കേരളത്തിൽ ഇന്നും നാളെയും മഴ മുന്നറിയിപ്പ് ഇങ്ങനെ
Kerala Kerala Mex Kerala mx Top News
0 min read
58

കേരളത്തിൽ ഇന്നും നാളെയും മഴ മുന്നറിയിപ്പ് ഇങ്ങനെ

August 7, 2025
0

തിരുവനന്തപുരം : കേരളത്തിൽ മഴക്ക് വലിയ ശമനമില്ല. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം അനുസരിച്ച് ഇന്ന് 4 ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. നാളെ ഇടുക്കി, തൃശൂർ, മലപ്പുറം, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ്. ഇന്നും നാളെയും മാത്രമാണ് നിലവിൽ മഴ അലർട്ടുള്ളത്.

Continue Reading
നടന്‍ ബാലചന്ദ്രമേനോനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസ്;അഭിഭാഷകന്‍ അറസ്റ്റില്‍
Kerala Kerala Mex Kerala mx Top News
1 min read
58

നടന്‍ ബാലചന്ദ്രമേനോനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസ്;അഭിഭാഷകന്‍ അറസ്റ്റില്‍

August 7, 2025
0

കൊച്ചി: നടന്‍ ബാലചന്ദ്രമേനോനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസില്‍ അഭിഭാഷകന്‍ അറസ്റ്റില്‍. കൊല്ലം സ്വദേശി അഡ്വ. സംഗീത് ലൂയിസ് ആണ് അറസ്റ്റിലായത്. കാക്കനാട് സൈബര്‍ പൊലീസാണ് സംഗീതിനെ അറസ്റ്റ് ചെയ്തത്. ഇയാള്‍ കാപ്പ കേസിലും കര്‍ണാടകയിലെ കൊലപാതകക്കേസിലും പ്രതിയാണ്. ഒന്നാം പ്രതി മിനു മുനീര്‍ നേരത്തെ മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു. ലൈംഗിക ആരോപണം ഉന്നയിച്ച നടിക്കും അഭിഭാഷകനുമെതിരെ ബാലചന്ദ്രനമേനോൻ നേരത്തേ പരാതി നൽകിയിരുന്നു. നടിയുടെ അഭിഭാഷകന്‍ തന്നെ ബ്ലാക്ക്‌മെയില്‍

Continue Reading
ചേർത്തല സർക്കാർ സ്കൂളിലെ വിദ്യാർത്ഥികൾ ആശുപത്രിയിൽ
Kerala Kerala Mex Kerala mx Top News
0 min read
55

ചേർത്തല സർക്കാർ സ്കൂളിലെ വിദ്യാർത്ഥികൾ ആശുപത്രിയിൽ

August 7, 2025
0

ആലപ്പുഴ ചേർത്തലയിൽ സർക്കാർ സ്കൂളിലെ വിദ്യാർത്ഥികൾക്ക് അലർജി. പട്ടണക്കാട് ​ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം. തുടർന്ന് 32ഓളം വിദ്യാർത്ഥികളെ തുറവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു ഏഴാം ക്ലാസിലെ വിദ്യാർത്ഥികളെയാണ് അലർജിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ക്ലാസിലെ ഡസ്ക് ദ്രവിച്ചിരിക്കുകയായിരുന്നു. ഈ ദ്രവിച്ച ഭാ​ഗത്ത് വിദ്യാർത്ഥികൾ പെൻസിൽ കൊണ്ട് കുത്തിയിരുന്നു. അവിടെ നിന്നും ഇറങ്ങി വന്ന സൂഷ്മ ജീവികൾ കടിച്ചാണ് വിദ്യാർത്ഥികൾക്ക് അലർജിയുണ്ടായതെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ. പല കുട്ടികൾക്കും ചൊറിച്ചിലും

Continue Reading
ഉരുളക്കിഴങ്ങുണ്ടായത് തക്കാളിയിൽ നിന്നാണ്; പുതിയ കണ്ടെത്തലുമായി ശാസ്ത്രജ്ഞർ
Kerala Kerala Mex Kerala mx Tech Top News
1 min read
83

ഉരുളക്കിഴങ്ങുണ്ടായത് തക്കാളിയിൽ നിന്നാണ്; പുതിയ കണ്ടെത്തലുമായി ശാസ്ത്രജ്ഞർ

August 6, 2025
0

പച്ചക്കറികളിൽ ഒഴിച്ചുകൂടാൻ പറ്റാത്തവയാണ് തക്കാളിയും ഉരുളക്കിഴങ്ങും. ഇവ രണ്ടും ഒരേ സസ്യകുടുംബത്തിൽ പെട്ടതാണെന്ന് നിങ്ങക്കറിയാമായിരിക്കാം. എന്നാൽ ശാസ്ത്രജ്ഞർ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത് ഉരുളക്കിഴങ്ങ് യഥാർത്ഥത്തിൽ തക്കാളിയിൽ നിന്നാണ് പരിണമിച്ചത് എന്നാണ്. തക്കാളി ആണ് ആദ്യം ഉണ്ടായതെന്നാണ് പഠനങ്ങൾ കാണിക്കുന്നത്. 9 മില്യൺ വർഷങ്ങൾക്ക് മുമ്പ് ടുബോറസം എന്ന സസ്യവും വൈൽഡ് തക്കാളിയും ഹൈബ്രിഡൈസ് ചെയ്താണ് കിഴങ്ങുണ്ടായത് എന്നാണ് പഠനത്തിൽ പറയുന്നത്. രണ്ട് സസ്യങ്ങളുടെയും ജീനുകൾ സൂക്ഷ്മമായി പരിശോധിച്ച ശേഷം, കാട്ടു ഉരുളക്കിഴങ്ങിന്റെയും

Continue Reading
വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനുള്ള സമയപരിധി നീട്ടിയേക്കും; തീരുമാനം നാളെ
Kerala Kerala Mex Kerala mx Top News
0 min read
75

വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനുള്ള സമയപരിധി നീട്ടിയേക്കും; തീരുമാനം നാളെ

August 6, 2025
0

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ വോട്ടർപട്ടികയിൽ പേര് ചേർക്കാനും വിവരങ്ങൾ തിരുത്താനും നൽകിയിട്ടുള്ള സമയപരിധി നീട്ടുന്നതിനെക്കുറിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ നാളെ തീരുമാനമെടുക്കും. നിലവിൽ അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി ഇന്നാണ്. ഓഗസ്റ്റ് അവസാന വാരം വരെ സമയം നീട്ടണമെന്ന് രാഷ്ട്രീയ പാർട്ടികളായ കോൺഗ്രസും സിപിഐയും ബിജെപിയും ആവശ്യപ്പെട്ടിരുന്നു. കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ച ശേഷം, ബുധനാഴ്ച വൈകുന്നേരം വരെയുള്ള കണക്കനുസരിച്ച് ഏകദേശം 18.9 ലക്ഷം ആളുകളാണ് പുതിയതായി പേര് ചേർക്കാൻ അപേക്ഷിച്ചത്.

Continue Reading
ഉത്തരാഖണ്ഡിന് കൈത്താങ്ങായി കേരളം; ഒപ്പമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
Kerala Kerala Mex Kerala mx Top News
0 min read
100

ഉത്തരാഖണ്ഡിന് കൈത്താങ്ങായി കേരളം; ഒപ്പമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

August 6, 2025
0

തിരുവനന്തപുരം: ഉത്തരാഖണ്ഡിൽ ഉണ്ടായ പ്രകൃതി ദുരന്തത്തിൽ കേരളം ദുരിതബാധിതർക്ക് ഒപ്പമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിക്ക് അയച്ച കത്തിലാണ് കേരളത്തിന്റെ പൂർണ പിന്തുണ അദ്ദേഹം വാഗ്ദാനം ചെയ്തത്. രക്ഷാപ്രവർത്തനങ്ങൾക്കും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും ആവശ്യമായ എല്ലാ സഹായവും നൽകാൻ കേരള സർക്കാർ തയ്യാറാണെന്ന് കത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി. ദുരന്തത്തിൽ കുടുങ്ങിയവരിൽ കേരളത്തിൽ നിന്നുള്ളവരും ഉണ്ടെന്നാണ് മാധ്യമവാർത്തകൾ സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തിൽ, അപകടത്തിൽപ്പെട്ടവരെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാകുന്ന

Continue Reading
കിണറ്റിൽ ചാടിയ 63 കാരിയ്ക്ക് രക്ഷകരായി ഫയര്‍ഫോഴ്സ്
Kerala Kerala Mex Kerala mx Top News
0 min read
75

കിണറ്റിൽ ചാടിയ 63 കാരിയ്ക്ക് രക്ഷകരായി ഫയര്‍ഫോഴ്സ്

August 6, 2025
0

തിരുവനന്തപുരം: കിണറ്റിൽ ചാടിയ 63 കാരിയ്ക്ക് രക്ഷകരായി ഫയര്‍ഫോഴ്സ്. ഇന്ന് പുലര്‍ച്ചയോടെ വര്‍ക്കല ഇടവയില്‍ പ്രശോഭനയാണ് കിണറ്റിൽ കുടുങ്ങിയത്. മകൻ മദ്യപിച്ചു വഴക്കുണ്ടാക്കിയതിനെ തുടര്‍ന്ന് ജീവനൊടുക്കാൻ വേണ്ടി കിണറ്റിൽ ചാടിയതാണെന്നാണ് പ്രശോഭന മൊഴി നല്‍കിയത്. പുലർച്ചെ കിണറ്റിൽ ചാടിയ പ്രശോഭന മണിക്കൂറുകളോളം മോട്ടോർ പൈപ്പിൽ പിടിച്ചാണ് നിന്നത്. കിണറ്റില്‍ നിന്ന് കരച്ചില്‍ കേട്ട് നാട്ടുകാര്‍ എത്തുകയായിരുന്നു. തുടര്‍ന്ന് ഫയർ ഫോഴ്സ് എത്തി രക്ഷപ്പെടുത്തുകയാണ് ചെയ്തത്. തുടര്‍ന്ന് പ്രശോഭനയെ ആശുപത്രിയിൽ എത്തിച്ചു.

Continue Reading
മുറ്റത്തു നിന്ന് കുഞ്ഞിന് ഭക്ഷണം കൊടുക്കുന്നതിനിടെ തെങ്ങ് കടപുഴകി വീണു
Kerala Kerala Mex Kerala mx Top News
0 min read
75

മുറ്റത്തു നിന്ന് കുഞ്ഞിന് ഭക്ഷണം കൊടുക്കുന്നതിനിടെ തെങ്ങ് കടപുഴകി വീണു

August 6, 2025
0

കോഴിക്കോട്: കുഞ്ഞിന് മുറ്റത്തു നിന്ന് ഭക്ഷണം കൊടുക്കുന്നതിനിടെ തെങ്ങ് കടപുഴകി വീണ് 30 വയസുകാരിക്ക് ദാരുണാന്ത്യം. പീടികയുള്ള പറമ്പത്ത് ജംഷിദിന്റെ ഭാര്യ ഫഹീമ ആണ്‌ മരിച്ചത്. കോഴിക്കോട് വാണിമേലിൽ ആണ്‌ സംഭവം. അപകട വിവരമറിഞ്ഞു സ്ഥലത്തെത്തിയ വളയം പൊലീസ് യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുഞ്ഞ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന യുവതിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

Continue Reading
ഓണനാളുകളെ  കളറാക്കാൻ ‘കരിയാട്ടം’ തുടരും
Kerala Kerala Mex Kerala mx Top News
1 min read
130

ഓണനാളുകളെ കളറാക്കാൻ ‘കരിയാട്ടം’ തുടരും

August 6, 2025
0

കോന്നി: ഓണനാളുകളെ വർണ്ണാഭ മാക്കാൻ കോന്നിയിൽ ‘കരിയാട്ടം’ വീണ്ടും വരുന്നു. 2023 സെപ്റ്റംബറിൽ ‘കരിയാട്ടം’ ഫെസ്റ്റിന്റെ ഒന്നാം പതിപ്പ് അരങ്ങേറിയപ്പോൾ ലക്ഷകണക്കിന് പ്രേക്ഷകരാണ് പങ്കെടുത്തത്. ‘കരിയാട്ടം-2025’ വിപുലമായി സംഘടിപ്പിക്കാൻ കരിയാട്ടം സ്വാഗതസംഘം രൂപീകരിച്ചു .കരിയാട്ടത്തിന്റെ സ്വാഗതസംഘം രൂപീകരണ യോഗം കോന്നി പ്രിയദർശിനി ഓഡിറ്റോറിയത്തിൽ സ്പീഡ് കാർട്ടൂണിസ്റ്റ് ഡോ. ജിതേഷ്ജി ഉദ്ഘാടനം ചെയ്തു. അഡ്വ. കെ യു ജനീഷ് കുമാർ എം. എ ൽ.എ അധ്യക്ഷനായി. ടൂറിസം, സംസ്കാരികം, വ്യവസായം, ഫോക്

Continue Reading
കേരളത്തിൽ  200 കോടിയുടെ വികസന പദ്ധതികളുമായി നിറ്റാ ജലാറ്റിൻ; പുതിയ പ്ലാന്റ് മന്ത്രി പി. രാജീവ് നാടിന് സമർപ്പിച്ചു
Kerala Kerala Mex Kerala mx Top News
1 min read
73

കേരളത്തിൽ 200 കോടിയുടെ വികസന പദ്ധതികളുമായി നിറ്റാ ജലാറ്റിൻ; പുതിയ പ്ലാന്റ് മന്ത്രി പി. രാജീവ് നാടിന് സമർപ്പിച്ചു

August 6, 2025
0

കൊച്ചി: കേരളത്തിന്റെ വ്യാവസായിക ഭൂപടത്തിൻ്റെ പുതിയ നാഴികക്കല്ലായി നിറ്റാ ജലാറ്റിൻ ഇന്ത്യ ലിമിറ്റഡിന്റെ (എൻജിഐഎൽ) 200 കോടി രൂപയുടെ വികസന പദ്ധതികൾക്ക് തുടക്കമായി. കമ്പനിയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കാക്കനാട് കിൻഫ്ര ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ പുതിയ കൊളാജൻ പെപ്റ്റൈഡ് പ്ലാന്റിന്റെ പ്രവർത്തനോദ്ഘാടനവും ജെലാറ്റിൻ പ്ലാന്റിന്റെ ശിലാസ്ഥാപനവും വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് നിർവഹിച്ചു. കേരളത്തിന്റെ വ്യാവസായിക വളർച്ചയിൽ നിറ്റാ ജലാറ്റിൻ പോലുള്ള സ്ഥാപനങ്ങളുടെ

Continue Reading