ജപ്പാനെ മറികടന്ന് ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറി കാലിഫോർണിയ
Kerala Kerala Mex Kerala mx Top News
1 min read
105

ജപ്പാനെ മറികടന്ന് ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറി കാലിഫോർണിയ

April 25, 2025
0

ജപ്പാനെ മറികടന്ന് ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറിയിരിക്കുകയാണ് അമേരിക്കൻ സംസ്ഥാനമായ കാലിഫോർണിയ. കാലിഫോർണിയയുടെ വളർച്ച കാണിക്കുന്ന, അന്താരാഷ്ട്ര നാണയ നിധി (IMF), യുഎസ് ബ്യൂറോ ഓഫ് ഇക്കണോമിക് അനാലിസിസ് എന്നിവയിൽ നിന്നുള്ള പുതിയ ഡാറ്റ ഗവർണർ ഗാവിൻ ന്യൂസം ആണ് പുറത്ത് വിട്ടത്. 2024-ൽ കാലിഫോർണിയയുടെ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) 4.10 ട്രില്യൺ ഡോളറിലെത്തിയതോടെയാണ് ജപ്പാന് തങ്ങളുടെ സ്ഥാനം നഷ്ടമായത്. കാലിഫോർണിയ ലോകത്തിനൊപ്പം സഞ്ചരിക്കുക മാത്രമല്ല ചെയ്യുന്നത്

Continue Reading
സുരക്ഷ മുഖ്യം; പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്‌സ്ആപ്പ്
Kerala Kerala Mex Kerala mx Tech Top News
1 min read
128

സുരക്ഷ മുഖ്യം; പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്‌സ്ആപ്പ്

April 25, 2025
0

ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ഇന്‍സ്റ്റന്‍റ് മെസേജിംഗ് പ്ലാറ്റ്‌ഫോമുകളിൽ ഒന്നാണ് വാട്‌സ്ആപ്പ്. ഉപയോക്താക്കളുടെ സുരക്ഷ കണക്കിലെടുത്ത് വാട്‌സ്ആപ്പ് തുടർച്ചയായി പുതിയ സുരക്ഷാ ഫീച്ചറുകൾ അവതരിപ്പിക്കുന്നത് പതിവാണ്. ഇപ്പോഴിതാ വ്യക്തികൾക്കും ഗ്രൂപ്പ് ചാറ്റുകൾക്കുമായി സുരക്ഷ വർധിപ്പിക്കുന്നതിനായി വാട്‌സ്ആപ്പ് ഒരു പുതിയ ഫീച്ചർ കൂടി പ്രഖ്യാപിച്ചിരിക്കുന്നു. ‘അഡ്വാൻസ്‍ഡ് ചാറ്റ് പ്രൈവസി’ എന്ന ഫീച്ചർ ആണ് അവതരിപ്പിച്ചത്. ഈ സവിശേഷത ഓണായിരിക്കുമ്പോൾ ഒരു ചാറ്റുകളും എക്സ്പോർട്ട് ചെയ്യാൻ കഴിയില്ല. ചാറ്റിൽ അയച്ച മീഡിയ

Continue Reading
ചൈനയിൽ മാത്രം; പുതിയ ഓഡി E5 സ്‌പോർട്‌ബാക്ക് പുറത്ത്
Auto Kerala Kerala Mex Kerala mx Top News
1 min read
114

ചൈനയിൽ മാത്രം; പുതിയ ഓഡി E5 സ്‌പോർട്‌ബാക്ക് പുറത്ത്

April 25, 2025
0

കഴിഞ്ഞ വർഷമാണ് ചൈനീസ് വിപണിക്ക് മാത്രമായി സിയാക് മോട്ടോറുമായി സഹകരിച്ച് ഔഡി പുതിയ ഇവി ഉപ ബ്രാൻഡ് ഔഡി പ്രഖ്യാപിച്ചത്. ഈ സംയുക്ത സംരംഭത്തിന് കീഴിൽ, 2027 ഓടെ ആശയത്തെ അടിസ്ഥാനമാക്കിയുള്ള പൂർണ്ണ ഇലക്ട്രിക് സ്‌പോർട്‌ബാക്ക്, ഒരു ഇലക്ട്രിക് സെഡാൻ, ഒരു ഇലക്ട്രിക് എസ്‌യുവി എന്നിവ ഉൾപ്പെടെ മൂന്ന് ഇവികൾ അവതരിപ്പിക്കാൻ കമ്പനി പദ്ധതിയിടുന്നു. ഇതിന് കീഴിൽ വരുന്ന ആദ്യ മോഡലായ ഓഡി E5 സ്‌പോർട്‌ബാക്ക് ഷാങ്ഹായിൽ അനാച്ഛാദനം ചെയ്തു.

Continue Reading
ഇ വി ആരാധകർക്ക് സന്തോഷവാർത്ത; എംജി വിൻഡ്‌സർ ഇവി !
Kerala Kerala Mex Kerala mx Top News
1 min read
95

ഇ വി ആരാധകർക്ക് സന്തോഷവാർത്ത; എംജി വിൻഡ്‌സർ ഇവി !

April 25, 2025
0

ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ ഒരു കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ് എംജി വിൻഡ്‌സർ ഇവി. 2024 ഒക്ടോബറിൽ ബുക്കിംഗ് ആരംഭിച്ചപ്പോൾ തന്നെ രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് കാറായി ഇത് മാറിയിരുന്നു. ഇപ്പോൾ കമ്പനി വിൽപ്പന വർദ്ധിപ്പിക്കുന്നതിനായി ഒരു വലിയ 55kWh ബാറ്ററി പായ്ക്ക് ഉപയോഗിച്ച് ഇത് പുറത്തിറക്കാൻ ഒരുങ്ങുകയണെന്നാണ് റിപ്പോ‍ട്ടുകൾ. അതേസമയം മെയ് മാസത്തിൽ കമ്പനി പുതിയ എംജി വിൻഡ്‌സർ ഇവി പുറത്തിറക്കിയേക്കുമെന്നാണ് സൂചന. കാറിലെ പവർട്രെയിനിനെക്കുറിച്ച് പറയുകയാണെങ്കിൽ, എംജി വിൻഡ്‌സർ

Continue Reading
ക്വിസ് മത്സരം സംഘടിപ്പിച്ചു
Kerala Kerala Mex Kerala mx Top News
1 min read
75

ക്വിസ് മത്സരം സംഘടിപ്പിച്ചു

April 25, 2025
0

പാറക്കടവ് ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ജൈവവൈവിധ്യ മെഗാ ക്വിസ് മത്സരം സംഘടിപ്പിച്ചു. ഹരിത കേരള മിഷൻ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ജൈവവൈവിധ്യ വിജ്ഞാനോത്സവം നീലകുറിഞ്ഞി 2025 ൻ്റെ ഭാഗമായി സംഘടിപ്പിച്ച ബ്ലോക്ക്തല ക്വിസ് മത്സരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടി വി പ്രദീഷ് ഉദ്ഘാടനം ചെയ്തു. പാറക്കടവ് ബ്ലോക്ക് പരിധിയിലെയും ആലുവ മുൻസിപ്പൽ പ്രദേശത്തേയും ഏഴ് എട്ട് ഒമ്പത് ക്ലാസുകളിലെ വിദ്യാർത്ഥികളാണ് മത്സരത്തിൽ പങ്കെടുത്തത്. ആലുവ വിദ്യാധിരാജ വിദ്യാഭവൻ എച്ച്

Continue Reading
Kerala Kerala Mex Kerala mx Pravasi Top News
0 min read
123

ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ; കടുത്ത ശിക്ഷാവിധിയുമായി കുവൈത്ത്

April 25, 2025
0

കു​വൈ​ത്ത്: കുവൈത്തിൽ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ പ​ദ്ധ​തി​യി​ൽ പ്രതികൾക്ക് തടവും പിഴയും ശിക്ഷ വിധിച്ചു. 19 പ്ര​തി​ക​ൾ​ക്ക് 10 വ​ർ​ഷ​ത്തെ ത​ട​വും 510 ദ​ശ​ല​ക്ഷം ദി​നാ​ർ പിഴയുമാണ് ശിക്ഷ വിധിച്ചത്. 255 ദ​ശ​ല​ക്ഷം കു​വൈ​ത്ത് ദിനാർ ഉ​ൾ​പ്പെ​ട്ട 2024 ലെ ​ഏ​റ്റ​വും വ​ലി​യ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ കേ​സി​ലാ​ണ് ക്രി​മി​ന​ൽ കോ​ട​തിയുടെ ന​ട​പ​ടി. അതേസമയം വ്യാ​ജ​രേ​ഖ ച​മ​ക്ക​ൽ, വ​ഞ്ച​ന, ക​ള്ള​ക്ക​ട​ത്ത്, വ്യാ​പാ​ര ച​ട്ട​ങ്ങ​ളു​ടെ ലം​ഘ​നം എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള കു​റ്റ​കൃ​ത്യ​ങ്ങ​ളി​ലൂ​ടെ സ​മ്പാ​ദി​ച്ച ഫ​ണ്ട് വെ​ളു​പ്പി​ക്കു​ന്ന​തി​നാ​യി സം​ഘ​ടി​ത

Continue Reading
ചിറ്റടിക്കടവ് പാലം: 9.20 കോടി രൂപയുടെ ഭരണാനുമതി 
Kerala Kerala Mex Kerala mx Latest News 2025 Nava Keralam Top News
0 min read
120

ചിറ്റടിക്കടവ് പാലം: 9.20 കോടി രൂപയുടെ ഭരണാനുമതി 

April 25, 2025
0

എലത്തൂർ നിയോജക മണ്ഡലത്തിലെ ചിറ്റടിക്കടവ് പാലത്തിന് 9.20 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു.  കോർപ്പറേഷനിലെ മൊകവൂരിനെയും കക്കോടി ഗ്രാമപഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പാലം യാഥാർത്ഥ്യമാകുന്നതോടെ ജനങ്ങളുടെ ഗതാഗത പ്രശ്നത്തിന് പരിഹാരമാകും. പ്രദേശവാസികളുടെ ചിരകാല ആവശ്യമായിരുന്നു ചിറ്റടിക്കടവ് പാലം. സാങ്കേതിക നടപടികൾ പൂർത്തിയാക്കി പാലം നിർമ്മാണം വേഗത്തിലാക്കുമെന്ന് മന്ത്രി അറിയിച്ചു.

Continue Reading
മെൻസ്ട്രൽ കപ്പ് വിതരണം ചെയ്തു
Kerala Kerala Mex Kerala mx Top News
1 min read
94

മെൻസ്ട്രൽ കപ്പ് വിതരണം ചെയ്തു

April 25, 2025
0

പോർക്കുളം ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മെൻസ്ട്രൽ കപ്പ് വിതരണം ചെയ്തു. പോർക്കുളം കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന മെൻസ്ട്രൽ കപ്പിന്റെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ പത്മം വേണുഗോപാൽ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. കെ രാമകൃഷ്ണൻ ചടങ്ങിന് അധ്യക്ഷത വഹിച്ചു.    1.44 ലക്ഷം രൂപ ചിലവഴിച്ച് 469 ഗുണഭോക്താക്കൾക്കാണ് മെൻസ്ട്രൽ കപ്പ് വിതരണം ചെയ്യുന്നത്. എച്ച് എൽ എൽ പ്രൊജക്ട് അസോസിയേറ്റ് ഡോ. പി സൗമ്യ

Continue Reading
തൊ​ഴി​ലാ​ളി​ക​ളിൽ 50 ശ​ത​മാ​നവും ബ​ഹ്റൈ​നി​ക​ളാ​വ​ണം: പുതിയ നടപടിയുമായി ബഹ്റൈൻ
Kerala Kerala Mex Kerala mx Top News
1 min read
92

തൊ​ഴി​ലാ​ളി​ക​ളിൽ 50 ശ​ത​മാ​നവും ബ​ഹ്റൈ​നി​ക​ളാ​വ​ണം: പുതിയ നടപടിയുമായി ബഹ്റൈൻ

April 25, 2025
0

മ​നാ​മ: ബഹ്‌റൈനിൽ സ​ർ​ക്കാ​രിന്റെ ക​രാ​റു​ള്ള സ്വ​കാ​ര്യ ക​മ്പ​നി​ക​ളി​ൽ ജോലി ചെയ്യുന്ന തൊ​ഴി​ലാ​ളി​ക​ളിൽ 50 ശ​ത​മാ​നവും ബ​ഹ്റൈ​നി​ക​ളാ​വ​ണ​മെ​ന്ന നി​ർ​ദേ​ശ​ത്തി​ന് പാ​ർ​ല​മെ​ന്‍റ് അം​ഗീ​കാ​രം നൽകി. സാ​മ്പ​ത്തി​ക കാ​ര്യ സ​മി​തി​യു​ടെ അം​ഗീ​കാ​രം എ​തി​ർ​പ്പി​ല്ലാ​തെ ല​ഭി​ച്ച​തോ​ടെ നി​ർ​ദേ​ശം ശൂ​റ കൗ​ൺ​സി​ലി​ലേ​ക്ക് കൈ​മാ​റി​യി​ട്ടു​ണ്ട്. ഗ​താ​ഗ​തം, ഊ​ർ​ജം, ജ​ലം, ടൂ​റി​സം, ടെ​ലി​കോം, തു​റ​മു​ഖ​ങ്ങ​ൾ, പോ​സ്റ്റ്, എ​ണ്ണ തു​ട​ങ്ങി​യ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ ക​രാ​ർ ന​ൽ​കി​യ സ്വ​കാ​ര്യ മേ​ഖ​ല​ക​ളി​ലെ​ല്ലാം നി​യ​മം ബാ​ധ​ക​മാ​കും. സ്വ​കാ​ര്യ​വ​ത്ക​ര​ണ​ത്തി​ന്‍റെ പാ​ർ​ശ്വ​ഫ​ല​ങ്ങ​ൾ കു​റ​യ്ക്കു​ന്ന​തി​നാ​ണ് 50 ശ​ത​മാ​നം എ​ന്ന നി​ർ​ദേ​ശ​മെ​ന്ന്

Continue Reading
അതിന്റെ മുഴുവൻ ക്രെഡിറ്റും ബൗളർമാർക്കാണ്’: രജത് പാട്ടീദാർ
Kerala Kerala Mex Kerala mx Sports Top News
0 min read
128

അതിന്റെ മുഴുവൻ ക്രെഡിറ്റും ബൗളർമാർക്കാണ്’: രജത് പാട്ടീദാർ

April 25, 2025
0

ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിനെതിരായ വിജയത്തിൽ പ്രതികരണവുമായി റോയൽ ചലഞ്ചേഴ്സ് നായകൻ രജത് പാട്ടീദാർ. റോയൽ ചലഞ്ചേഴ്സിന് ഈ വിജയം അത്യാവശ്യമായിരുന്നുവെന്നും രാജസ്ഥാനെ തോൽപ്പിച്ചതിന്റെ മുഴുവൻ ക്രെഡിറ്റും ബൗളർമാർക്കാണെന്നും രജത് പാട്ടീദാർ പറഞ്ഞു. ‘ഈ വിജയം റോയൽ ചലഞ്ചേഴ്സിന് വളരെ അത്യാവശ്യമായിരുന്നു. ഇന്ന് പിച്ചിന്റെ സ്വഭാവം വ്യത്യസ്തമായിരുന്നു. രാജസ്ഥാനെ തോൽപ്പിച്ചതിന്റെ മുഴുവൻ ക്രെഡിറ്റും ബൗളർമാർക്കാണ്. അവർ കാണിച്ച ധൈര്യം അസാധാരണമായിരുന്നു. ബാറ്റർമാർക്കും ക്രെഡിറ്റ് നൽകണം. അവരും നന്നായി ബാറ്റ്

Continue Reading