ വ്യാപാരം, പ്രാദേശിക സ്ഥിരത എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ സഹകരണം തുടരാൻ ധാരണയായി. യോഗത്തിൽ ഏഷ്യൻ കാര്യങ്ങളുടെ കുവൈത്ത് അസിസ്റ്റന്റ് വിദേശകാര്യ മന്ത്രി അംബാസഡർ സമീഹ് ഹയാത്തും ജപ്പാൻ അസിസ്റ്റന്റ് വിദേശകാര്യ മന്ത്രി തോഷിഹിഡെ ആൻഡോയും മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.

Continue Reading