തൃശൂരിൽ റിട്ട. അധ്യാപക​ന്റെ 45 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ യുവതി അറസ്റ്റിൽ
Kerala Kerala Mex Kerala mx Top News
2 min read
112

തൃശൂരിൽ റിട്ട. അധ്യാപക​ന്റെ 45 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ യുവതി അറസ്റ്റിൽ

April 5, 2025
0

തൃശൂര്‍: ആദിത്യ ബിര്‍ള മണി ലിമിറ്റഡിന്റെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ്. വ്യാജ ഓണ്‍ലൈന്‍ ട്രേഡിങ്ങ് സൈറ്റ് നിര്‍മ്മിച്ച് എടതിരിഞ്ഞി ചെട്ടിയാല്‍ സ്വദേശിയായ റിട്ട. അധ്യാപകന്റെ 45 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ യുവതി അറസ്റ്റിൽ. കോഴിക്കോട് ചെറുവണ്ണൂര്‍, കൊളത്തറ സ്വദേശിയായ ഫെമീന ആണ് പിടിയിലായത്. ട്രേഡിങ്ങിനായി പണം നിക്ഷേപിച്ചാല്‍ വന്‍തുക ലാഭം നേടാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് റിട്ട. അധ്യാപകനെ തട്ടിപ്പിനിരയാക്കിയത്. ഒരു മാസം കൊണ്ട് 45 ലക്ഷത്തോളം രൂപയാണ് തട്ടിയെടുത്തത്.

Continue Reading
സമരത്തിനിറങ്ങിയത് ഗതികെട്ടിട്ടെന്ന് താമരശ്ശേരി രൂപത
Kerala Kerala Mex Kerala mx Top News
2 min read
136

സമരത്തിനിറങ്ങിയത് ഗതികെട്ടിട്ടെന്ന് താമരശ്ശേരി രൂപത

April 5, 2025
0

കോഴിക്കോട്: താമരശ്ശേരി രൂപത കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള അവകാശപ്രഖ്യാപന റാലിയില്‍, ന്യൂനപക്ഷങ്ങളുടെ അവകാശം, കാര്‍ഷിക മേഖല നേരിടുന്ന പ്രതിസന്ധി തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചും ജസ്റ്റിസ് ജെ.ബി. കോശി കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് ആവശ്യപ്പെട്ടും വനംവകുപ്പിനും സര്‍ക്കാരിനുമെതിരേ രൂക്ഷവിമര്‍ശനങ്ങളുന്നയിച്ചു. മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലിന്റെ നേതൃത്വത്തിൽ റാലി നടത്തി. കോഴിക്കോട് മുതലക്കുളം മൈതാനിയിൽ നടന്ന പൊതുസമ്മേളനം തലശ്ശേരി അതിരൂപത ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്തു. പോരാട്ടത്തിന്റെ പോര്‍മുഖത്താണ് ക്രൈസ്തവ സമുദായമുള്ളതെന്ന്

Continue Reading
മുന്‍ സന്തോഷ് ട്രോഫി താരം എം. ബാബുരാജ് അന്തരിച്ചു
Kerala Kerala Mex Kerala mx Top News
1 min read
102

മുന്‍ സന്തോഷ് ട്രോഫി താരം എം. ബാബുരാജ് അന്തരിച്ചു

April 5, 2025
0

പയ്യന്നൂർ: മുൻ സന്തോഷ് ട്രോഫി താരം എം. ബാബുരാജ് (60) അന്തരിച്ചു. രണ്ടുതവണ കേരള പോലീസ് ഫെഡറേഷൻ കപ്പ് സ്വന്തമാക്കിയ ടീമിലും അംഗമായിരുന്നു. കേരള പോലീസ് റിട്ട. അസിസ്റ്റൻ്റ് കമാൻഡന്‍റ് ആയിരുന്നു ബാബുരാജ്. 1964-ൽ പയ്യന്നൂരിലെ അന്നൂരിൽ ജനിച്ച ബാബുരാജ് കേരള പോലീസിന്റെ ലെഫ്റ്റ് വിങ് ബാക്ക് താരമായിരുന്നു. വിദ്യാഭ്യാസകാലത്ത് പയ്യന്നൂർ കോളേജ് ടീമിൽ അംഗമായിരുന്നു. പയ്യന്നൂർ ടൗൺ സ്പോർട്സ് ക്ലബ്ബ്, പയ്യന്നൂർ ബ്ലൂസ്റ്റാർ ക്ലബ്ബ് എന്നിവയ്ക്കുവേണ്ടി നിരവധി ടൂർണ്ണമെന്റുകൾ

Continue Reading
മർദ്ദിച്ച് ബലമായി കുപ്പിയിൽ പെട്രോൾ നിറച്ച മൂന്നം​ഗ സംഘത്തിനായി തിരച്ചിൽ
Kerala Kerala Mex Kerala mx Top News
0 min read
106

മർദ്ദിച്ച് ബലമായി കുപ്പിയിൽ പെട്രോൾ നിറച്ച മൂന്നം​ഗ സംഘത്തിനായി തിരച്ചിൽ

April 5, 2025
0

പാലക്കാട്: കുപ്പിയിൽ പെട്രോൾ ആവശ്യപ്പെട്ട് കാർയാത്രക്കാർ. പെട്രോൾ നൽകാത്തതിനെത്തുടർന്ന് പമ്പിലെ വനിത ജീവനക്കാരെയും മാനേജരെയും മർദ്ദിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സഹിതമാണ് പൊലീസിൽ പരാതി നൽകിയത്. പട്ടാമ്പി കൂട്ടുപാതക്ക് സമീപത്തെ പെട്രോൾ പമ്പിലാണ് സംഭവം. വനിത ജീവനക്കാരെ ഉൾപ്പെടെ മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തെന്നാണ് പരാതി. ആലിക്കൽ ഫ്യൂവത്സിലെ മാനേജർ വിജയകുമാറിനെയും തൊഴിലാളികളെയുമാണ് കാറിലെത്തിയ മൂന്നം​ഗ സംഘം ആക്രമിച്ചത്. ഇന്ന് ഉച്ചക്ക് 12.30ഓടെയാണ് സംഭവം. നമ്പർ കാറിലെത്തിയ മൂന്നംഗ സംഘമാണ്

Continue Reading
ആലുവയിലേക്കുള്ള യാത്രക്കിടെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി; പാലക്കാട് വച്ച് തട്ടിയെടുത്ത പ്രതി പിടിയിലായി
Kerala Kerala Mex Kerala mx Top News
0 min read
113

ആലുവയിലേക്കുള്ള യാത്രക്കിടെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി; പാലക്കാട് വച്ച് തട്ടിയെടുത്ത പ്രതി പിടിയിലായി

April 5, 2025
0

പാലക്കാട്: പാലക്കാട് റെിൽവേ സ്റ്റേഷനിൽ ട്രെയിനിൽ നിന്നും ഒരു വയസ്സുകാരിയെ തട്ടി കൊണ്ടുപോയി. സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ദിണ്ടിഗൽ സ്വദേശി വെട്രിവേൽ ആണ് പിടിയിലായത്. ഒഡീഷ സ്വദേശികളായ ദമ്പതികളുടെ ഒരു വയസുള്ള കുഞ്ഞിനെയാണ് കഴിഞ്ഞ ദിവസം ഇയാൾ ട്രെയിനിൽ നിന്നും തട്ടിക്കൊണ്ട് പോയത്. നാട്ടുകാരും ഓട്ടോതൊഴിലാളികളും ചേർന്നാണ് കുഞ്ഞിനെ രക്ഷപ്പെട്ടത്തിയത്. ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം. ഒഡീഷയിൽ നിന്ന് ആലുവയിലേക്കുള്ള ടാറ്റ നഗർ എക്സ്പ്രസിലാണ് ദമ്പതികൾ കുഞ്ഞുമായി

Continue Reading
ക്രിക്കറ്റ് ടൂർണമെന്‍റിൽ കളിക്കുന്നതിനിടെ ബിടെക് വിദ്യാർത്ഥി കുഴഞ്ഞുവീണു മരിച്ചു
Kerala Kerala Mex Kerala mx National Top News
1 min read
129

ക്രിക്കറ്റ് ടൂർണമെന്‍റിൽ കളിക്കുന്നതിനിടെ ബിടെക് വിദ്യാർത്ഥി കുഴഞ്ഞുവീണു മരിച്ചു

April 5, 2025
0

ഹൈദരാബാദ്: ക്രിക്കറ്റ് ടൂർണമെന്‍റിൽ കളിക്കുന്നതിനിടെ കോളേജ് വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു. തെലങ്കാനയിലെ ഖമ്മം ജില്ലയിലെ സി.എം.ആർ കോളേജ് സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്‍റിനിടെയാണ് അവസാന വർഷ ബി.ടെക് വിദ്യാർഥി മരിച്ചത്. വിദ്യാർഥിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു. പിച്ചിന് സമീപം നടക്കുകയായിരുന്ന വിദ്യാർഥി കുഴഞ്ഞുവീഴുകയായിരുന്നെന്ന് സി.സി.ടി.വി ദൃശ്യത്തിലുണ്ട്. മൈതാനത്ത് കളിക്കിടെ തങ്ങളുടെ സുഹൃത്ത് മരിക്കുന്നത് കണ്ട ഞെട്ടലിലാണ് സഹപാഠികൾ.

Continue Reading
വിവാഹവാഗ്ദാനം നൽകി 130000 രൂപ വാങ്ങി, തുടർന്ന് യുവതിയെ കൊല്ലാൻ ശ്രമം; ദമ്പതികൾ 7 വർഷത്തിന് ശേഷം പിടിയിൽ
Kerala Kerala Mex Kerala mx Top News
1 min read
109

വിവാഹവാഗ്ദാനം നൽകി 130000 രൂപ വാങ്ങി, തുടർന്ന് യുവതിയെ കൊല്ലാൻ ശ്രമം; ദമ്പതികൾ 7 വർഷത്തിന് ശേഷം പിടിയിൽ

April 5, 2025
0

മാന്നാർ: വിവാഹവാഗ്ദാനം നൽകി പണം കൈപ്പറ്റിയ ശേഷം യുവതിയെ വധിക്കാൻ ശ്രമിച്ച കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷം മുങ്ങിയ ദമ്പതികളെ ഏഴു വർഷത്തിന് ശേഷം പോലീസ് അറസ്റ്റ് ചെയ്തു. മാന്നാർ ചെന്നിത്തല സ്വദേശി പ്രവീൺ (43), ഭാര്യ മഞ്ചു (39) എന്നിവരാണ് പിടിയിലായത്. 2018ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. തിരുവനന്തപുരം സ്വദേശിനിയായ യുവതിയെ വിവാഹം കഴിക്കാം എന്ന് വിശ്വസിപ്പിച്ച് ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ പ്രവീണ്‍ തട്ടിയെടുത്തു. തുടർന്ന്

Continue Reading
അനധികൃത കുടിയേറ്റം; ജനുവരി മുതല്‍ അമേരിക്ക നാടുകടത്തിയത് 682 ഇന്ത്യക്കാരെ
Kerala Kerala Mex Kerala mx Top News World
1 min read
138

അനധികൃത കുടിയേറ്റം; ജനുവരി മുതല്‍ അമേരിക്ക നാടുകടത്തിയത് 682 ഇന്ത്യക്കാരെ

April 5, 2025
0

ന്യൂഡല്‍ഹി: ഡൊണാൾഡ് ട്രംപിന്റെ നാടുകടത്തലിൽ മൂന്ന് മാസങ്ങൾക്കിടെ 682 ഇന്ത്യക്കാരെ തിരിച്ചയച്ചെന്ന് കേന്ദ്രസർക്കാർ. ജനുവരി മുതല്‍ 682 ഇന്ത്യക്കാരെ യുഎസില്‍നിന്ന് നാടുകടത്തിയിട്ടുണ്ടെന്നും അവരില്‍ ഭൂരിഭാഗവും നിയമവിരുദ്ധമായി യുഎസിലേക്ക് കടക്കാന്‍ ശ്രമിച്ചവരാണെന്നും കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അറിയിച്ചു. രേഖകളില്ലാത്തതിനാല്‍ നാടുകടത്തലോ മറ്റ് നിയമപരമായ പ്രത്യാഘാതങ്ങളോ യുഎസില്‍ നേരിടുന്ന പൗരരെ പിന്തുണയ്ക്കുന്നതിന് ഇന്ത്യ സ്വീകരിച്ച നടപടികളെക്കുറിച്ചും വിദേശകാര്യ സഹമന്ത്രി കീര്‍ത്തിവര്‍ധന്‍ സിങ് പറഞ്ഞു. യുഎസ് അധികൃതരില്‍നിന്ന് ലഭിക്കുന്ന വിവരങ്ങളനുസരിച്ച് അനധികൃതകുടിയേറ്റം, മനുഷ്യക്കടത്ത് എന്നിവയില്‍ ഏര്‍പ്പെട്ടവര്‍ക്കെതിരേ

Continue Reading
ഭാ​ര്യ​യെ​യും ര​ണ്ടു മ​ക്ക​ളെ​യും ശ്വാസം മുട്ടിച്ച് കൊ​ന്ന് യുവാവ് ജീ​വ​നൊ​ടു​ക്കി
Kerala Kerala Mex Kerala mx National Top News
1 min read
117

ഭാ​ര്യ​യെ​യും ര​ണ്ടു മ​ക്ക​ളെ​യും ശ്വാസം മുട്ടിച്ച് കൊ​ന്ന് യുവാവ് ജീ​വ​നൊ​ടു​ക്കി

April 5, 2025
0

മൈസൂരു: കുടുംബ തർക്കത്തെ തുടർന്ന് ഭാര്യയെയും രണ്ട് കുട്ടികളെയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി യുവാവ് ജീ​വ​നൊ​ടു​ക്കി. മൈസൂരുവിലെ പഴയ ജെവാർഗി റോഡിലെ ഗബാരെ ലേഔട്ടിൽ ബുധനാഴ്ച രാത്രിയാണ് സംഭവം. സന്തോഷ് കൊറാലി (45) എന്നയാളാണ് ഭാര്യ ശ്രുതി (35), മക്കളായ മുനീഷ് (9), മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് അനിഷ് എന്നിവരെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്. ഗുൽബർഗ ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡിലെ (GESCOM) അക്കൗണ്ട്സ് വിഭാഗത്തിലെ ഉദ്യോഗസ്ഥനായിരുന്നു സന്തോഷ്.

Continue Reading
ചുംബിക്കുന്നതിനിടെ നിതംബത്തിൽ പിടിച്ചു; അധികം താഴോട്ട് പോകരുതെന്ന് ഞാൻ പറഞ്ഞു; അനുഭവങ്ങൾ തുറന്നു പറഞ്ഞ് നടി അനുപ്രിയ ​ഗോയിങ്ക
Cinema Kerala Kerala Mex Kerala mx Top News
0 min read
212

ചുംബിക്കുന്നതിനിടെ നിതംബത്തിൽ പിടിച്ചു; അധികം താഴോട്ട് പോകരുതെന്ന് ഞാൻ പറഞ്ഞു; അനുഭവങ്ങൾ തുറന്നു പറഞ്ഞ് നടി അനുപ്രിയ ​ഗോയിങ്ക

April 5, 2025
0

ബോളിവുഡിലെ ശ്രദ്ധേയ താരമാണ് അനുപ്രിയ ​ഗോയിങ്ക.പദ്മാവദ്, ടൈഗർ സിന്ദാ ഹേ, വാർ തുടങ്ങിയ ഹിറ്റ് സിനിമകളിൽ താരം മികച്ച അഭിനയം കാഴ്ച്ചവെച്ചിരുന്നു. ഇപ്പോഴിതാ സിനിമാ ഷൂട്ടിം​ഗിനിടെ തനിക്ക് നേരിടേണ്ടി വന്ന ചില മോശം അനുഭവങ്ങൾ തുറന്നു പറയുകയാണ് താരം. സിദ്ധാർത്ഥ് കണ്ണന് നൽകിയ അഭിമുഖത്തിലാണ് നടി ഷൂട്ടിം​ഗിനിടെയുണ്ടായ ചില മോശം അനുഭവങ്ങൾ വെളുപ്പെടുത്തിയത്. ഇന്റിമേറ്റ് സീൻ ചെയ്യുന്നതിനിടെ ഒരു നടൻ തന്റെ നിതംബത്തിൽ കടന്നു പിടിച്ചു എന്നാണ് അനുപ്രിയ വെളിപ്പെടുത്തിയത്.

Continue Reading