ലീഗല്‍ മെട്രോളജി; പുന: പരിശോധനാ ക്യാമ്പ് നടത്തും
Kerala Kerala Mex Kerala mx Top News
1 min read
98

ലീഗല്‍ മെട്രോളജി; പുന: പരിശോധനാ ക്യാമ്പ് നടത്തും

April 24, 2025
0

കൊല്ലം ലീഗല്‍ മെട്രോളജി അസിസ്റ്റന്റ്‌റ് കണ്‍ട്രോളര്‍ ഓഫീസിന്റെ പരിധിയിലുള്ള കൊല്ലം കോര്‍പ്പറേഷന്‍, പെരിനാട്, പനയം, കുണ്ടറ, മയ്യനാട്, തൃക്കരുവ പഞ്ചായത്തുകളിലെ വ്യാപാര സ്ഥാപനങ്ങളിലെ അളവ് തൂക്ക ഉപകരണങ്ങള്‍ വാര്‍ഷിക പുന:പരിശോധന നടത്തി മുദ്ര ചെയ്യുന്നതിന് ക്യാമ്പ് സംഘടിപ്പിക്കും. ഏപ്രില്‍ 23 ന് രാവിലെ 10:30 മുതല്‍ 12:30 വരെ തൃക്കരുവ പഞ്ചായത്ത് ഓഫീസിലും ഉച്ചയ്ക്ക് രണ്ട് മുതല്‍ നാല് വരെ കടവൂര്‍ കോര്‍പ്പറേഷന്‍ സോണല്‍ ഓഫീസിലും 28ന് രാവിലെ 10:30

Continue Reading
വാഹന യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ; ഗതാഗത നിയന്ത്രണം
Kerala Kerala Mex Kerala mx Kollam Top News
1 min read
149

വാഹന യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ; ഗതാഗത നിയന്ത്രണം

April 24, 2025
0

പഴവറ – കല്ലട റോഡില്‍ കലുങ്ക് നിര്‍മാണ പ്രവൃത്തികള്‍ക്കായി ഏപ്രില്‍ 23 മുതല്‍ 30 ദിവസത്തേക്ക് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ അറിയിച്ചു. പുത്തൂരില്‍ നിന്ന് കല്ലട ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ പുത്തൂര്‍ ആലയ്ക്കല്‍ നിന്ന് തിരിഞ്ഞ് എസ്.എന്‍ പുരം- ഭജനമഠം-ഓതിരമുകള്‍-മൂന്ന് മുക്ക് വഴിയും, കല്ലടയില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ മൂന്ന് മുക്കില്‍ നിന്ന് ഓതിരമുകള്‍- ഭജനമഠം- എസ്. എന്‍. പുരം

Continue Reading
നിധി ആപ്‌കെ നികത് അദാലത്ത് ഏപ്രില്‍ 28ന്
Kerala Kerala Mex Kerala mx Top News
1 min read
99

നിധി ആപ്‌കെ നികത് അദാലത്ത് ഏപ്രില്‍ 28ന്

April 24, 2025
0

എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ കൊല്ലം മേഖലാ കാര്യാലയത്തിന്റെ ആഭിമുഖ്യത്തില്‍ നിധി ആപ്‌കെ നികത് അദാലത്ത് ഏപ്രില്‍ 28 രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ കൊല്ലം സാവിത്രി ഹാള്‍, പബ്ലിക് ലൈബ്രറിയില്‍ നടത്തും. പരാതി പരിഹരിക്കല്‍, പി .എഫ് -ല്‍ പുതുതായി രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങള്‍ക്കുള്ള നിര്‍ദേശങ്ങള്‍, ഇ. പി.എഫ്.ഓ-യുടെ പുതിയ പദ്ധതികള്‍ എന്നിവ വിശദീകരിക്കും. തൊഴിലുടമകള്‍, പി എഫ് അംഗങ്ങള്‍, പെന്‍ഷന്‍ വാങ്ങുന്നവര്‍ എന്നിവര്‍ക്ക് സംശയങ്ങളും,

Continue Reading
പോയാലോ ഒരു  ഏകദിന ഉല്ലാസ യാത്ര
Kerala Kerala Mex Kerala mx Top News
1 min read
99

പോയാലോ ഒരു ഏകദിന ഉല്ലാസ യാത്ര

April 24, 2025
0

കുളത്തൂപ്പുഴ കെ.എസ്.ആര്‍.ടി.സി ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ ആഭിമുഖ്യത്തില്‍ കുളത്തൂപ്പുഴ ഡിപ്പോയില്‍ നിന്നും ഏപ്രില്‍ 27ന് രാവിലെ നാലിന് കന്യാകുമാരിയിലേക്ക് ഏകദിന ഉല്ലാസ യാത്ര പുറപ്പെടുന്നു. ത്രിപരപ്പ് വെള്ളച്ചാട്ടം, തക്കല പദ്മനാഭപുരം കൊട്ടാരം എന്നിവ കൂടി സന്ദര്‍ശിക്കുന്ന യാത്ര രാത്രി 11 ന്് കുളത്തൂപ്പുഴ ഡിപ്പോയില്‍ മടങ്ങി എത്തും. നിരക്ക് : 710 രൂപ. അന്നേ ദിവസം രാവിലെ 4.30 ന് വാഗമണിലേക്ക് ഉല്ലാസ യാത്ര പുറപ്പെടും. പ്രധാന ഡെസ്റ്റിനേഷന്‍സ് സന്ദര്‍ശിച്ചു

Continue Reading
എ ഐ ഉപയോഗത്തില്‍ പരിശീലനം
Kerala Kerala Mex Kerala mx Tech Top News
1 min read
109

എ ഐ ഉപയോഗത്തില്‍ പരിശീലനം

April 24, 2025
0

സംരംഭങ്ങളില്‍ എ ഐ ടൂളുകള്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ ഡവലപ്‌മെന്റ് (കെഐഇഡി) മൂന്ന് ദിവസത്തെ പരിശീലനം സംഘടിപ്പിക്കും. ഏപ്രില്‍ 24 മുതല്‍ 26 വരെ കളമശ്ശേരി കെഐഇഡി ക്യാമ്പസിലാണ് പരിശീലനം. http://kied.info/training-calender/ വെബ്സൈറ്റ് വഴി ഏപ്രില്‍ 23നകം അപേക്ഷിക്കണം. ഫോണ്‍: 0484 2532890/2550322/9188922800.

Continue Reading
ലഹരി: വിദ്യാര്‍ഥികളുടെ ആശങ്കകളും ആശയങ്ങളും കലക്ടറുമായി കത്തിലൂടെ പങ്കുവെക്കാം
Kerala Kerala Mex Kerala mx Top News
1 min read
105

ലഹരി: വിദ്യാര്‍ഥികളുടെ ആശങ്കകളും ആശയങ്ങളും കലക്ടറുമായി കത്തിലൂടെ പങ്കുവെക്കാം

April 24, 2025
0

ലഹരിയുമായി ബന്ധപ്പെട്ട വിദ്യാര്‍ഥികളുടെ ആശയങ്ങളും ആശങ്കകളും ജില്ലാ കലക്ടറുമായി പങ്കുവെക്കാന്‍ ‘കളക്ടര്‍ക്കൊരു കത്ത്’ ക്യാമ്പയിനുമായി ജില്ലാ ഭരണകൂടം. ലഹരി ഉപയോഗത്തിലെ വര്‍ധനവ്, അത് ചെലുത്തുന്ന സ്വാധീനം, ലഹരി ഉപയോഗത്തിന് പ്രേരകമാകുന്ന സാഹചര്യങ്ങള്‍ എന്നിവയെ കുറിച്ച ആശങ്കകള്‍, പരാതികള്‍, മികച്ച പ്രതിരോധ മാര്‍ഗങ്ങള്‍, അവബോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച നൂതന ആശയങ്ങള്‍ തുടങ്ങിയവ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്ക് കളക്ടറെ കത്തിലൂടെ അറിയിക്കാം. ലഹരി ഉപയോഗം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പൊതുജന കൂട്ടായ്മയില്‍ പ്രചാരണ,

Continue Reading
വൈദ്യുതി മുടക്കം
Kerala Kerala Mex Kerala mx Top News
0 min read
104

വൈദ്യുതി മുടക്കം

April 24, 2025
0

അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഏപ്രിൽ 25ന് രാവിലെ എട്ട് മുതൽ 26ന് വൈകീട്ട് ആറ് വരെ എടരിക്കോട് 110 കെ.വി സബ്സ്റ്റേഷനിൽ നിന്നുള്ള എല്ലാ 11 കെ.വി ഫീഡറുകളിലും ഭാഗിഗമായി വൈദ്യുതി തടസ്സപ്പെടുമെന്ന് കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു.

Continue Reading
വിദ്യാർത്ഥികൾക്കായി ദുരന്തനിവാരണ പരിശീലനം
Kerala Kerala Mex Kerala mx Top News
0 min read
97

വിദ്യാർത്ഥികൾക്കായി ദുരന്തനിവാരണ പരിശീലനം

April 24, 2025
0

മലപ്പുറം ജില്ലയിലെ യുപി, ഹൈസ്‌കൂൾ വിഭാഗം വിദ്യാർത്ഥികൾക്കായി ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ പരിശീലനം സംഘടിപ്പിച്ചു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിഎ ജില്ലാ കളക്ടർ വി.ആർ വിനോദ് ഉദ്ഘാടനം ചെയ്തു. രാവിലെ പത്ത് മുതൽ വൈകീട്ട് നാലുവരെ നടന്ന പരിശീലനത്തിൽ തിയറി ക്ലാസുകളും പ്രാക്ടിക്കൽ ക്ലാസുകളും ഉൾപ്പെടുത്തിയിരുന്നു. ആദ്യം രജിസ്റ്റർ ചെയ്ത നൂറ് കുട്ടികളെയാണ് പരിപാടിക്കായി തെരഞ്ഞെടുത്തത്. ഡെപ്യൂട്ടി കളക്ടർ (ദുരന്തനിവാരണം) സ്വാതി ചന്ദ്രൻമോഹൻ അധ്യക്ഷത വഹിച്ചു. ഫയർ

Continue Reading
കാഞ്ഞിരപ്പളളിയെ വ്യവസായ സംരഭകരുടെ ഹബ്ബ് ആക്കണം: ആന്റോ ആന്റണി എം.പി
Business Kerala Kerala Mex Kerala mx Top News
0 min read
122

കാഞ്ഞിരപ്പളളിയെ വ്യവസായ സംരഭകരുടെ ഹബ്ബ് ആക്കണം: ആന്റോ ആന്റണി എം.പി

April 24, 2025
0

സംസ്ഥാനത്താദ്യമായി സ്വകാര്യ മേഖലയിൽ അനുവദിക്കപ്പെട്ട വ്യവസായപാർക്കിന്റെ നേതൃത്വത്തിൽ പുതിയതും പഴയതുമായ സംരഭകരുടെ കൂട്ടായ്മ രൂപപ്പെടണമെന്നും അതിലൂടെ റബ്ബറിന്റെ നാടായ കാഞ്ഞിരപ്പളളിയെ വ്യവസായകരുടെ ഹബ്ബാക്കി മാറ്റണമെന്ന് ആന്റോ ആന്റണി എം.പി. വ്യവസായ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഭക്ഷ്യ സംസ്‌കരണ മേഖലയിലെ വ്യവസായികളുടെ ക്ലസ്റ്റർ രൂപീകരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് അദ്ധ്യക്ഷത വഹിച്ചു. കാഞ്ഞിരപ്പളളി പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ തങ്കപ്പൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ്

Continue Reading
അയൽക്കൂട്ട അംഗങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷയുമായി ജീവൻ ദീപം ഒരുമ
Kerala Kerala Mex Kerala mx Top News
1 min read
111

അയൽക്കൂട്ട അംഗങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷയുമായി ജീവൻ ദീപം ഒരുമ

April 24, 2025
0

ഇരുനൂറ് രൂപ വാർഷിക പ്രീമിയം നിരക്കിൽ മികച്ച ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കുന്ന ‘ജീവൻ ദീപം ഒരുമ’ ഇൻഷുറൻസ് പദ്ധതി വഴി ജില്ലയിലെ അയൽക്കൂട്ട അംഗങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷയൊരുക്കാൻ കുടുംബശ്രീ. സംസ്ഥാന ഇൻഷുറൻസ് വകുപ്പ്, കുടുംബശ്രീ, ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ എന്നിവ സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട് പോളിസി ഉടമകളെ ചേർക്കുന്നതിനായി ക്യാമ്പയിൻ ആരംഭിച്ചു. ഏപ്രിൽ 30 വരെയാണ് കാലാവധി. 2020-21 സാമ്പത്തിക വർഷത്തിലാണ് പദ്ധതി ആരംഭിച്ചത്.

Continue Reading