അച്ഛനെ പോലെ മകനെയും കൊല്ലും; സീഷാന്‍ സിദ്ദിഖിക്ക് വധഭീഷണി
Kerala Kerala Mex Kerala mx National Top News Uncategorized
1 min read
142

അച്ഛനെ പോലെ മകനെയും കൊല്ലും; സീഷാന്‍ സിദ്ദിഖിക്ക് വധഭീഷണി

April 22, 2025
0

മുംബൈ: കൊല്ലപ്പെട്ട മഹാരാഷ്ട്ര മുന്‍ മന്ത്രി ബാബാ സിദ്ദിഖിയുടെ മകന്‍ സീഷാന്‍ സിദ്ദിഖിക്ക് വധഭീഷണി. ഇ-മെയില്‍ വഴിയാണ് ഭീഷണിസന്ദേശമെത്തിയത്. സംഭവത്തില്‍ ബാന്ദ്ര പോലീസ് അന്വേഷണം ആരംഭിച്ചു. അച്ഛന്‍ കൊല്ലപ്പെട്ടതുപോലെ തന്നെ മകനും കൊല്ലപ്പെടുമെന്നാണ് ഭീഷണി സന്ദേശത്തിലുള്ളത്. 10 കോടി രൂപ ആവശ്യപ്പെട്ടതായും മുംബൈ പോലീസ് പറയുന്നു. ഓരോ ആറുമണിക്കൂറിലും ഇത്തരത്തിലുള്ള ഭീഷണിസന്ദേശങ്ങള്‍ അയച്ചുകൊണ്ടിരിക്കുമെന്നും ഇ-മെയില്‍ സന്ദേശത്തിലുണ്ട്. സീഷാന്‍ സിദ്ദിഖിയുടെ പരാതിക്ക് പിന്നാലെ പോലീസ് വസതിയിലെത്തി മൊഴി രേഖപ്പെടുത്തി. അന്വേഷണത്തിന്റെ കൂടുതല്‍

Continue Reading
പി.വി അൻവർ – കോൺഗ്രസ്  കൂടിക്കാഴ്ച ഏപ്രിൽ 23ന്
Kerala Kerala Mex Kerala mx Top News
1 min read
130

പി.വി അൻവർ – കോൺഗ്രസ് കൂടിക്കാഴ്ച ഏപ്രിൽ 23ന്

April 22, 2025
0

നിലമ്പൂർ: തൃണമൂൽ കോൺ​ഗ്രസിനെ യുഡിഎഫിലേക്കെത്തിക്കാൻ സമ്മർദ്ദം ശക്തമാക്കി പി.വി അൻവർ. ബുധനാഴ്ച കോൺ​ഗ്രസ് നേതാക്കൾ അൻവറുമായി നടത്തുന്ന ചർച്ചയിൽ മുന്നണി പ്രവേശനം സാധ്യമല്ലെങ്കിൽ പിന്തുണയില്ലെന്ന നിലപാട് അൻവർ അറിയിച്ചേക്കുമെന്നാണ് സൂചന. പി.വി അൻവറിനെ യുഡിഎഫിലെടുക്കാൻ മുന്നണിയിൽ തടസ്സങ്ങളില്ലെന്നും തൃണമൂൽ കോൺ​ഗ്രസിനെ മുന്നണിയിലെടുക്കുന്നതിനെ ചൊല്ലിയാണ് തീരുമാനം വൈകുന്നതെന്നുമാണ് പുറത്തുവരുന്ന വിവരം. തൃണമൂലില്ലാതെ യുഡിഎഫിലേക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് അൻവർ. അൻവർ ഒറ്റയ്ക്ക് യുഡിഎഫുമായി സഹകരിക്കില്ലെന്നും ടിഎംസിയെ മുന്നണിയുടെ ഭാ​ഗമാക്കണമെന്നുമാണ് തൃണമൂൽ കോൺ​ഗ്രസ് മലപ്പുറം

Continue Reading
കേരളം ലഹരിമാഫിയയ്ക്ക് തണല്‍ ഒരുക്കുന്നു; വിമർശനവുമായി ശോഭ സുരേന്ദ്രന്‍
Kerala Kerala Mex Kerala mx Top News
1 min read
119

കേരളം ലഹരിമാഫിയയ്ക്ക് തണല്‍ ഒരുക്കുന്നു; വിമർശനവുമായി ശോഭ സുരേന്ദ്രന്‍

April 22, 2025
0

തൃശൂര്‍: വന്‍കിട കമ്പനികള്‍ ജി എസ് ടിക്ക് പുറമെ വി എസ് ടി -അഥവാ വീണ സര്‍വീസ് ടാക്സും അടയ്ക്കേണ്ട ഗതികേടിലാണെന്ന് ബി.ജെ പി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്‍. വികസിത കേരള കണ്‍വന്‍ഷന്‍ പൂര്‍ത്തിയാകുന്നതോടെ കേന്ദ്രവും കേരളവുമായുള്ള സുവര്‍ണ ഇടനാഴി രൂപപ്പെടുത്തുകയാണ് ബി ജെ പിയുടെ ലക്ഷ്യം. എംഎല്‍എയുടെയും മന്ത്രിയുടെയും പണി ഏറ്റെടുക്കാന്‍ സന്നദ്ധമാണ്. കേന്ദ്രത്തില്‍നിന്നും എത്ര കോടി കിട്ടി എന്നും എങ്ങനെ ചെലവഴിച്ചു എന്നതും സംബന്ധിച്ച്

Continue Reading
ഐബി ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത സംഭവം: സുകാന്തിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു
Kerala Kerala Mex Kerala mx Top News
1 min read
127

ഐബി ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത സംഭവം: സുകാന്തിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു

April 22, 2025
0

തിരുവനന്തപുരം: വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സഹപ്രവര്‍ത്തകനായ സുകാന്ത് സുരേഷിനെ പിരിച്ചുവിട്ടു. പൊലീസ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സുകാന്തിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടത്. കേസിന്റെ കാര്യം സംസ്ഥാന പോലീസ് ഐബിയെ അറിയിച്ചിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ വിഭാഗം ഐബി ഉദ്യോഗസ്ഥ മാര്‍ച്ച് 24-നാണ് ജീവനൊടുക്കിയത്. യുവതിയെ സുകാന്ത് ലൈംഗികമായും സാമ്പത്തികമായും ചൂഷണം ചെയ്തെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. അതേസമയം ഐ.ബി ഉദ്യോഗസ്ഥയുടെ മരണശേഷം ഒളിവില്‍ പോയ സുകാന്ത് സുരേഷിനെ

Continue Reading
ഗവര്‍ണര്‍ക്കും രാഷ്ട്രപതിക്കുമെതിരെ കേരളം നല്‍കിയ ഹര്‍ജികള്‍ ഇന്ന് സുപ്രീം കോടതി പരിഗണിക്കും
Kerala Kerala Mex Kerala mx Top News
1 min read
113

ഗവര്‍ണര്‍ക്കും രാഷ്ട്രപതിക്കുമെതിരെ കേരളം നല്‍കിയ ഹര്‍ജികള്‍ ഇന്ന് സുപ്രീം കോടതി പരിഗണിക്കും

April 22, 2025
0

ഡല്‍ഹി: ബില്ലുകളില്‍ തീരുമാനമെടുക്കാത്തതില്‍ ഗവര്‍ണര്‍ക്കും രാഷ്ട്രപതിക്കുമെതിരെ കേരളം നല്‍കിയ ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് പി എസ് നരസിംഹ അധ്യക്ഷനായ ബെഞ്ച് ആണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. ഹര്‍ജിയില്‍ നേരത്തെ ഗവര്‍ണറുടെ സെക്രട്ടറിക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും സുപ്രീം കോടതി നോട്ടീസയച്ചിരുന്നു. നിയമസഭ പാസാക്കിയ നാല് ബില്ലുകള്‍ രാഷ്ട്രപതി തടഞ്ഞുവെച്ചത് ഭരണഘടനാവിരുദ്ധമാണെന്നാണ് കേരളത്തിന്റെ വാദം. അനുമതി നിഷേധിച്ച ബില്ലുകളില്‍ രാഷ്ട്രപതിയും ഗവര്‍ണറും രേഖപ്പെടുത്തിയത് എന്താണെന്ന് പരിശോധിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

Continue Reading
ചിരിക്കുന്ന ആകാശം ; വരുന്നൂ, അത്യപൂര്‍വ്വ ട്രിപ്പിള്‍ കണ്‍ജങ്ഷന്‍
Kerala Kerala Mex Kerala mx Tech Top News
1 min read
183

ചിരിക്കുന്ന ആകാശം ; വരുന്നൂ, അത്യപൂര്‍വ്വ ട്രിപ്പിള്‍ കണ്‍ജങ്ഷന്‍

April 21, 2025
0

ആകാശത്ത് പലവിധ പ്രതിഭാസങ്ങള്‍ സംഭവിക്കാറുണ്ട്. സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും ഗ്രഹങ്ങളുടെ പരേഡും അങ്ങനെ പല കാഴ്ചകളും. ആകാശത്ത് അത്യപൂര്‍വമായി സംഭവിക്കുന്ന ഗ്രഹങ്ങളുടെ അത്യപൂര്‍വമായ സംഗമനിമിഷങ്ങളുണ്ട്. ഈ ആഴ്ച അത്തരം ഒരു കാഴ്ച കാണാന്‍ മനുഷ്യര്‍ക്ക് അവസരം ലഭിക്കും. പുലര്‍ച്ചെ എഴുന്നേറ്റ് ആകാശത്തേക്ക് നോക്കുമ്പോള്‍ ആകാശം നിങ്ങളെ നോക്കി ചിരിക്കുന്ന കാഴ്ചയൊന്ന് ആലോചിച്ച് നോക്കൂ. ശുക്രന്‍, ശനി എന്നീ ഗ്രഹങ്ങളുടെയും ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രന്റേയും അപൂര്‍വമായ സംഗമക്കാഴ്ചയാണ് ഒരു ചിരിക്കുന്ന മുഖം പോലെ

Continue Reading
പാകിസ്ഥാനിലായിരുന്നെങ്കില്‍ അവനെ ടീമില്‍ നിന്നു പുറത്താക്കണമെന്ന് ആവശ്യപ്പെടുമായിരുന്നു: വൈഭവ് സൂര്യവംശിയെക്കുറിച്ച് മുന്‍ പാക് താരം
Kerala Kerala Mex Kerala mx Sports Top News
1 min read
170

പാകിസ്ഥാനിലായിരുന്നെങ്കില്‍ അവനെ ടീമില്‍ നിന്നു പുറത്താക്കണമെന്ന് ആവശ്യപ്പെടുമായിരുന്നു: വൈഭവ് സൂര്യവംശിയെക്കുറിച്ച് മുന്‍ പാക് താരം

April 21, 2025
0

ജയ്പൂര്‍: ഇന്ത്യൻ പ്രീമിയർ ലീഗിൽ ലക്നൗ സൂപ്പര്‍ ജയന്‍റ്സിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് രണ്ട് റണ്‍സ് തോല്‍വി വഴങ്ങിയെങ്കിലും അരങ്ങേറ്റ മത്സരത്തിൽ ആരാധകരുടെ ഹൃദയം കവര്‍ന്നത് പതിനാലുകാരനായ വൈഭവ് സൂര്യവംശിയായിരുന്നു. നായകന്‍ സഞ്ജു സാംസണിന്‍റെ അഭാവത്തില്‍ രാജസ്ഥാനായി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്ത വൈഭവ് സൂര്യവംശി ആദ്യ പന്ത് തന്നെ സിക്സ് ആക്കി. വൈഭവിന്‍റെ പ്രകടനം ഇന്ത്യയില്‍ മാത്രമല്ല, പാകിസ്ഥാനില്‍ വരെ വലിയ ചര്‍ച്ചയാവുകയും ചെയ്തു. വൈഭവ് ആദ്യ പന്തില്‍ തന്നെ

Continue Reading
അജു വ‍ര്‍ഗ്ഗീസ് ചിത്രം ‘പടക്കുതിര’ ഏപ്രിൽ 24ന് തിയറ്ററുകളിലേക്ക്
Cinema Kerala Kerala Mex Kerala mx Top News
1 min read
126

അജു വ‍ര്‍ഗ്ഗീസ് ചിത്രം ‘പടക്കുതിര’ ഏപ്രിൽ 24ന് തിയറ്ററുകളിലേക്ക്

April 21, 2025
0

അജു വ‍ര്‍ഗ്ഗീസ് നായകനായി എത്തുന്ന ചിത്രമാണ് ‘പടക്കുതിര’. ഇപ്പോഴിതാ ചിത്രം ഏപ്രിൽ 24ന് തിയറ്ററുകളിൽ എത്തുമെന്ന പുതിയ അപ്ഡേറ്റാണ് പുറത്ത് വരുന്നത്. നന്ദകുമാർ എന്ന പത്ര മുതലാളിയായാണ് ചിത്രത്തിൽ അജു എത്തുന്നത്. തൊണ്ണൂറുകളിൽ മാധ്യമരംഗത്തെ വിറപ്പിച്ച പത്രാധിപനായ പടക്കുതിര വിശ്വനാഥ മേനോന്‍റെ മകനായ നന്ദകുമാര്‍ തന്‍റെ ചെയ്തികളിലൂടെ അച്ഛൻ ഉണ്ടാക്കിയ പ്രശസ്തി കളഞ്ഞുകുളിക്കുന്നതും അയാളുടെ സ്ഥാപനത്തിലേക്ക് രവിശങ്കര്‍ എന്ന റിപ്പോർട്ടർ എത്തുന്നതോടെയുള്ള ചില തുടര്‍ സംഭവങ്ങളുമൊക്കെയാണ് സിനിമയുടെ ഇതിവൃത്തം. കോമഡി

Continue Reading
അമ്പമ്പോ സൂപ്പർ; പ്രീ സെയില്‍ കളക്ഷനില്‍ റെക്കോര്‍ഡുമായി ‘ഹിറ്റ് 3’ ചിത്രം
Cinema Kerala Kerala Mex Kerala mx Top News
1 min read
125

അമ്പമ്പോ സൂപ്പർ; പ്രീ സെയില്‍ കളക്ഷനില്‍ റെക്കോര്‍ഡുമായി ‘ഹിറ്റ് 3’ ചിത്രം

April 21, 2025
0

തെലുങ്ക് സൂപ്പര്‍താരം നാനിയെ നായകനാക്കി ഡോക്ടര്‍ ശൈലേഷ് കോലാനു സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഹിറ്റ് 3’. നാനിയുടെ 32 മത് ചിത്രം കൂടിയാണിത്. ചിത്രത്തിലെ ആദ്യ ഗാനം അടുത്തിടെ പുറത്തുവിട്ടിരുന്നു. “കനവായ് നീ വന്നു” എന്ന വരികളോടെ തുടങ്ങുന്ന ഗാനം ആലപിച്ചത് അദ്ദീഫ് മുഹമ്മദ് ആണ്. വരികൾ രചിച്ചത് കൈലാസ്, റിഷി എന്നിവർ ചേർന്നാണ്. മിക്കി ജെ മേയർ ആണ് ഈ ഗാനത്തിന് ഈണം പകർന്നത്. കൂടാതെ നേരത്തെ റിലീസ്

Continue Reading
മത്സരിച്ച് പകരച്ചുങ്കം ഏര്‍പ്പെടുത്തി അമേരിക്കയും ചൈനയും; പ്രതിസന്ധിയിലായി ഫോര്‍ഡ്
Auto Kerala Kerala Mex Kerala mx Top News
1 min read
118

മത്സരിച്ച് പകരച്ചുങ്കം ഏര്‍പ്പെടുത്തി അമേരിക്കയും ചൈനയും; പ്രതിസന്ധിയിലായി ഫോര്‍ഡ്

April 21, 2025
0

ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പകരച്ചുങ്കത്തിന്റെ ഇരയാകുന്നുണ്ടെങ്കില്‍ ഇത് ഏറ്റവുമധികം ബാധിച്ചിരിക്കുന്നത് അമേരിക്ക-ചൈന വ്യാപാര ബന്ധത്തെയാണ്. പകരച്ചുങ്കം വാഹനമേഖലയിലുണ്ടാക്കുന്ന ആഘാതത്തിന്റെ ഇരയായിരിക്കുകയാണ് അമേരിക്കൻ വാഹന നിര്‍മാതാക്കളായ ഫോര്‍ഡ്. ഫോര്‍ഡ് അമേരിക്കയില്‍ നിര്‍മിച്ച് ചൈനയിലേക്ക് എത്തിച്ചിരുന്ന എസ്‌യുവികള്‍, സ്‌പോര്‍ട്‌സ് കാറുകള്‍, ലൈഫ് സ്റ്റൈല്‍ ട്രക്കുകള്‍ തുടങ്ങിയവയുടെ കയറ്റുമതിയാണ് ഉയര്‍ന്ന തീരുവയുടെ സാഹചര്യത്തില്‍ നിര്‍ത്തിവെച്ചിരിക്കുന്നത്. ഇരുരാജ്യങ്ങളും മത്സരിച്ച് പകരച്ചുങ്കം ഏര്‍പ്പെടുത്തിയതോടെ അമേരിക്കന്‍ വാഹനങ്ങള്‍ ചൈനയില്‍ എത്തിക്കാന്‍ 150 ശതമാനം നികുതിയടക്കേണ്ട സാഹചര്യമാണുള്ളത്. ഇത് കണക്കിലെടുത്താണ്

Continue Reading