ഒറ്റച്ചാർജിൽ 614 കിലോമീറ്റർ വരെ റേഞ്ച്; പുതിയ ഹ്യുണ്ടായി അയോണിക് 6 ഫെയ്‌സ്‌ലിഫ്റ്റ്
Auto Kerala Kerala Mex Kerala mx Top News
1 min read
129

ഒറ്റച്ചാർജിൽ 614 കിലോമീറ്റർ വരെ റേഞ്ച്; പുതിയ ഹ്യുണ്ടായി അയോണിക് 6 ഫെയ്‌സ്‌ലിഫ്റ്റ്

April 6, 2025
0

ഹ്യൂണ്ടായിയുടെ പുതിയ അയോണിക് 6 ഫെയ്‌സ്‌ലിഫ്റ്റ് 2025 ലെ സിയോൾ മോട്ടോർ ഷോയിലാണ് ഔദ്യോഗികമായി അനാച്ഛാദനം ചെയ്തത്. ഇതോടെ വൻതോതിൽ ലോക ശ്രദ്ധ നേടിയെടുക്കാൻ ഹ്യൂണ്ടായി അയോണിക് 6 ന് സാധിച്ചിട്ടുണ്ട്. ഒറ്റച്ചാർജിൽ 614 കിലോമീറ്റർ റേഞ്ച് ലഭിക്കുമെന്നാണ് നിർമ്മാതാക്കൾ അവകാശപ്പെടുന്നത്. ഹ്യുണ്ടായി അയോണിക് 6 ഫെയ്‌സ്‌ലിഫ്റ്റിന്റെ 5 പ്രധാന സവിശേഷതകൾ നോക്കാം… സ്പോർട്ടി ഡിസൈൻ മുതൽ, പുതിയ അയോണിക് 6 ന് ഹ്യുണ്ടായി RN22e ആശയത്തിൽ നിന്ന് (പ്രത്യേകിച്ച്

Continue Reading
ലക്ഷ്മീ നാരായണ രാജയോഗം തുടങ്ങി; നിങ്ങളുടെ ജീവിതത്തിൽ ഇനി എന്തെല്ലാം മാറ്റങ്ങളാണ് വരുന്നത് എന്നറിയേണ്ടേ?
Astrology Kerala Kerala Mex Kerala mx Top News
0 min read
146

ലക്ഷ്മീ നാരായണ രാജയോഗം തുടങ്ങി; നിങ്ങളുടെ ജീവിതത്തിൽ ഇനി എന്തെല്ലാം മാറ്റങ്ങളാണ് വരുന്നത് എന്നറിയേണ്ടേ?

April 6, 2025
0

ബുധനും ശുക്രനും ഏതെങ്കിലും രാശിയിൽ ഒരുമിച്ചെത്തുമ്പോഴാണ് ലക്ഷ്മീ നാരായണ രാജയോഗം രൂപം കൊള്ളുന്നത് എന്നാണ് ജ്യോതിഷികൾ വ്യക്തമാക്കുന്നത്. ഇതിലൂടെ ചില രാശിക്കാർക്ക് വമ്പൻ നേട്ടങ്ങൾ ലഭിക്കും. ഇപ്പോഴിതാ, ഏപ്രിൽ നാലിന് ലക്ഷ്മീ നാരായണ രാജയോഗം രൂപപ്പെട്ടിരിക്കുകയാണ്. അഞ്ച് രാശികളിൽ ജനിച്ചവർക്കാണ് ഇതിന്റെ നേട്ടങ്ങൾ ലഭിക്കുന്നത്. ലക്ഷ്മീ നാരായണ രാജയോഗത്തിലൂടെ ജീവിതത്തിൽ നേട്ടങ്ങളുണ്ടാകുന്ന രാശിജാതർ ആരൊക്കെയെന്ന് നോക്കാം.. മേടം: ലക്ഷ്മീ നാരായണ രാജയോഗത്തിലൂടെ മേടം രാശിക്കാർക്ക് നേട്ടങ്ങൾ ഉണ്ടാകും. കരിയറിൽ പുരോഗതിയുണ്ടാകും.

Continue Reading
പ്രതികളെ കണ്ടെത്താൻ റെ‍ഡ് കോർണർ നോട്ടീസ് പുറത്തിറക്കി ക്രൈംബ്രാഞ്ച്
Kerala Kerala Mex Kerala mx Top News
1 min read
125

പ്രതികളെ കണ്ടെത്താൻ റെ‍ഡ് കോർണർ നോട്ടീസ് പുറത്തിറക്കി ക്രൈംബ്രാഞ്ച്

April 6, 2025
0

തിരുവനന്തപുരം: ലഹരിക്കേസിൽ രാജ്യം വിട്ട മാലിക്കാരെ കണ്ടെത്താൻ റെഡ് കോര്‍ണര്‍ നോട്ടീസിനൊപ്പം ലുക്ക്ഔട്ട് നോട്ടീസും പുറത്തിറക്കി. കോടികൾ വിലവരുന്ന ലഹരിയുമായി പിടിയിലായ മാലി സ്വദേശികളായ ഐമാൻ അഹമ്മദ്, ഷെമീസ് മാഹിൻ, ഇബ്രാഹിം ഫൗസാൻ എന്നിവരാണ് ജാമ്യത്തിലിറങ്ങി രാജ്യം വിട്ടത്. രാജ്യത്തിന് പുറത്ത് പോകരുതെന്ന നിർദ്ദേശം നിലനിൽക്കെയാണ് പ്രതികൾ പോലീസി​ന്റെ സഹായത്തോടെ രക്ഷപ്പെട്ടത്. പൊലീസ് സഹായത്തോടെ പ്രതികള്‍ രക്ഷപ്പെട്ട സംഭവം നേരത്തെ വാർത്തയായിരുന്നു. 16.5 കിലോ ഹാഷിഷ് ഓയിലുമായാണ് പ്രതികളെ പിടികൂടിയത്.

Continue Reading
ലഹരി വിൽപ്പന കഴക്കൂട്ടത്തെ സ്പാ കേന്ദ്രീകരിച്ച്; യുവതി ഉൾപ്പെടെ മൂന്നം​ഗ സംഘം പിടിയിൽ
Kerala Kerala Mex Kerala mx Top News
0 min read
89

ലഹരി വിൽപ്പന കഴക്കൂട്ടത്തെ സ്പാ കേന്ദ്രീകരിച്ച്; യുവതി ഉൾപ്പെടെ മൂന്നം​ഗ സംഘം പിടിയിൽ

April 6, 2025
0

തിരുവനന്തപുരം: യുവതി ഉൾപ്പെടെ മൂന്നം​ഗ സംഘം എംഡിഎംഎയുമായി പിടിയിൽ. അഞ്ജു, ജെഫിൻ, ഉമേഷ് എന്നിവരെയാണ് റൂറൽ ഡാൻസാഫ് ടീം പിടികൂടിയത്. ഇവരുടെ പക്കൽ നിന്നും 52 ​ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു. കഴക്കൂട്ടത്തുള്ള ഒരു സ്പായിലെ ജീവനക്കാരിയാണ് പിടിയിലായ അഞ്ജു. സ്പാ കേന്ദ്രീകരിച്ച് ലഹരി വിൽപ്പന നടക്കുന്നതായും പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ബെം​ഗളുരുവിൽ നിന്നും ലഹരിമരുന്നുമായി എത്തിയപ്പോഴാണ് മൂന്നം​ഗ സംഘം പൊലീസിന്റെ വലയിലായത്. ബെം​ഗളൂരുവിൽ നിന്നും

Continue Reading
കത്തിയും തോക്കുമായി കടയുടമയെ കൊള്ളയടിച്ച് ആറം​ഗ സംഘം
Kerala Kerala Mex Kerala mx National Top News
1 min read
137

കത്തിയും തോക്കുമായി കടയുടമയെ കൊള്ളയടിച്ച് ആറം​ഗ സംഘം

April 6, 2025
0

ഡൽഹി: അവധി ആഘോഷിക്കാൻ മണാലിയിലേക്ക് ട്രിപ്പ് പ്ലാൻ ചെയ്തു. പക്ഷേ കയ്യിൽ പണമില്ല. കത്തിയും തോക്കുമായി കടയുടമയെ കൊള്ളയടിച്ച ആറം​ഗ സംഘം പിടിയില്‍. ഡൽഹിയിലെ സുല്‍ത്താന്‍ പൂരിയിലാണ് സുഹൃത്തുക്കള്‍ക്കൊപ്പം അവധിയാഘോഷിക്കാന്‍ തോക്കും കത്തിയും കാട്ടി ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയത്. മംഗോള്‍പൂരി സ്വദേശികളായ 18 വയസ്സുകാരായ വികാസ്, ഹര്‍ഷ്, സൗരവ്, 19 കാരനായ ഹിമേഷ് എന്നിവരോടൊപ്പം പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേരുമാണ് സംഘത്തിലുണ്ടായിരുന്നത്. വെള്ളിയാഴ്ചയാണ് കടയുടമ പരാതിയുമായി സുല്‍ത്താന്‍ പുരിയിലെ പൊലീസ് സ്റ്റേഷനിലെത്തിയത്. പരാതിയില്‍

Continue Reading
വഖഫ് നിയമഭേദ​ഗതിയെ സ്വാ​ഗതം ചെയ്ത് രാഷ്‌ട്ര സേവിക സമിതി
Kerala Kerala Mex Kerala mx National Top News
1 min read
139

വഖഫ് നിയമഭേദ​ഗതിയെ സ്വാ​ഗതം ചെയ്ത് രാഷ്‌ട്ര സേവിക സമിതി

April 6, 2025
0

ന്യൂഡൽഹി: വഖഫ് നിയമഭേദ​ഗതിയെ സ്വാ​ഗതം ചെയ്ത് രാഷ്‌ട്ര സേവിക സമിതി. പുതിയ വഖഫ് നിയമം സ്ത്രീ ശാക്തീകരണത്തിൽ ഒരു നാഴികക്കല്ലാണെന്നും രാഷ്‌ട്രീയ സേവിക സമിതിയുടെ ചീഫ് എക്സിക്യൂട്ടീവ് സീതാ ഗായത്രി അന്നദാനം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. മുസ്ലീം സ്ത്രീകളുടെയും വിധവകളുടെയും ബഹുമാനത്തിനും ശാക്തീകരണത്തിനും പുതിയ നിയമം സഹായകരമാണെന്നും പ്രസ്താവനയിൽ സീതാ ​ഗായത്രി ചൂണ്ടിക്കാട്ടുന്നു. 2024 ലെ ഈ വഖഫ് ഭേദഗതി ബില്ലിൽ മുസ്ലീം സ്ത്രീകളുടെയും വിധവകളുടെയും സംരക്ഷണം ഉറപ്പാക്കുന്നതിന്

Continue Reading
കോഴിക്കോട് ചക്കിട്ടപ്പാറയിൽ പ്രസിഡ​ന്റി​ന്റെ ഓണററി പദവി റദ്ദാക്കി
Kerala Kerala Mex Kerala mx Top News
1 min read
121

കോഴിക്കോട് ചക്കിട്ടപ്പാറയിൽ പ്രസിഡ​ന്റി​ന്റെ ഓണററി പദവി റദ്ദാക്കി

April 6, 2025
0

കോഴിക്കോട്: നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെയെല്ലാം വെടിവെച്ചു കൊല്ലും എന്ന നിലപാടെടുത്തു. പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ ഓണററി പദവി താത്കാലികമായി റദാക്കി. കോഴിക്കോട് ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്‍റ് കെ സുനിലിന്‍റെ ഓണററി വൈൽഡ് ലൈഫ് വാർഡൻ പദവിയാണ് സർക്കാർ താൽക്കാലികമായി റദ്ദാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അംഗീകാരത്തോടെ വനംവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയാണ് ചീഫ് വൈൽഡ് ലൈഫ് വാർഡന് പദവി റദ്ദാക്കാൻ നിർദ്ദേശം നൽകിയത്. ചക്കിട്ടപ്പാറയിൽ പഞ്ചായത്ത് സെക്രട്ടറി ആയിരിക്കും ഇനി അപകടകാരികളായ കാട്ടുപന്നികളെ

Continue Reading
കൊച്ചിയിൽ എംബിബിഎസ് വിദ്യാർത്ഥിനി ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ചു
Kerala Kerala Mex Kerala mx Top News
0 min read
93

കൊച്ചിയിൽ എംബിബിഎസ് വിദ്യാർത്ഥിനി ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ചു

April 6, 2025
0

കൊച്ചി: കൊച്ചിയിൽ എംബിബിഎസ് വിദ്യാർത്ഥിനി ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ചു. കാസർകോട് സ്വദേശിനി അമ്പിളിയാണ് മരിച്ചത്. കളമശ്ശേരി മെഡിക്കൽ കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥിനിയാണ് അമ്പിളി. ഇന്നലെ രാത്രി 11മണിയോടെയാണ് പെൺകുട്ടിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. സഹപാഠിയാണ് ഹോസ്റ്റൽ മുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി വരികയാണ്.

Continue Reading
ഇരട്ടക്കൊലപാതകം; പ്രതിക്ക് മൂന്ന് ജീവപര്യന്തവും 20 ലക്ഷം രൂപ പിഴയും ശിക്ഷവിധിച്ച് തൃശൂര്‍ സ്‌പെഷ്യല്‍ കോടതി
Kerala Kerala Mex Kerala mx Top News
1 min read
87

ഇരട്ടക്കൊലപാതകം; പ്രതിക്ക് മൂന്ന് ജീവപര്യന്തവും 20 ലക്ഷം രൂപ പിഴയും ശിക്ഷവിധിച്ച് തൃശൂര്‍ സ്‌പെഷ്യല്‍ കോടതി

April 6, 2025
0

തൃശൂര്‍: റോഡരികിൽ കാർ നന്നാക്കുന്നതിനിടെ എത്തി വാക്കുതർക്കത്തിലേർപ്പെട്ട് അച്ഛനെയും മകനെയും കുത്തിക്കൊലപ്പെടുത്തിയ പ്രതിയ്ക്ക് ശിക്ഷ വിധിച്ച് കോടതി. മൂന്ന് ജീവപര്യന്തം കഠിന തടവും 20 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പല്ലിശേരി സ്വദേശിയായ കിഴക്കൂടന്‍ വീട്ടില്‍ 62 കാരനായ വേലപ്പനെയാണ് കോടതി ശിക്ഷിച്ചത്. തൃശൂര്‍ പട്ടികജാതി പട്ടികവര്‍ഗ അതിക്രമങ്ങള്‍ തടയുന്നതിനായുള്ള സ്‌പെഷ്യല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. പല്ലിശേരി സ്വദേശി ചന്ദ്രനേയും മകന്‍ ജിതിന്‍ കുമാറിനേയും ഇയാള്‍ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കേസില്‍ വിവിധ

Continue Reading
ഹിന്ദു സംഘടനാ നേതാവിന്റെ റീൽസ് വിവാദത്തിൽ
Kerala Kerala Mex Kerala mx National Top News
1 min read
177

ഹിന്ദു സംഘടനാ നേതാവിന്റെ റീൽസ് വിവാദത്തിൽ

April 6, 2025
0

ശ്രീനഗർ: ജമ്മുകശ്മീരിലെ ദോഡ ജില്ലയിലെ ഭദർവയിൽ ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവെച്ചു. ഹിന്ദു സംഘടനാ നേതാവ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റിന് പിന്നാലെയുണ്ടായ പ്രതിഷേധങ്ങളെ തുടർന്നാണ് മൊബൈൽ ഇൻറർനെറ്റ് സേവനങ്ങൾ താത്ക്കാലികമായി റദ്ദാക്കിയത്. മുസ്ലീം മതവിശ്വാസങ്ങളെ അപകീർത്തിപ്പെടുത്തുന്നു എന്നാരോപിച്ചാണ് പ്രതിഷേധം ശക്തമാകുന്നത്. ശ്രീ സനാതൻ ധരം സഭ ഭദർവ എന്ന സംഘടനയുടെ തലവനായ വിരേന്ദർ റസ്ദാൻ സമൂഹ മാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റാണ് പ്രതിഷേധത്തിനിടയാക്കിയത്. ’72 കന്യകമാർക്ക് പകരം 36 കന്യകമാരുമായി ഞാൻ

Continue Reading