യുപിയിൽ  കുടുംബവഴക്കിനിടെ യുവതി ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി
Kerala Kerala Mex Kerala mx National Top News
0 min read
251

യുപിയിൽ കുടുംബവഴക്കിനിടെ യുവതി ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി

August 10, 2025
0

ഉത്തര്‍പ്രദേശില്‍ കുടുംബവഴക്കിനിടെ യുവതി ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റിയതായി പരാതി. അമേഠിയിലെ ജഗദീഷ്പുരിലെ ഫസന്‍ഗന്‍ജ് കച്‌നാവ് എന്ന ഗ്രാമത്തില്‍ ശനിയാഴ്ച രാത്രിയോടെയാണ് സംഭവം നടന്നത്. അന്‍സര്‍ അഹമ്മദ് (38) എന്നയാള്‍ക്കാണ് രണ്ടാം ഭാര്യയില്‍നിന്നും ഉപദ്രവം ഏല്‍ക്കേണ്ടിവന്നത് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. സേബ്‌ജോള്‍, നസ്നീന്‍ ബാനു എന്നിങ്ങനെ രണ്ട് ഭാര്യമാരാണ് അന്‍സര്‍ അഹമ്മദിനുള്ളത്. രണ്ട് ഭാര്യമാരിലും അഹമ്മദിന് കുട്ടികള്‍ ഉണ്ടായിരുന്നില്ല. ഇതേച്ചൊല്ലി വീട്ടില്‍ വഴക്ക് പതിവായിരുന്നതായി പരിസരവാസികള്‍ പറയുന്നു. ഇത്തരത്തില്‍ രൂക്ഷമായ ഒരു

Continue Reading
തൃശൂരിൽ പനി ബാധിച്ച് വിദ്യാർത്ഥിനി മരിച്ചു
Kerala Kerala Mex Kerala mx Top News
1 min read
157

തൃശൂരിൽ പനി ബാധിച്ച് വിദ്യാർത്ഥിനി മരിച്ചു

August 10, 2025
0

പനി ബാധിച്ച് വിദ്യാർത്ഥിനി മരിച്ചു. തൃശൂരിൽ പുത്തൻപീടികയിലാണ് സംഭവം. തേയ്‌ക്കാനത്ത് സ്വദേശി ബിജുവിന്റെ മകൾ അലക്‌സിയയാണ് മരിച്ചത്. ചാലക്കുടി സെൻ്റ് ജെയിംസ് ആശുപത്രിയിലെ ഡി-ഫാം വിദ്യാർത്ഥിനിയാണ്. പനി ബാധിച്ചതിനെ തുടർന്ന് കുറച്ച് ദിവസങ്ങളായി ചികിത്സയിലായിരുന്നു അലക്സിയ. ചാലക്കുടിയിൽ നിന്നും വീട്ടിലേക്ക് കൊണ്ടുവന്ന അലക്സിയയെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിനിടെ ആരോ​ഗ്യനില മോശമായതോടെയാണ് മരണം സംഭവിച്ചത്.

Continue Reading
ഹരിനഗറിൽ മതിൽ കുടിലുകൾക്ക് മുകളിൽ ഇടിഞ്ഞുവീണ് എട്ടു പേർ മരിച്ചു
Kerala Kerala Mex Kerala mx National Top News
0 min read
220

ഹരിനഗറിൽ മതിൽ കുടിലുകൾക്ക് മുകളിൽ ഇടിഞ്ഞുവീണ് എട്ടു പേർ മരിച്ചു

August 10, 2025
0

ഡൽഹിയിലെ ജയ്ത്പൂർ പ്രദേശത്ത് ഹരിനഗറിൽ കുടിലുകൾക്ക് മുകളിൽ മതിൽ ഇടിഞ്ഞുവീണ് എട്ടു പേർ മരിച്ചതായി റിപ്പോർട്ട്. കനത്ത മഴയെത്തുടർന്ന് മതിൽ ഇടിഞ്ഞുവീണാണ് അപകടമുണ്ടായതെന്ന് പറയപ്പെടുന്നു. സ്ഥലത്ത് ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഇന്ന് രാവിലെ 9.16 നാണ് ദാരുണമായ സംഭവം നടന്നത്. ജയ്ത്പൂർ പോലീസ് സ്റ്റേഷൻ പരിധിയിൽഹരി നഗർ ഗ്രാമപ്രദേശത്തിന് പിന്നിലുള്ള മോഹൻ ബാബ ക്ഷേത്രത്തിന് സമീപമുള്ള കുടിലുകൾക്ക് മുകളിലേക്ക് ഒരു മതിൽ ഇടിഞ്ഞുവീഴുകയായിരുന്നു. മരിച്ചവരിൽ രണ്ട് കുട്ടികളും ഉൾപ്പെടുന്നു. ഏകദേശം

Continue Reading
മുംബൈ വിമാനത്താവളത്തിലെ ഡാറ്റാ നെറ്റ്‌വർക്ക് തകരാറിലായി
Kerala Kerala Mex Kerala mx National Top News
0 min read
215

മുംബൈ വിമാനത്താവളത്തിലെ ഡാറ്റാ നെറ്റ്‌വർക്ക് തകരാറിലായി

August 10, 2025
0

മുംബൈ വിമാനത്താവളത്തിലെ ഡാറ്റാ നെറ്റ്‌വർക്ക് തകരാറിലായി. തുടർന്ന് ധാരാളം വിമാനസർവീസുകൾക്ക് തടസം നേരിട്ടു. തകരാറിലായ സംവിധാനങ്ങൾ പുനഃസ്ഥാപിച്ചിട്ടുണ്ട്. ഡാറ്റാ നെറ്റ്‌വർക്ക് തടസം നേരിട്ടതിനെത്തുടർന്ന് എയർ ഇന്ത്യ ഉൾപ്പെടെ നിരവധി വിമാനങ്ങൾ പുറപ്പെടുന്നത് വൈകി. തകരാർ പരിഹരിച്ചെങ്കിലും വിമാന സർവീസുകൾ സാധാരണ നിലയിലാകുവാൻ കാലതാമസമെടുക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചു. വിമാനത്താവളത്തിലേക്ക് പോകുന്നതിനുമുമ്പ് വിമാനങ്ങളുടെ സ്റ്റാറ്റസുകൾ പരിശോധിക്കണമെന്നും യാത്രക്കാർക്ക് നിർദേശമുണ്ട്.

Continue Reading
ഡല്‍ഹിയില്‍ കനത്ത മഴ: പ്രളയ മുന്നറിയിപ്പ്
Kerala Kerala Mex Kerala mx National Top News
0 min read
204

ഡല്‍ഹിയില്‍ കനത്ത മഴ: പ്രളയ മുന്നറിയിപ്പ്

August 10, 2025
0

കനത്ത മഴ തുടരുന്ന ഡൽഹിയിൽ യമുനാ നദിയിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടർന്ന് പ്രളയ മുന്നറിയിപ്പ്. ഇന്നലെ പെയ്ത കനത്ത മഴയിൽ പലയിടത്തും ഇപ്പോഴും വെള്ളക്കെട്ട് തുടരുകയാണ്. റോഡ് ഗതാഗതത്തിനു പുറമെ വ്യോമ ഗതാഗതത്തെയും മഴ സാരമായി ബാധിച്ചു. ഡല്‍ഹി വിമാനത്താവളത്തിൽ അന്താരാഷ്‌ട്ര വിമാന സർവീസുകൾ അടക്കം മുന്നൂറോളം വിമാന സർവീസുകൾ മഴ മൂലം വൈകി. കനത്ത മഴയെ തുടർന്ന് യമുനാ നദിയിലെ ജലനിരപ്പ് ഉയർന്നു. പരിസരപ്രദേശങ്ങളിൽ പ്രളയ മുന്നറിയിപ്പ് നൽകിയതിനെത്തുടർന്ന്

Continue Reading
ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് സമ്പദ് വ്യവസ്ഥകളിൽ ഒന്നായി മാറാനാണ് ഭാരതം ശ്രമിക്കുന്നത്;പ്രധാനമന്ത്രി
Kerala Kerala Mex Kerala mx National Top News
1 min read
196

ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് സമ്പദ് വ്യവസ്ഥകളിൽ ഒന്നായി മാറാനാണ് ഭാരതം ശ്രമിക്കുന്നത്;പ്രധാനമന്ത്രി

August 10, 2025
0

ഭാരതത്തിന്റെ സമ്പദ് വ്യവസ്ഥയെ അധിക്ഷേപിച്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പരാമാർശത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് സമ്പദ് വ്യവസ്ഥകളിൽ ഒന്നായി മാറാനാണ് ഭാരതം ശ്രമിക്കുന്നതെന്നും ഇത് സാധ്യമാക്കുന്നത് രാജ്യത്തിന്റെ വ്യക്തമായ ഉദ്ദേശ്യങ്ങളുടെയും സത്യസന്ധമായ പരിശ്രമങ്ങളിലൂടെയുമാണെന്നും അദ്ദേഹം പറഞ്ഞു. ബെം​ഗളൂരുവിൽ നടന്ന പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറുന്നതിനുള്ള യാത്രയിലാണ് ഭാരതം. 2014-ൽ അഞ്ച് ന​ഗരങ്ങളിൽ മാത്രമുണ്ടായിരുന്ന മെട്രോ ഇപ്പോൾ 24

Continue Reading
കുവൈത്തിലെ 67 സേവനങ്ങൾക്കുള്ള  ഫീസ് നിരക്കുകളിൽ വൻ വർധനവ്
Kerala Kerala Mex Kerala mx Pravasi Top News
1 min read
138

കുവൈത്തിലെ 67 സേവനങ്ങൾക്കുള്ള ഫീസ് നിരക്കുകളിൽ വൻ വർധനവ്

August 10, 2025
0

67 സേവനങ്ങൾക്ക് പുതുതായി ഫീസ് ഏർപ്പെടുത്താനും നിലവിലുള്ള ചാർജുകൾ ഗണ്യമായി വർധിപ്പിക്കാനും നിർദേശിച്ച് കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രാലയം. നിലവിലുള്ള നിരക്കുകളുടെ 17 മടങ്ങ് വരെ എത്തുന്നതാണ് ചില ഫീസുകളിലെ വർധനവ്. സേവന നിരക്കുകൾ അവലോകനം ചെയ്യാനും നവീകരിക്കാനും സർക്കാർ ഏജൻസികൾ ധനമന്ത്രാലയവുമായി ഏകോപിപ്പിക്കണമെന്ന മന്ത്രിസഭാ നിർദേശത്തെ തുടർന്നാണ് ഈ നീക്കം. നിലവിൽ സൗജന്യമായി ലഭിക്കുന്ന നിരവധി സേവനങ്ങൾക്ക് – കമ്പനി രൂപീകരണ അപേക്ഷകൾ പോലുള്ളവ – നിർദേശം അനുസരിച്ച്

Continue Reading
കോ​ഴി​ക്കോ​ട്ട് എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ
Kerala Kerala Mex Kerala mx Top News
0 min read
99

കോ​ഴി​ക്കോ​ട്ട് എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ

August 10, 2025
0

എം​ഡി​എം​എ​യു​മാ​യി കോ​ഴി​ക്കോ​ട്ട് യു​വാ​വ് പി​ടി​യി​ൽ. പെ​രു​മ​ണ്ണ സ്വ​ദേ​ശി സി.​കെ. ഉ​മ്മ​ർ ഫാ​റൂ​ഖ് (38) ആ​ണ് പി​ടി​യി​ലാ​യ​ത്. ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് സ്കൂ​ട്ട​റി​ൽ ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന 17 ഗ്രാം ​എം​ഡി​എം​എ​യാ​ണ് പി​ടി​യി​ച്ചെ​ടു​ത്ത​ത്. ന​ഗ​ര​ത്തി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും യു​വാ​ക്ക​ളെ ല​ക്ഷ്യ​മി​ട്ട് ല​ഹ​രി വി​ൽ​പ്പ​ന ന​ട​ത്തു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​ന ക​ണ്ണി​യാ​ണ് ഉ​മ്മ​ർ ഫാ​റൂ​ഖ് എ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കോ​ഴി​ക്കോ​ട് സി​റ്റി ഡാ​ൻ​സാ​ഫ്, പ​ന്തീ​രാ​ങ്കാ​വ് പോ​ലീ​സ് എ​ന്നി​വ​ർ സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.

Continue Reading
തി​രു​നാ​വാ​യ​യി​ൽ റെ​യി​ൽ​വേ ട്രാ​ക്കി​ൽ ഇ​രു​മ്പ് ക​മ്പി​ക​ൾ ക​ണ്ടെ​ത്തി
Kerala Kerala Mex Kerala mx Top News
1 min read
85

തി​രു​നാ​വാ​യ​യി​ൽ റെ​യി​ൽ​വേ ട്രാ​ക്കി​ൽ ഇ​രു​മ്പ് ക​മ്പി​ക​ൾ ക​ണ്ടെ​ത്തി

August 10, 2025
0

മ​ല​പ്പു​റം: തി​രു​നാ​വാ​യ​യി​ൽ റെ​യി​ൽ​വേ ട്രാ​ക്കി​ൽ ഇ​രു​മ്പ് ക​മ്പി​ക​ൾ ക​ണ്ടെ​ത്തി. കു​റ്റി​പ്പു​റ​ത്തി​നും തി​രൂ​രി​നും ഇ​ട​യി​ൽ തി​രു​നാ​വാ​യ റെ​യി​ല്‍​വെ സ്റ്റേ​ഷ​ന് സ​മീ​പം ഇ​ന്നു രാ​വി​ലെ​യാ​ണ് സം​ഭ​വം. തൃ​ശൂ​ർ- ക​ണ്ണൂ​ർ പാ​സ​ഞ്ച​ർ ട്രെ​യി​ൻ എ​ത്തു​ന്ന സ​മ​യ​ത്താ​ണ് ട്രാ​ക്കി​ൽ ക​മ്പി ക​ണ്ടെ​ത്തി​യ​ത്. കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ളു​ടെ ഭാ​ഗ​മാ​യ തു​രു​മ്പി​ച്ച ക​മ്പി​ക​ളാ​ണി​വ. ട്രെ​യി​ൻ എ​ത്തു​ന്ന​തി​ന് തൊ​ട്ടു​മു​മ്പ് ക​മ്പി ക​ണ്ടെ​ത്തി ട്രാ​ക്കി​ൽ നി​ന്ന് മാ​റ്റി​യ​തി​നാ​ൽ വ​ലി​യ അ​പ​ക​ട​മൊ​ഴി​വാ​യി. സം​ഭ​വ​ത്തി​ൽ ആ​ന്ധ്രാ​പ്ര​ദേ​ശ് സ്വ​ദേ​ശി​യെ തി​രൂ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Continue Reading
കോ​ഴി​ക്കോ​ട്ട് 64കാ​രി​യെ ട്രെ​യി​നി​ൽ നി​ന്നു ത​ള്ളി​യി​ട്ട് കൊ​ള്ള​യ​ടി​ച്ച കേ​സി​ലെ പ്ര​തി പി​ടി​യി​ൽ
Kerala Kerala Mex Kerala mx Top News
0 min read
65

കോ​ഴി​ക്കോ​ട്ട് 64കാ​രി​യെ ട്രെ​യി​നി​ൽ നി​ന്നു ത​ള്ളി​യി​ട്ട് കൊ​ള്ള​യ​ടി​ച്ച കേ​സി​ലെ പ്ര​തി പി​ടി​യി​ൽ

August 10, 2025
0

കോ​ഴി​ക്കോ​ട്ട് 64കാ​രി​യെ ട്രെ​യി​നി​ൽ നി​ന്നു ത​ള്ളി​യി​ട്ട് കൊ​ള്ള​യ​ടി​ച്ച കേ​സി​ലെ പ്ര​തി പി​ടി​യി​ൽ. മ​ഹാ​രാ​ഷ്ട്ര​യി​ലെ പ​ൻ​വേ​ലി​ൽ നി​ന്നാ​ണ് മോ​ഷ്ടാ​വി​നെ പി​ടി​കൂ​ടി​യ​ത്. പേ​രു​ക​ൾ മാ​റ്റി​പ്പ​റ​യു​ന്ന ഇ​യാ​ളു​ടെ യ​ഥാ​ർ​ത്ഥ വ്യ​ക്തി​വി​വ​ര​ങ്ങ​ൾ തി​രി​ച്ച​റി​യാ​നാ​യി​ട്ടി​ല്ല. ശ​നി​യാ​ഴ്ച പു​ല​ര്‍​ച്ചെ കോ​ഴി​ക്കോ​ട് ക​ല്ലാ​യി​യി​ൽ ആ​ണ് സം​ഭ​വം. കോ​ഴി​ക്കോ​ട് റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ൽ നി​ന്ന് പു​റ​പ്പെ​ട്ട സ​മ്പ​ർ​ക്ക​ക്രാ​ന്തി എ​ക്സ​പ്ര​സി​ൽ നി​ന്നാ​ണ് വീ​ട്ട​മ്മ​യെ ത​ള്ളി​യി​ട്ട​ത്. ട്രെ​യി​ൻ കോ​ഴി​ക്കോ​ട് സ്റ്റേ​ഷ​ൻ വി​ട്ട​ശേ​ഷം വേ​ഗ​ത​കു​റ​ച്ച് ക​ല്ലാ​യി ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന​തി​നി​ടെ ബാ​ത്ത്റൂ​മി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന വീ​ട്ട​മ്മ​യെ മോ​ഷ്ടാ​വ് ത​ള്ളി​യി​ടു​ക​യാ​യി​രു​ന്നു. പി​ടി​വ​ലി​ക്കി​ടെ

Continue Reading