ഒരു ലക്ഷത്തോളം വിലവരുന്ന ലഹരിവസ്തുക്കൾ കണ്ടെടുത്തു
Kerala Kerala Mex Kerala mx Top News
0 min read
59

ഒരു ലക്ഷത്തോളം വിലവരുന്ന ലഹരിവസ്തുക്കൾ കണ്ടെടുത്തു

July 31, 2025
0

കൊണ്ടോട്ടി: കൊണ്ടോട്ടിയിലെ സ്വകാര്യ റിസോർട്ട് കേന്ദ്രീകരിച്ച് ലഹരി വിൽപന. ഡാൻസാഫ് ടീം നടത്തിയ പരിശോധനയിൽ ലഹരി വസ്തുക്കളുമായി കൊലക്കേസ് പ്രതിയടക്കം രണ്ടു പേർ പിടിയിൽ. തിരൂർ പുറത്തൂർ മുട്ടന്നൂർ സ്വദേശി തോട്ടിവളപ്പിൽ 35 കാരനായ നവാസ് എന്ന റബ്ബർ നവാസ്, ചെറിയമുണ്ടം ഇരിങ്ങാവൂർ സ്വദേശി നമ്പിടി വീട്ടിൽ 23 കാരനായ ആദിത്യൻ എന്നിവരാണ് പിടിയിലായത്. ഇന്നലെ രാത്രി ഡാൻസാഫ് ടിം നടത്തിയ പരിശോധനയിലാണ് ഒരു ലക്ഷത്തോളം വിലവരുന്ന 10.23 ഗ്രം

Continue Reading
പാമ്പുകടിയേറ്റുള്ള മരണങ്ങള്‍ ഗണ്യമായി കുറഞ്ഞു; ഹിറ്റായി വനംവകുപ്പിന്റെ ‘സർപ്പ ആപ്പ്’
Kerala Kerala Mex Kerala mx Top News
1 min read
61

പാമ്പുകടിയേറ്റുള്ള മരണങ്ങള്‍ ഗണ്യമായി കുറഞ്ഞു; ഹിറ്റായി വനംവകുപ്പിന്റെ ‘സർപ്പ ആപ്പ്’

July 31, 2025
0

തിരുവനന്തപുരം: കേരളത്തിൽ പാമ്പുകടിയേറ്റുള്ള മരണങ്ങള്‍ മുൻ വർഷങ്ങളേക്കാൾ ഗണ്യമായി കുറയുന്നുവെന്ന് വനംവകുപ്പിന്റെ കണക്ക്. 2019ല്‍ 123 പേരാണ് പാമ്പുകടിയേറ്റു മരിച്ചതെങ്കില്‍ 2024-ല്‍ ഇത് 34 ആയി കുറഞ്ഞു. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ സംസ്ഥാനത്ത് 921 പേരാണ് വിഷപ്പാമ്പുകളുടെ കടിയേറ്റു മരിച്ചത്. ഇതില്‍ ഏറ്റവും കുറഞ്ഞ മരണനിരക്ക് 2024 ലാണ്. പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ കുറയ്ക്കാനായി വനംവകുപ്പ് ആരംഭിച്ച ‘സര്‍പ്പ ആപ്പ്’ തുടങ്ങിയതിനു ശേഷമാണ് ഈ നേട്ടം. ആപ്പ് തുടങ്ങി അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കുന്ന

Continue Reading
മഹാരാഷ്ട്ര നാസിക് ജില്ലയിലെ മലേഗാവ് സ്ഫോടനക്കേസ്; ഇന്ന് വിധി പറഞ്ഞേക്കും
Kerala Kerala Mex Kerala mx National Top News
0 min read
75

മഹാരാഷ്ട്ര നാസിക് ജില്ലയിലെ മലേഗാവ് സ്ഫോടനക്കേസ്; ഇന്ന് വിധി പറഞ്ഞേക്കും

July 31, 2025
0

മുംബൈ: 2008ൽ മഹാരാഷ്ട്ര നാസിക് ജില്ലയിലെ മലേഗാവിലുണ്ടായ സ്ഫോടനക്കേസില്‍ ഇന്ന് വിധി പറഞ്ഞേക്കും. മുംബൈയിലെ പ്രത്യേക എൻഐഎ കോടതി വ്യാഴാഴ്ച വിധി പറഞ്ഞേക്കുമെന്നാണ് വിവരം. ബിജെപി മുൻ എംപി പ്രജ്ഞ സിങ് ഠാക്കൂർ, സൈനിക ഇന്റലിജൻസ് ഉദ്യോഗസ്ഥനായിരുന്ന ലഫ്. കേണൽ പ്രസാദ് പുരോഹിത്, റിട്ട. മേജർ രമേശ് ഉപാധ്യായ്, അജയ് രാഹികർ, സുധാകർ ദ്വിവേദി, സുധാകർ ചതുർവേദി, സമീർ കുൽകർണി എന്നിവരാണ് വിചാരണ നേരിട്ടത്. രാമചന്ദ്ര കൽസങ്കര അടക്കം രണ്ടുപേർ

Continue Reading
ട്രോളിങ് നിരോധനം ഇന്ന് അവസാനിക്കും
Kerala Kerala Mex Kerala mx Top News
0 min read
50

ട്രോളിങ് നിരോധനം ഇന്ന് അവസാനിക്കും

July 31, 2025
0

കൊല്ലം: സംസ്ഥാനത്തെ ട്രോളിങ് നിരോധനം ഇന്ന് അവസാനിക്കും. ഇതോടെ 52 ദിവസം നീണ്ടുനിന്ന വറുതിയുടെ കാലത്തിന് അറുതിയാകുമെന്ന പ്രതീക്ഷയിലാണ് തീരദേശം. വ്യാഴാഴ്ച്ച അർദ്ധരാത്രി 12 മണിക്ക് ട്രോളിങ് നിരോധനത്തിന് അവസാനം കുറിച്ച് നീണ്ടകര പാലത്തിലെ ചങ്ങലപ്പൂട്ടുകൾ തുറക്കും. ഇതിനു പിന്നാലെ മത്സ്യബന്ധനത്തിനായി ബോട്ടുകൾ ആഴക്കടൽ ലക്ഷ്യമാക്കി നീങ്ങും. ഇക്കുറി ട്രോളിങ് നിരോധനം കഴിഞ്ഞ് ബോട്ടുകൾ കടലിൽ ഇറക്കുമ്പോൾ നിരവധി ആശങ്കകളും മത്സ്യത്തൊഴിലാളികൾ പങ്കുവെക്കുന്നുണ്ട്. 52 ദിവസം നീണ്ടുനിന്ന ട്രോളിങ് നിരോധനമാണ്

Continue Reading
നടിയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി
Kerala Kerala Mex Kerala mx Top News
0 min read
53

നടിയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി

July 31, 2025
0

നടി മാലാ പാർവതിയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി. ഫേസ് ബുക്കിൽ നടിയുടെ മുഖചിത്രമുള്ള ​ഗ്രൂപ്പുണ്ട്. ആ ​ഗ്രൂപ്പിൽ അം​ഗങ്ങളായവർക്ക് മോർഫ് ചെയ്ത ചിത്രങ്ങൾ മെസജർ വഴി അയച്ചുകൊടുക്കുന്നുണ്ടെന്നും ശ്രദ്ധയിൽപ്പെട്ടിരുന്നു. ചിത്രങ്ങൾ പ്രചരിച്ചത് മനേഷ് എന്ന ഫേസ് ബുക്ക് അകൗണ്ടിൽ നിന്ന് . 15,000 ആളുകൾ അം​ഗങ്ങളായുള്ള ​ഗ്രൂപ്പാണ്. ​ഗ്രൂപ്പിന്റെ അഡ്മിനെതിരെ കൊച്ചി സിറ്റി പൊലീസിൽ പരാതി നൽയിട്ടുണ്ടെന്ന് നടി പറഞ്ഞു.

Continue Reading
റാപ്പർ വേടനെതിരെ ബലാത്സം​ഗ കേസ്
Kerala Kerala Mex Kerala mx Top News
1 min read
83

റാപ്പർ വേടനെതിരെ ബലാത്സം​ഗ കേസ്

July 31, 2025
0

റാപ്പർ വേടനെതിരെ ബലാത്സം​ഗ കേസ്. വിവാഹവാ​ഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാണ് പരാതി. യുവഡോക്ടറുടെ പരാതിയിൽ കൊച്ചി തൃക്കാക്കര പൊലീസ് കേസെടുത്തു. ഐപിസി 376 (2) (n) വകുപ്പനുസരിച്ച് ഒരേ സ്ത്രീയെ ഒന്നിലേറെ തവണ ബലാൽസംഗം ചെയ്തെന്ന കേസ് ആണ് വേടനെതിരെ എടുത്തിരിക്കുന്നത്. 2021 ആഗസ്റ്റ് മുതൽ 2023 മാർച്ച് മാസം വരെ വിവിധ സ്ഥലങ്ങളിൽ വെച്ച് വേടൻ പീഡിപ്പിച്ചു എന്നാണ് പരാതി. വിവാഹ വാഗ്ദാനം നൽകിയായിരുന്നു പീഡനമെന്ന് യുവതിയുടെ മൊഴിയുണ്ട്. തുടർച്ചയായ

Continue Reading
കന്യാസ്ത്രീകളുടെ അറസ്റ്റ്; യുഡിഎഫ് എംപിമാര്‍ ഇന്ന് അമിത് ഷായെ കാണും
Kerala Kerala Mex Kerala mx National Top News
0 min read
70

കന്യാസ്ത്രീകളുടെ അറസ്റ്റ്; യുഡിഎഫ് എംപിമാര്‍ ഇന്ന് അമിത് ഷായെ കാണും

July 31, 2025
0

മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ഛത്തീസ്ഗഢില്‍ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ യുഡിഎഫ് എംപിമാര്‍ ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായെ കാണും. 12 മണിക്ക് പാര്‍ലമെന്റിലാണ് കൂടിക്കാഴ്ച. കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയില്‍ അനുഭാവപൂര്‍വമായ നിലപാട് എടുക്കാമെന്ന് അമിത് ഷാ സൂചിപ്പിച്ചതായി റിപ്പോര്‍ട്ടുണ്ട്. കന്യാസ്ത്രീകളുടെ അറസ്റ്റില്‍ ചര്‍ച്ച ആവശ്യപ്പെട്ട് പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷം ഇന്നും നോട്ടീസ് നല്‍കും. കഴിഞ്ഞ മൂന്നു ദിവസങ്ങളില്‍ നല്‍കിയ നോട്ടീസുകള്‍ തള്ളിയിരുന്നു. ഇന്നലെ ലോക്‌സഭയിലെ ശൂന്യവേളയില്‍ എംപിമാര്‍

Continue Reading
കണ്ണൂർ ജയിൽ വകുപ്പിൽ വൻ അഴിച്ചുപണി
Kerala Kerala Mex Kerala mx Top News
0 min read
55

കണ്ണൂർ ജയിൽ വകുപ്പിൽ വൻ അഴിച്ചുപണി

July 31, 2025
0

കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിനു പിന്നാലെ ജയിൽ വകുപ്പിൽ വൻ അഴിച്ചുപണി. വിവിധ ജയിലുകളിലെ എട്ട് ഉദ്യോഗസ്ഥരെയാണ് സ്ഥലംമാറ്റിയത്. കണ്ണൂർ സെൻട്രൽ ജയിൽ ജോയിന്റ് സൂപ്രണ്ടിനെ അടക്കം സ്ഥലംമാറ്റി. കണ്ണൂർ സെൻട്രൽ ജയിലിലെ ജോയിന്റ് സൂപ്രണ്ട് ​ഗിരീഷ് കുമാർ എൻ നെ കാസർകോട് ജില്ലാ ജയിൽ സൂപ്രണ്ടായി മാറ്റി നിയമിച്ചു. കണ്ണൂർ ജില്ലാ ജയിൽ സൂപ്രണ്ട് കെ കെ റിനിലിനെ കണ്ണൂർ സെൻട്രൽ ജയിലിലേക്കും സ്ഥലംമാറ്റി. പൂജപ്പുര സെൻട്രൽ ജയിൽ ജോയിന്റ്

Continue Reading
പള്ളിപ്പുറത്ത് നിന്ന് കിട്ടിയത് ജെയ്നമ്മയുടെ ശരീരാവശിഷ്ടങ്ങളെന്ന് പ്രാഥമിക നി​ഗമനം
Kerala Kerala Mex Kerala mx Top News
0 min read
51

പള്ളിപ്പുറത്ത് നിന്ന് കിട്ടിയത് ജെയ്നമ്മയുടെ ശരീരാവശിഷ്ടങ്ങളെന്ന് പ്രാഥമിക നി​ഗമനം

July 31, 2025
0

ആലപ്പുഴ പള്ളിപ്പുറത്ത് നിന്ന് ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവത്തിൽ അറസ്റ്റിലായ പ്രതി സി എം സെബാസ്റ്റ്യൻറെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും. ഏറ്റുമാനൂർ മജിസ്ട്രേറ്റ് കോടതിയാണ് കസ്റ്റഡി അപേക്ഷ പരിഗണിക്കുക. പത്ത് ദിവസം കസ്റ്റഡിയിൽ വേണമെന്നാണ് ക്രൈംബ്രാഞ്ചിൻറെ ആവശ്യം. കഴിഞ്ഞ ദിവസം മണിക്കൂറുകളോളം ചോദ്യം ചെയ്തിട്ടും സെബാസ്റ്റ്യൻ അന്വേഷണത്തോട് സഹകരിച്ചിരുന്നില്ല. കസ്റ്റഡിയിൽ വാങ്ങി ഇയാളെ വിശദമായി ചോദ്യം ചെയ്യാൻ ആണ് അന്വേഷണ സംഘത്തിൻറെ തീരുമാനം. ഏറ്റുമാനൂരിൽ നിന്ന് കാണാതായ ജയ്നമ്മയുടെ ശരീരഭാഗങ്ങളാണ്

Continue Reading
പാകിസ്ഥാനുമായി കരാർ ഒപ്പിട്ട് അമേരിക്കയുടെ നിർണായക നീക്കം
Kerala Kerala Mex Kerala mx Top News World
1 min read
266

പാകിസ്ഥാനുമായി കരാർ ഒപ്പിട്ട് അമേരിക്കയുടെ നിർണായക നീക്കം

July 31, 2025
0

എണ്ണപ്പാടങ്ങളുടെ വികസനത്തിന് പാകിസ്ഥാനുമായി കരാർ ഒപ്പിട്ട് അമേരിക്കയുടെ നിർണായക നീക്കം. ഏത് കമ്പനിക്കാണ് ഇതിന്റെ ചുമതല നൽകേണ്ടതെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പറഞ്ഞു. ഒരു ദിവസം പാകിസ്ഥാൻ ഇന്ത്യയ്ക്ക് എണ്ണ വിൽക്കുമെന്നും യു.എസ് പ്രസിഡന്‍റ് സമൂഹ മാധ്യമത്തിൽ കുറിച്ചു. സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലാണ്, ട്രംപ് പാകിസ്ഥാനുമായുള്ള പുതിയ കരാറിനെ കുറിച്ച് പ്രഖ്യാപനം നടത്തിയത്- “പാകിസ്ഥാനുമായി ഞങ്ങൾ ഒരു കരാർ ഒപ്പിട്ടു. അതിലൂടെ പാകിസ്ഥാനും

Continue Reading