കാനഡയിൽ വാണിജ്യ വിമാനം തകർന്നുവീണു; മലയാളി യുവാവായ പൈലറ്റിന് ദാരുണാന്ത്യം
Kerala Kerala Mex Kerala mx Top News World
0 min read
116

കാനഡയിൽ വാണിജ്യ വിമാനം തകർന്നുവീണു; മലയാളി യുവാവായ പൈലറ്റിന് ദാരുണാന്ത്യം

July 30, 2025
0

ന്യൂഡൽഹി: കാനഡയിൽ വീണ്ടും വിമാനാപകടം. വാണിജ്യ വിമാനം തകർന്നു വീണു മലയാളി യുവാവായ പൈലറ്റ് കൊല്ലപ്പെട്ടു. ഗൗതം സന്തോഷ് എന്നാണ് മരിച്ച യുവാവിൻ്റെ പേര്. ഇദ്ദേഹത്തിൻ്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. യുവാവിന്റെ മരണം ടൊറോണ്ടോയിലെ ഇന്ത്യൻ കോൺസുലേറ്റ് സ്ഥിരീകരിച്ചിട്ടുണ്ട്. സമൂഹമാധ്യമമായ എക്സിൽ പങ്കുവച്ച കുറിപ്പിലാണ് സംഭവത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി കോൺസുലേറ്റ് ജനറൽ മലയാളി യുവാവിൻ്റെ മരണം സ്ഥിരീകരിച്ചത്. ശനിയാഴ്ച വൈകിട്ട് ന്യൂഫൗണ്ട്ലാൻ്റിലെ ഡീർ ലേകിന് സമീപമാണ് എട്ട് പേർക്ക്

Continue Reading
തിരുവനന്തപുരം ആറ്റിങ്ങലിൽ ആംബുലൻസ് ഇടിച്ച് കാൽനട യാത്രക്കാരന് ദാരുണാന്ത്യം
Kerala Kerala Mex Kerala mx Top News
0 min read
47

തിരുവനന്തപുരം ആറ്റിങ്ങലിൽ ആംബുലൻസ് ഇടിച്ച് കാൽനട യാത്രക്കാരന് ദാരുണാന്ത്യം

July 30, 2025
0

തിരുവനന്തപുരം: തിരുവനന്തപുരം ആറ്റിങ്ങലിൽ ആംബുലൻസ് ഇടിച്ച് കാൽനട യാത്രക്കാരന് ദാരുണാന്ത്യം. ആറ്റിങ്ങൽ സ്വദേശി 57 കാരനായ വിജയൻ ആണ് മരിച്ചത്. ആറ്റിങ്ങൽ മൂന്നു മുക്കിനു സമീപമായിരുന്നു സംഭവം. കൊല്ലത്തുനിന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് പോയ ആംബുലൻസ് ആണ് അപകടത്തിൽപ്പെട്ടത്. മൃതദേഹം ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Continue Reading
റഷ്യയിൽ ശക്തമായ ഭൂകമ്പം
Kerala Kerala Mex Kerala mx Top News World
0 min read
111

റഷ്യയിൽ ശക്തമായ ഭൂകമ്പം

July 30, 2025
0

മോസ്കോ: റഷ്യയുടെ കിഴക്കൻ തീരത്ത് ശക്തമായ ഭൂകമ്പം. റിക്ടർ സ്കെയിലിൽ 8 ആയിരുന്നു ആദ്യം രേഖപ്പെടുത്തിയ തീവ്രത, പിന്നീട് 8.7 ആയി ഉയർത്തി. ഭൂകമ്പത്തിന്റെ പശ്ചാത്തലത്തിൽ പസഫിക് സമുദ്രത്തിൽ സുനാമിയുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അമേരിക്കയ്ക്കും ജപ്പാനും ഉൾപ്പെടെയുള്ള രാജ്യങ്ങളാണ് സുനാമി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. റഷ്യയുടെ കിഴക്കൻ തീരത്താണു ഭൂകമ്പമുണ്ടായത്. നാശനഷ്ടങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. ജപ്പാനിൽനിന്ന് 250 കിലോമീറ്റർ അകലെയാണ് ഭൂകമ്പമുണ്ടായത്. അലാസ്ക, ഹവായി എന്നിവയുൾപ്പെടെയുള്ള പ്രദേശങ്ങൾക്ക് അമേരിക്കൻ

Continue Reading
മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ഇന്ന് ഒരാണ്ട്
Kerala Kerala Mex Kerala mx Top News
1 min read
50

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ഇന്ന് ഒരാണ്ട്

July 30, 2025
0

മാനന്തവാടി: കേരളത്തിന്റെ തീരാനോവായി മാറിയ മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിന് ഇന്ന് ഒരു വയസ്. 2024 ജൂലൈ 29 ന് രാത്രി 11.45 ഓടെയാണ് പുഞ്ചിരിമട്ടം മേഖലയിൽ ആദ്യ മണ്ണിടിച്ചിലുണ്ടായത്. ഒരു മണിയോട് കൂടി വലിയ ഉരുള്‍പൊട്ടലായി മാറുകയായിരുന്നു. ദുരന്തത്തിൽ 298 പേര്‍ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. 32 പേരെ ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ചാലിയാർ, നിലമ്പൂർ തുടങ്ങി വിവിധ ഭാഗങ്ങളിൽ നിന്നായി 223 ശരീര ഭാഗങ്ങൾ കണ്ടെത്തി. മരിച്ചവരിൽ 99 പേരെ

Continue Reading
കുടുംബാരോഗ്യകേന്ദ്രത്തിലെ ശൗചാലയത്തിൽ അതിഥിതൊഴിലാളി മാസംതികയാതെ പ്രസവിച്ചു
Kerala Kerala Mex Kerala mx Top News
0 min read
80

കുടുംബാരോഗ്യകേന്ദ്രത്തിലെ ശൗചാലയത്തിൽ അതിഥിതൊഴിലാളി മാസംതികയാതെ പ്രസവിച്ചു

July 29, 2025
0

ശാന്തന്‍പാറ കുടുംബാരോഗ്യ കേന്ദ്രത്തിലെ ശൗചാലയത്തില്‍ അതിഥിത്തൊഴിലാളി മാസം തികയാതെ പ്രസവിച്ചു. ജനിച്ച രണ്ട് കുട്ടികളും മരിച്ചു. വയറുവേദനയെത്തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ ശാന്തന്‍പാറ കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിച്ച, മധ്യപ്രദേശ് സ്വദേശി അനുരാധ (19) ആണ് ഇരട്ടക്കുട്ടികളെ പ്രസവിച്ചത്. ആറ് മാസം ഗര്‍ഭിണിയായിരുന്ന അനുരാധ കുടുംബാരോഗ്യ കേന്ദ്രത്തിലെ ശൗചാലയത്തില്‍ ആദ്യം ഒരു ആണ്‍കുട്ടിയെ പ്രസവിച്ചു. ആശുപത്രി ജീവനക്കാര്‍ ഇവരെ ശുചിമുറിയില്‍നിന്ന് മാറ്റി പരിചരിക്കുന്നതിനിടെ മറ്റൊരു ആണ്‍കുട്ടിയെക്കൂടി പ്രസവിച്ചു. രണ്ട് കുട്ടികള്‍ക്കും ആദ്യം ചലനം ഉണ്ടായിരുന്നു.

Continue Reading
കണ്ണൂർ ജയിലിന് കാലപ്പഴക്കത്താൽ ബലക്ഷയം, സുരക്ഷാഭീഷണി
Kerala Kerala Mex Kerala mx Top News
1 min read
72

കണ്ണൂർ ജയിലിന് കാലപ്പഴക്കത്താൽ ബലക്ഷയം, സുരക്ഷാഭീഷണി

July 29, 2025
0

കൊടുംകുറ്റവാളി ഗോവിന്ദച്ചാമി ജയിചാടിയതിന് പിന്നാലെ വലിയ ചർച്ച വിഷയമായിരിക്കുകയാണ് കണ്ണൂർ സെൻട്രൽ ജയിൽ. അതിശക്തമായ സുരക്ഷാ സംവിധാനമുള്ള ജയിലുകളെന്ന് പൊതുജനം വിശ്വസിച്ചിരിച്ചുന്ന സംസ്ഥാനത്തെ ജയിലറകളുടെ യഥാർത്ഥ അവസ്ഥ തുറന്നു കാട്ടുകയാണ് ജയിൽ ഡിജിപി തന്നെ നൽകിയ അന്വേഷണ റിപ്പോർട്ട്. കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരെ പാർപ്പിക്കുന്ന പഴയ ബ്ലോക്കുകൾക്കെല്ലാം കാലപ്പഴക്കത്താൽ ബലക്ഷയം സംഭവിച്ചിട്ടുണ്ടെന്നും സുരക്ഷാഭീഷണിയുണ്ടെന്നും ജയിൽ‌ ഡിഐജി നൽകിയ റിപ്പോർട്ടിൽ പറയുന്നു.‌ ഒപ്പം സുരക്ഷാഭീഷണിയും ഉണ്ട്. കെട്ടിടങ്ങൾ ജയിൽച്ചാട്ടത്തിന് കാരണമാണെന്ന്

Continue Reading
ലോ കോളേജ് ക്ലാസ് മുറിയിലെ സീലിങ് തകര്‍ന്ന് വീണു
Kerala Kerala Mex Kerala mx Top News
0 min read
81

ലോ കോളേജ് ക്ലാസ് മുറിയിലെ സീലിങ് തകര്‍ന്ന് വീണു

July 29, 2025
0

ക്ലാസ് നടക്കുന്നതിനിടയിൽ ലോ കോളേജിലെ ക്ലാസ് മുറിയിലെ സീലിങ് തകര്‍ന്ന് വീണു. പാറശ്ശാലയിലെ സിഎസ്ഐ ലോ കോളേജിലെ ക്ലാസ് മുറിയുടെ സീലിങാണ് നിലംപതിച്ചത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല എന്നത് ആശ്വാസകരമാണ്. എന്നാൽ സീലിങ് ചോരുന്ന വിവരം വിദ്യാർഥികൾ ബന്ധപ്പെട്ട അധികാരികളെ അറിയിച്ചിരുന്നുവെന്നും നടപടി എടുത്തില്ല എന്നുമാണ് പുറത്തുവരുന്ന വിവരം. വിദ്യാർഥികളെ ഉടൻ തന്നെ പണി തീർന്ന മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റാനായുള്ള തയ്യാറെടുപ്പുകൾ നടക്കുന്നതിനാലാണ് ഈ കെട്ടിടത്തിലെ അറ്റകുറ്റപ്പണികൾ നടത്താത്തത് എന്നാണ്

Continue Reading
സ്ഥിരം യാത്ര ചെയ്യുന്ന ബസിലെ ഡ്രൈവർ യുവതിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചു
Kerala Kerala Mex Kerala mx Top News
1 min read
88

സ്ഥിരം യാത്ര ചെയ്യുന്ന ബസിലെ ഡ്രൈവർ യുവതിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചു

July 29, 2025
0

വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് യുവതിയെ ലോഡ്ജിലേക്ക് വിളിച്ചു വരുത്തി ലൈംഗികമായി പീഡിപ്പിച്ച ബസ് ഡ്രൈവർ അറസ്റ്റിൽ. ചിയ്യാരം സൗത്ത് മുനയം സ്വദേശി മേനോത്ത് പറമ്പിൽ വീട്ടിൽ അക്ഷയ് (25) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പരാതിക്കാരി സ്ഥിരമായി ജോലിക്ക് പോവുന്നത് അക്ഷയ് ഡ്രൈവറായി ജോലി ചെയ്യുന്ന ബസിലാണ്. ബസിലെ പരിചയത്തിന് പിന്നാലെ ഇവർ തമ്മിൽ ഇഷ്ടത്തിലായി. പിന്നാലെ അതിജീവിതയെ വിവാഹ വാഗ്ദാനം നൽകി തൃശൂർ നഗരത്തിലെ ഒരു ലോഡ്ജിലേക്ക്

Continue Reading
കെഎസ്ആർടിസിക്ക് 71.21 കോടി കൂടി അനുവദിച്ചു
Kerala Kerala Mex Kerala mx Top News
0 min read
89

കെഎസ്ആർടിസിക്ക് 71.21 കോടി കൂടി അനുവദിച്ചു

July 29, 2025
0

കെഎസ്ആർടിസിക്ക് പെൻഷൻ വിതരണത്തിന്‌ 71.21 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഈ മാസത്തെ സാമ്പത്തിക സഹായത്തിന്റെ ഒരു ഗഡു 20 കോടി രൂപ നേരത്തെ കെഎസ്ആർടിസിക്ക് ധനവകുപ്പ് അനുവദിച്ചിരുന്നു. ഈ സർക്കാരിന്റെ കാലത്ത്‌ 6614.21 കോടി രൂപയാണ്‌ ആകെ കെഎസ്‌ആർടിസിക്ക്‌ സർക്കാർ സഹായമായി ലഭിച്ചത്‌. ഈ സാമ്പത്തിക വർഷം ബജറ്റിൽ 900 കോടി രൂപയാണ്‌ കോർപറേഷനുള്ള വകയിരുത്തൽ. ഇതിൽ 479.21 കോടി രൂപ

Continue Reading
തിരുവനന്തപുരം മൃഗശാലയിൽ പുള്ളിപ്പുലി ആക്രമിച്ച ജീവനക്കാരൻ്റെ ചികിത്സയിൽ വീഴ്ച
Kerala Kerala Mex Kerala mx Top News
0 min read
59

തിരുവനന്തപുരം മൃഗശാലയിൽ പുള്ളിപ്പുലി ആക്രമിച്ച ജീവനക്കാരൻ്റെ ചികിത്സയിൽ വീഴ്ച

July 29, 2025
0

തിരുവനന്തപുരം മൃഗശാലയിൽ ജൂലൈ ആദ്യവാരം ജീവനക്കാരനെ പുള്ളിപ്പുലി ആക്രമിച്ച സംഭവത്തിൽ മ്യഗശാല അധിക്യതര്‍ക്ക് ​ഗുരുതര വീഴ്ച. ആക്രമണത്തിന് ഇരയായ ജീവനക്കാരനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത് സ്കൂട്ടറിൽ. ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ പോലും മ്യഗശാല അധിക്യതര്‍ തയ്യാറായില്ലയെന്നും മറ്റൊരു താത്ക്കാലിക ജീവനക്കാരന്‍ ഷിബുവിന്‍റെ ആക്ടീവയിലാണ് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചതെന്നുമുള്ള വിവരമാണ് ഇപ്പോൾ പുറത്ത് വരുന്നത്. വിവരം പുറത്തറിയാതിരിക്കാന്‍ മ്യഗശാല അധിക്യതരുടെ ശ്രമം നടത്തിയതും റിപ്പോർട്ട്. ആശുപത്രിയുടെ രേഖയില്‍ നിന്നാണ് പുള്ളിപ്പുലി ആക്രമണത്തിന് ഇരയായ ആള്‍

Continue Reading