‘ബിയർ-വൈൻ പാർലർ എന്ത് വില കൊടുത്തും തടയുമെന്ന നിലപാടിൽ നാട്ടുകാർ
Kerala Kerala Mex Kerala mx Top News
1 min read
98

‘ബിയർ-വൈൻ പാർലർ എന്ത് വില കൊടുത്തും തടയുമെന്ന നിലപാടിൽ നാട്ടുകാർ

April 7, 2025
0

കാസര്‍കോട്: കാസര്‍കോട് കോട്ടപ്പുറത്ത് ബിയര്‍-വൈന്‍ പാര്‍ലര്‍ ആരംഭിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ എന്ത് വില കൊടുത്തും തടയുമെന്ന നിലപാടിൽ നാട്ടുകാർ. ബിയര്‍-വൈൻ പാര്‍ലര്‍ വന്നാൽ നാട് ദുരിതത്തിലാകുമെന്നും സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. യാതൊരു കാരണവശാലും കോട്ടപ്പുറത്ത് ബിയര്‍-വൈന്‍ പാര്‍ലര്‍ തുറക്കാന്‍ അനുവദിക്കില്ലെന്നാണ് നാട്ടുകാരുടെ നിലപാട്. സംസ്ഥാനത്ത് 74 ടൂറിസം കേന്ദ്രങ്ങളില്‍ കൂടി ബിയര്‍-വൈന്‍ പാര്‍ലറുകള്‍ തുറക്കാൻ എക്സൈസ് വകുപ്പ് അനുമതി നല്‍കിയിരുന്നു. ഇതിലാണ് കാസര്‍കോട് നീലേശ്വരം കോട്ടപ്പുറവും ഉള്‍പ്പെട്ടിരിക്കുന്നത്.

Continue Reading
എയർ ആംബുലൻസ് കടലിൽ വീണ് രോഗിയും ഡോക്ടറും അടക്കം 3 പേർക്ക് ദാരുണാന്ത്യം
Kerala Kerala Mex Kerala mx Top News World
0 min read
138

എയർ ആംബുലൻസ് കടലിൽ വീണ് രോഗിയും ഡോക്ടറും അടക്കം 3 പേർക്ക് ദാരുണാന്ത്യം

April 7, 2025
0

ടോക്കിയോ: ഞായറാഴ്ച രാത്രി രോഗിയുമായി പറന്നുയർന്ന ഹെലികോപ്ടർ കടലിലേക്ക് കൂപ്പ് കുത്തി ജപ്പാനിൽ രോഗി അടക്കം മൂന്ന് പേർ കൊല്ലപ്പെട്ടു. ജപ്പാനിലെ തെക്ക് പടിഞ്ഞാറൻ മേഖലയിലാണ് എയർ ആംബുലൻസ് അപകടത്തിൽപ്പെട്ടത്. സംഘത്തിന്റെ ഒപ്പമുണ്ടായിരുന്ന 34കാരനായ ഡോക്ടർ, 86കാരനായ രോഗി, രോഗിയെ പരിചരിച്ചുകൊണ്ടിരുന്ന 68കാരൻ എന്നിവരാണ് മരിച്ചത്. ജപ്പാൻ എയർ സെൽഫ് ഡിഫൻസ് ഫോഴ്സ് ഹെലികോപ്ടർ ആണ് പിന്നീട് മൃതദേഹങ്ങൾ കണ്ടെത്തിയത്. സംഭവത്തിൽ മൂന്ന് പേരെ മാത്രമാണ് രക്ഷാപ്രവർത്തകർക്ക് രക്ഷിക്കാനായത്. 66കാരനായ

Continue Reading
കഠിനാധ്വാനം കൂടുതലായിരിക്കും; ഇന്നത്തെ നക്ഷത്രഫലം
Astrology Kerala Kerala Mex Kerala mx Top News
0 min read
125

കഠിനാധ്വാനം കൂടുതലായിരിക്കും; ഇന്നത്തെ നക്ഷത്രഫലം

April 7, 2025
0

മേടം: ആത്മവിശ്വാസക്കുറവ് ഉണ്ടാകും. അനാവശ്യ കോപവും തർക്കവും ഒഴിവാക്കുക. ജോലിയിൽ സ്ഥാനക്കയറ്റത്തോടെ മാറ്റത്തിനുള്ള അവസരങ്ങൾ കണ്ടെത്താനാകും. തൊഴിൽ മേഖലയിലും മാറ്റമുണ്ടാകാം. ഇടവം: മനസ്സ് സന്തോഷിക്കും. ആത്മവിശ്വാസവും നിറയും. കുടുംബജീവിതം സന്തോഷകരമാകും. സന്താന സന്തോഷത്തിൽ വർദ്ധനവുണ്ടാകും. കുടുംബത്തിൽ ആത്മീയ ചടങ്ങുകൾ നടക്കും. ചെലവുകൾ വർദ്ധിക്കും. സഹോദരങ്ങളുടെ പിന്തുണ ലഭിക്കും. മിഥുനം: അനാവശ്യമായി മനസ്സ് വിഷമിക്കാൻ ഇടയുണ്ട്. മനസ്സിൽ ഉയർച്ച താഴ്ചകൾ ഉണ്ടാകും. കർമ്മമേഖലയിൽ ഉദ്യോഗസ്ഥരുടെ സഹകരണം ഉണ്ടാകും. പുരോഗതിയുടെ പാത തെളിയും.

Continue Reading
വെള്ളാപ്പള്ളിയുടെ വിഷമേറ്റവർക്ക് ആന്റി വെനം കുത്തിവെപ്പ് നൽകണം; രൂക്ഷ വിമർശനവുമായി ഫാത്തിമ തഹ്ലിയ
Kerala Kerala Mex Kerala mx Top News
1 min read
110

വെള്ളാപ്പള്ളിയുടെ വിഷമേറ്റവർക്ക് ആന്റി വെനം കുത്തിവെപ്പ് നൽകണം; രൂക്ഷ വിമർശനവുമായി ഫാത്തിമ തഹ്ലിയ

April 6, 2025
0

കോഴിക്കോട്: വർഗീയ വിഷം ചീറ്റുന്ന വെള്ളാപ്പള്ളിയെ പിടിച്ചുകെട്ടാൻ വാവ സുരേഷിനെ വിളിക്കണമെന്ന് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഫാത്തിമ തഹ്ലിയ. മലപ്പുറം ജില്ലയെ കുറിച്ച് വെള്ളാപ്പള്ളി നടത്തിയ പരാമർശങ്ങളോട് പ്രതികരിക്കുകയായിരുന്നു ഫാത്തിമ തഹ്ലിയ. വെള്ളാപ്പള്ളിയുടെ വിഷമേറ്റവർക്ക് ആന്റി വെനം കുത്തിവെപ്പ് നൽകണമെന്നും ഫാത്തിമ തഹ്ലിയ പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലായിരുന്നു ഫാത്തിമ തഹ്ലിയ വെള്ളാപ്പള്ളിക്കെതിരെ രൂക്ഷവിമർശനം ഉയർത്തിയത്. ഫാത്തിമ തഹ്ലിയയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ: വർഗ്ഗീയ വിഷം ചീറ്റുന്ന വെള്ളാപ്പള്ളി

Continue Reading
തുന്നിക്കെട്ടിയ മുറിവിനുള്ളിൽ ഉറുമ്പുകളെ കണ്ടെത്തിയെന്ന പരാതി; ആഭ്യന്തര അന്വേഷണം ആരംഭിച്ച് ആരോ​ഗ്യ വകുപ്പ്
Kerala Kerala Mex Kerala mx Top News
1 min read
129

തുന്നിക്കെട്ടിയ മുറിവിനുള്ളിൽ ഉറുമ്പുകളെ കണ്ടെത്തിയെന്ന പരാതി; ആഭ്യന്തര അന്വേഷണം ആരംഭിച്ച് ആരോ​ഗ്യ വകുപ്പ്

April 6, 2025
0

പത്തനംതിട്ട: തുന്നിക്കെട്ടിയ മുറിവിനുള്ളിൽ ഉറുമ്പുകളെ കണ്ടെത്തിയ സംഭവം. പത്തനംതിട്ട റാന്നി ബ്ലോക്കുപടി സ്വദേശി സുനിൽ എബ്രഹാമി​ന്റെ പരാതിയിൽ ആരോഗ്യവകുപ്പ് ആഭ്യന്തര അന്വേഷണം തുടങ്ങി. റാന്നി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡിഎംഒക്ക് റിപ്പോർട്ട് നൽകും. ആരോഗ്യമന്ത്രിയെ നേരിൽ കണ്ട് പരാതി നൽകാനാണ് സുനിൽ എബ്രഹാം തീരുമാനിച്ചിരിക്കുന്നത്. പത്തനംതിട്ട റാന്നി താലൂക്ക് ആശുപത്രിക്കെതിരെയായിരുന്നു പരാതി. ആശുപത്രി സൂപ്രണ്ടിന്‍റെ മേൽനോട്ടത്തിലാണ് അന്വേഷണം. ഗൗരവമേറിയ പരാതിയിലാണ് ആരോഗ്യവകുപ്പിന്‍റെ പ്രാഥമിക അന്വേഷണം. കഴിഞ്ഞ ഞായറാഴ്ചയാണ് നെറ്റിയിൽ പരിക്കുപറ്റി

Continue Reading
താൻ മുസ്ലീം വിരോധിയല്ലെന്ന് വെള്ളാപ്പള്ളി
Kerala Kerala Mex Kerala mx Top News
0 min read
119

താൻ മുസ്ലീം വിരോധിയല്ലെന്ന് വെള്ളാപ്പള്ളി

April 6, 2025
0

ആലപ്പുഴ: താൻ മുസ്ലിം വിരോധിയല്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ബാബരി മസ്ജിദ് തകർത്തപ്പോൾ എതിർത്തത് എസ്എൻഡിപി അല്ലേയെന്നും വെള്ളാപ്പള്ളി നടേശൻ ചോദിച്ചു. മലപ്പുറത്തെ കുറിച്ചുള്ള പരാമർശം വിവാദമായ പശ്ചാത്തലത്തിലായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം. താൻ പറഞ്ഞത് സമുദായത്തിന്റെ പിന്നോക്കാവസ്ഥയെപ്പറ്റിയാണെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. തന്റെ സമുദായത്തിന്റെ വികാരവും വിചാരവും ദുഃഖവും മനസിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മലപ്പുറത്ത് ഈഴവ സമുദായത്തിന് കീഴിൽ ഒരു വിദ്യാഭ്യാസ സ്ഥാപനവും ഇല്ലെന്നും വെള്ളാപ്പള്ളി

Continue Reading
മദ്യ ലഹരിയിൽ കുപ്പി പൊട്ടിച്ച് അമ്മാവൻമാരെ കുത്തി; മലപ്പുറം കൊണ്ടോട്ടിയിൽ യുവാവിനെ നാട്ടുകാർ പിടികൂടി…
Kerala Kerala Mex Kerala mx Top News
0 min read
142

മദ്യ ലഹരിയിൽ കുപ്പി പൊട്ടിച്ച് അമ്മാവൻമാരെ കുത്തി; മലപ്പുറം കൊണ്ടോട്ടിയിൽ യുവാവിനെ നാട്ടുകാർ പിടികൂടി…

April 6, 2025
0

കൊണ്ടോട്ടി: യുവാവ് മദ്യലഹരിയിൽ അമ്മാവൻമാരെ കുപ്പി പൊട്ടിച്ച് കുത്തി. മലപ്പുറം കൊണ്ടോട്ടി കോട്ടപ്പുറത്താണ് യുവാവ് അമ്മാവൻമാരെ ആക്രമിച്ചത്. യുവാവി​ന്റെ കുത്തേറ്റ് നൗഫൽ, വീരാൻ കുട്ടി എന്നിവർക്ക് പരിക്കേറ്റതിനെത്തുടർന്ന് ഇവരെ കൊണ്ടോട്ടി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണ് സംഭവം. സാക്കിർ എന്ന യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. അക്രമത്തിനിടെ പരിക്കേറ്റ ഇയാളെ പൊലീസ് മഞ്ചേരി ഗവൺമെൻറ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Continue Reading
രണ്ട് ബ്രിട്ടീഷ് എംപിമാർക്ക് പ്രവേശനം വിലക്കി ഇസ്രയേൽ
Kerala Kerala Mex Kerala mx Top News World
1 min read
144

രണ്ട് ബ്രിട്ടീഷ് എംപിമാർക്ക് പ്രവേശനം വിലക്കി ഇസ്രയേൽ

April 6, 2025
0

ടെൽ അവീവ്: രണ്ട് ബ്രിട്ടീഷ് എംപിമാരെ ഇസ്രയേലിൽ കസ്റ്റഡിയിലെടുത്തു. യുയാൻ യാങ്, അബ്റ്റിസം മുഹമ്മദ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ലേബർ പാർട്ടി എം.പിമാരാണ് ഇവർ. ഇസ്രയൽ സന്ദർശനത്തിനെത്തിയ ബ്രിട്ടീഷ് സംഘത്തിലുണ്ടായിരുന്നവരാണ് ഇരുവരും. യുയാൻ യാങ് വുഡ്‍ലി മണ്ഡലത്തിൽ നിന്നുള്ള എം.പിയാണ്. മുഹമ്മദ് ഷെഫീൽഡ് സെൻട്രൽ മണ്ഡലത്തെയാണ് പ്രതിനിധീകരിക്കുന്നത്. ഇസ്രായേൽ പ്രതിരോധസേനയെ സംബന്ധിച്ച് ഡോക്യുമെന്ററി പുറത്തിറക്കി രാജ്യത്തെ അപമാനിക്കാൻ ശ്രമിച്ചു തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ചാണ് ഇരുവരെയും ഇസ്രയേലിൽ പ്രവേശിപ്പിക്കാൻ അധികൃതർ തയ്യാറാകാതിരുന്നത്. ഇവരുടെ

Continue Reading
അടിമുടി മാറ്റത്തിനൊരുങ്ങി ഇന്ത്യൻ റെയിൽവേ
Kerala Kerala Mex Kerala mx National Top News
0 min read
148

അടിമുടി മാറ്റത്തിനൊരുങ്ങി ഇന്ത്യൻ റെയിൽവേ

April 6, 2025
0

ആധുനിക എഞ്ചിനുകളും അത്യാധുനിക സംവിധാനങ്ങളുമായി മാറ്റത്തിനൊരുങ്ങി ഇന്ത്യൻ റെയിൽവെ. എഞ്ചിൻ മുതൽ വീലുകൾക്ക് വരെ സുപ്രധാനമായ മാറ്റങ്ങൾ കൊണ്ടുവരാൻ പോകുകയാണെന്നാണ് റിപ്പോർട്ട് വാട്ടർലെസ് ടോയ്ലറ്റുകൾ, സുഖപ്രദമായ സീറ്റുകൾ തുടങ്ങി അത്യാധുനിക സംവിധാനങ്ങ‌ളാണ് ട്രെയിനുകളിലുണ്ടാകുക. ഇതുവഴി ട്രെയിനുകളുടെ വേഗത വർദ്ധിപ്പിക്കുകയും യാത്രക്കാർക്കും ലോക്കോ പൈലറ്റുമാർക്കും സുഖകരമായ യാത്ര ഉറപ്പുവരുത്തുകയും ചെയ്യും. ട്രെയിനുകളിൽ നിലവിൽ ഉപയോ​ഗിക്കുന്ന എഞ്ചിനുകളെ അപേക്ഷിച്ച് ആധുനിക എഞ്ചിനുകൾ സർവീസ് ചെയ്യാൻ എളുപ്പമാണ് എന്നതാണ് സവിശേഷത. എഞ്ചിൻ ചെറുതായിരിക്കുമെങ്കിലും അവയുടെ

Continue Reading
പ്രതിശ്രുത വര​ന്റെ കൺമുന്നിൽ റോളർ കോസ്റ്ററിൽ നിന്ന് വീണു; 24 കാരിക്ക് ​ദാരുണാന്ത്യം
Kerala Kerala Mex Kerala mx National Top News
1 min read
132

പ്രതിശ്രുത വര​ന്റെ കൺമുന്നിൽ റോളർ കോസ്റ്ററിൽ നിന്ന് വീണു; 24 കാരിക്ക് ​ദാരുണാന്ത്യം

April 6, 2025
0

ഡൽഹി: പ്രതിശ്രുത വരനൊപ്പം അമ്യൂസ്മെന്‍റ് പാർക്കിലെ റോളർ കോസ്റ്ററിൽ റൈഡ് ചെയ്യവെ താഴെ വീണ് യുവതിക്ക് ​ദാരുണാന്ത്യം. സൗത്ത് വെസ്റ്റ് ഡൽഹിയിലെ കപഷേരയ്ക്ക് സമീപമുള്ള ഫൺ ആൻഡ് ഫുഡ് വാട്ടർ പാർക്കിലാണ് അപകടം നടന്നത്. വിവാഹത്തിന് മാസങ്ങൾ മാത്രം ശേഷിക്കെ പ്രതിശ്രുത വര​ന്റെ കൺമുന്നിലാണ് 24കാരിയായ പ്രിയങ്ക മരിച്ചത് പ്രതിശ്രുത വരൻ നിഖിലിനൊപ്പമാണ് പ്രിയങ്ക അമ്യൂസ്മെന്‍റ് പാർക്കിലെത്തിയത്. റോളർ കോസ്റ്റർ റൈഡിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് സ്റ്റാൻഡ് പൊട്ടിയാണ് പ്രിയങ്ക

Continue Reading