സഞ്ജു സാംസണുമായി ഭിന്നത ; ആരോപണം തള്ളി രാഹുല്‍ ദ്രാവിഡ്
Kerala Kerala Mex Kerala mx Top News
1 min read
118

സഞ്ജു സാംസണുമായി ഭിന്നത ; ആരോപണം തള്ളി രാഹുല്‍ ദ്രാവിഡ്

April 19, 2025
0

രാജസ്ഥാന്‍ റോയല്‍സ് പരിശീലകനായ താനും ക്യാപ്റ്റനായ സഞ്ജു സാംസണും തമ്മില്‍ ഭിന്നതയുണ്ടെന്ന തരത്തില്‍ പ്രചരിച്ച റിപ്പോര്‍ട്ടുകള്‍ തള്ളി രാഹുല്‍ ദ്രാവിഡ്. വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും ടീമില്‍ യാതൊരു വിധ പ്രശ്‌നങ്ങളില്ലെന്നും ദ്രാവിഡ് പറഞ്ഞു. അഭ്യൂഹങ്ങള്‍ പരത്തി ടീമിന്റെ ആത്മവിശ്വാസം കളയരുത്. പരിക്കേറ്റ സഞ്ജു സാംസണ്‍ അടുത്ത മത്സരത്തില്‍ കളിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ലെന്നും ദ്രാവിഡ് പറഞ്ഞു. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരേ ശനിയാഴ്ച നടക്കാനിരിക്കുന്ന മത്സരങ്ങള്‍ക്ക് മുമ്പായി മാധ്യമങ്ങളെ കണ്ടപ്പോഴാണ് ദ്രാവിഡ്

Continue Reading
ഇന്ത്യക്കുള്ള ഹജ് ക്വാട്ടയിൽ വർദ്ധനവ്
Uncategorized
1 min read
110

ഇന്ത്യക്കുള്ള ഹജ് ക്വാട്ടയിൽ വർദ്ധനവ്

April 19, 2025
0

റിയാദ്: ഇന്ത്യക്കുള്ള ഹജ് ക്വാട്ട വർധിപ്പിച്ചതായി റിപ്പോർട്ട്. കേന്ദ്ര സർക്കാരിന്റെ അപേക്ഷയെ തുടർന്നാണ് എണ്ണം കൂട്ടിയത്. പുതുതായി 10,000 പേർക്ക് കൂടിയാണ് ഹജ്ജിന് അവസരം അനുവദിച്ചത്. ഇതോടെ ഇന്ത്യയിൽനിന്നുള്ള ഹാജിമാരുടെ എണ്ണം 175,025 ആയി ഉയർന്നു. ഇന്ത്യയിൽനിന്നുള്ള വാർഷിക ഹജ്ജ് ക്വാട്ട 2014-ലെ 136,020-ൽ നിന്ന് 2025-ൽ എത്തുമ്പോൾ 175,025 ആയി വർധിച്ചതായി കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം വ്യക്തമാക്കി. ഇതിൽ 1,22,518 തീർഥാടകർക്കുള്ള ക്രമീകരണങ്ങൾ ഇന്ത്യൻ ഹജ്ജ് കമ്മിറ്റിയാണ് കൈകാര്യം

Continue Reading
​ഗതാ​ഗ​ത സു​ര​ക്ഷ: മു​ന്ന​റി​യി​പ്പു​മാ​യി അ​ബൂ​ദാബി പൊ​ലീ​സ്
Kerala Kerala Mex Kerala mx Pravasi Top News
1 min read
119

​ഗതാ​ഗ​ത സു​ര​ക്ഷ: മു​ന്ന​റി​യി​പ്പു​മാ​യി അ​ബൂ​ദാബി പൊ​ലീ​സ്

April 19, 2025
0

അ​ബൂ​ദാബി: ഗ​താ​ഗ​ത സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നു​ള്ള മു​ന്ന​റി​യി​പ്പു​മാ​യി അ​ബൂ​ദാബി പൊ​ലീ​സ്. മൊ​ബൈ​ല്‍ ഫോ​ണി​ല്ലാ​തെ ഡ്രൈ​വ് ചെ​യ്യൂ എ​ന്ന മു​ദ്രാ​വാ​ക്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ജി.​സി.​സി ഗ​താ​ഗ​ത​വാ​ര​ത്തോ​ട് അ​നു​ബ​ന്ധി​ച്ചാണ് ഗ​താ​ഗ​ത സു​ര​ക്ഷ മു​ന്ന​റി​യി​പ്പു​മാ​യി അ​ബൂ​ദാബി പൊ​ലീ​സ് മുന്നോട്ടുവന്നത്. സു​ര​ക്ഷി​ത ഡ്രൈ​വി​ങ്ങി​ന് ആ​ഹ്വാ​നം​ചെ​യ്ത പൊ​ലീ​സ് റോ​ഡി​ല്‍നി​ന്ന് ശ്ര​ദ്ധ മാ​റ​രു​തെ​ന്നും നി​ര്‍ദേ​ശം ന​ല്‍കി. വാ​ഹ​ന​മോ​ടി​ക്കു​ന്ന​തി​നി​ടെ മൊ​ബൈ​ല്‍ ഫോ​ണി​ല്‍ ഇ​ന്‍റ​ര്‍നെ​റ്റി​ല്‍ തി​ര​യു​ന്ന​തും സ​മൂ​ഹ​മാ​ധ്യ​മം ഉ​പ​യോ​ഗി​ക്കു​ന്ന​തും ഫോ​ണ്‍ ചെ​യ്യു​ന്ന​തും ഫോ​ട്ടോ​സ് എ​ടു​ക്കു​ന്ന​തു​മ​ട​ക്ക​മു​ള്ള പ്ര​വ​ണ​ത​ക​ള്‍ ഗു​രു​ത​ര അ​പ​ക​ട​ങ്ങ​ള്‍ക്കു കാ​ര​ണ​മാ​വു​മെ​ന്നും അ​ബൂ​ദാബി പൊ​ലീ​സ് ഓ​ര്‍മി​പ്പി​ച്ചു.

Continue Reading
ലൈസന്‍സില്ലാത്ത ഹെര്‍ബല്‍, സൗന്ദര്യവര്‍ധക ഉൽപ്പന്നങ്ങള്‍ പിടികൂടി
Kerala Kerala Mex Kerala mx Pravasi Top News
1 min read
112

ലൈസന്‍സില്ലാത്ത ഹെര്‍ബല്‍, സൗന്ദര്യവര്‍ധക ഉൽപ്പന്നങ്ങള്‍ പിടികൂടി

April 19, 2025
0

മസ്കത്ത്: വാണിജ്യ സ്ഥാപനത്തില്‍ നിന്ന് ലൈസന്‍സില്ലാത്ത ഹെര്‍ബല്‍, സൗന്ദര്യവര്‍ധക ഉൽപ്പന്നങ്ങള്‍ പിടികൂടി. 1,329 ഉല്‍പ്പന്നങ്ങളാണ് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി പിടിച്ചെടുത്തത്. ഉപഭോക്തൃ സംരക്ഷണ നിയമം ലംഘിച്ച് വില്‍പ്പനയ്ക്ക് വെച്ച ഉല്‍പ്പന്നങ്ങളാണ് പിടിച്ചെടുത്തത്. അതേസമയം അതോറിറ്റിയുടെ മാര്‍ക്കറ്റ് റെഗുലേഷന്‍ ആന്‍ഡ് കൺട്രോൾ സര്‍വീസസ് ഡിപ്പാര്‍ട്ട്മെന്‍റാണ് ഉല്‍പ്പന്നങ്ങൾ പിടിച്ചെടുത്തത്. പിടിച്ചെടുത്ത ഉൽപ്പന്നങ്ങളില്‍ ക്രീ​മു​ക​ൾ, കാ​പ്സ്യൂ​ളു​ക​ൾ, ഔ​ഷ​ധ ചേ​രു​വ​ക​ൾ ചേ​ർ​ത്ത വി​വി​ധ ത​രം തേ​ൻ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്നു. ആ​വ​ശ്യ​മാ​യ ലൈ​സ​ൻ​സു​ക​ളോ അം​ഗീ​കാ​ര​ങ്ങ​ളോ ഇ​ല്ലാ​തെ​യാ​ണ് ഈ

Continue Reading
ലോകത്തിലെ ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യക്കാർ; റിപ്പോർട്ട്‌ പുറത്ത്
Kerala Kerala Mex Kerala mx Pravasi Top News
1 min read
115

ലോകത്തിലെ ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യക്കാർ; റിപ്പോർട്ട്‌ പുറത്ത്

April 19, 2025
0

ദുബായ്: ലോകത്തിലെ ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യക്കാരാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആഗോള തലത്തില്‍ മൂന്ന് കോടി 54 ലക്ഷം ഇന്ത്യന്‍ പ്രവാസികളാണുള്ളതെന്ന് വിദേശകാര്യ സഹമന്ത്രി പാബിത്ര മാര്‍ഗരിറ്റ പറഞ്ഞു. മൊത്തം 3 കോടി 54 ലക്ഷം പ്രവാസി ഇന്ത്യക്കാരില്‍ 1 കോടി 59 ലക്ഷം പേരാണ് ഇന്ത്യന്‍ പാസ്‌പോര്‍ട്ടോടെ നോണ്‍ റെസിഡന്റ് ഇന്ത്യക്കാരായി വിദേശത്തുള്ളത്. നോണ്‍ റെസിഡന്റ് ഇന്ത്യക്കാരില്‍ ഭൂരിഭാഗം പേരും ഗള്‍ഫ് രാജ്യങ്ങളിലാണെന്നും റിപ്പോർട്ടുകൾ പറയുന്നു. വിദേശത്ത്

Continue Reading
വമ്പിച്ച വിലക്കിഴിവിൽ കാവസാക്കി Z900 സ്വന്തമാക്കാം
Auto Kerala Kerala Mex Kerala mx Top News
1 min read
126

വമ്പിച്ച വിലക്കിഴിവിൽ കാവസാക്കി Z900 സ്വന്തമാക്കാം

April 19, 2025
0

ജാപ്പനീസ് ഇരുചക്ര വാഹന ബ്രാൻഡായ കാവസാക്കി അവരുടെ ജനപ്രിയ സൂപ്പർബൈക്ക് Z900 ന് 2025 ഏപ്രിലിൽ 40,000 രൂപയുടെ കിഴിവ് നൽകുന്നു. 2025 കാവസാക്കി Z900 ഉടൻ തന്നെ ഇന്ത്യയിൽ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. അതിനാൽ, നിലവിലുള്ള സ്റ്റോക്ക് വിറ്റഴിക്കുന്നതിനായിട്ടാണ് ഈ കിഴിവ്. ഉയർന്ന പവറും സ്റ്റൈലിഷുമായ ഒരു സ്‌പോർട്‌സ് ബൈക്ക് വേണമെങ്കിൽ, കിഴിവിൽ കാവസാക്കി Z900 വാങ്ങുന്നത് നിങ്ങൾക്ക് അനുയോജ്യമായ ഡീലായിരിക്കും. ഈ ഓഫർ മെയ് 31 വരെ അല്ലെങ്കിൽ

Continue Reading
മൈക്രോവേവിൽ ഭക്ഷണം പാചകം ചെയ്യാറുണ്ടോ; ഇക്കാര്യങ്ങൾ ഉറപ്പായും ശ്രദ്ധിക്കണം
Kerala Kerala Mex Kerala mx Top News
0 min read
98

മൈക്രോവേവിൽ ഭക്ഷണം പാചകം ചെയ്യാറുണ്ടോ; ഇക്കാര്യങ്ങൾ ഉറപ്പായും ശ്രദ്ധിക്കണം

April 19, 2025
0

അടുക്കളയിൽ എളുപ്പത്തിൽ പാചകം ചെയ്യാൻ സഹായിക്കുന്ന ഒന്നാണ് മൈക്രോവേവ്. കുറഞ്ഞ സമയം കൊണ്ട് എന്ത് ഭക്ഷണവും ഉണ്ടാക്കാൻ സാധിക്കും. എന്നാൽ മൈക്രോവേവ് നിങ്ങൾ ആദ്യമായാണ് ഉപയോഗിക്കുന്നതെങ്കിൽ ഈ തെറ്റുകൾ സംഭവിക്കാൻ സാധ്യതയുണ്ട്. ശരിയായ രീതിയിൽ മൈക്രോവേവ് ഉപയോഗിച്ചില്ലെങ്കിൽ ഇത് നിങ്ങളുടെ ഭക്ഷണത്തിന്റെ രുചിയെ വരെ നഷ്ടപ്പെടുത്താൻ സാധ്യതയുണ്ട്. അതിനാൽ തന്നെ മൈക്രോവേവ് ഉപയോഗിച്ച് പാചകം ചെയ്യുമ്പോൾ ഈ തെറ്റുകൾ ഒഴിവാക്കണം. അവ എന്തൊക്കെയാണെന്ന് അറിയാം. ഭക്ഷണം പെട്ടന്ന് വേവിച്ചെടുക്കാൻ വേണ്ടിയാണ്

Continue Reading
ബ്ലൂ ഒറിജിന്റെ ബഹിരാകാശ യാത്ര ‘ഫെയ്ക്ക്;  ജെഫ് ബെസോസിനെതിരെ ആരോപണം
Kerala Kerala Mex Kerala mx Tech Top News
1 min read
104

ബ്ലൂ ഒറിജിന്റെ ബഹിരാകാശ യാത്ര ‘ഫെയ്ക്ക്; ജെഫ് ബെസോസിനെതിരെ ആരോപണം

April 19, 2025
0

ബഹിരാകാശ ദൗത്യത്തിന് ശേഷം ഭൂമിയിലേക്ക് തിരിച്ചെത്തിയ ന്യൂ ഷെപ്പേർഡ് റോക്കറ്റ് വാതിൽ തുറക്കുന്നതിന്റെ ഒരു വൈറൽ ക്ലിപ്പ് തുടക്കമിട്ടത് ഓൺലൈൻ ഗൂഢാലോചന സിദ്ധാന്തങ്ങളുടെ ഒരു വലിയ പെയ്ത്തിനാണ്. സ്ത്രീകൾ മാത്രമുള്ള ആദ്യത്തെ ബഹിരാകാശ ദൗത്യം എന്ന നിലയിൽ ബ്ലൂ ഒറിജിന്റെ ബഹിരാകാശ യാത്ര ‘ഫെയ്ക്ക്’ ആണെന്നാണ് ഇവർ വാദിക്കുന്നത്‌. റോക്കറ്റിന്റെ ലാൻഡിംഗ് ഫൂട്ടേജിലേക്കാണ് ഗൂഢാലോചന സിദ്ധാന്തക്കാർ ആദ്യം വിരൽ ചൂണ്ടുന്നത്. യാത്രികർ മടങ്ങിയെത്തിയ കാപ്സ്യൂൾ തുറക്കുന്നതിന് മിനിറ്റുകൾക്ക് മുമ്പ് തന്നെ

Continue Reading
പ്രീമിയം പ്രകടനം ഉറപ്പ്; കിടിലൻ ഫോണുമായി ഓപ്പോ, ഇന്ത്യയിൽ ലോഞ്ച് ചെയ്യും !
Kerala Kerala Mex Kerala mx Tech Top News
1 min read
140

പ്രീമിയം പ്രകടനം ഉറപ്പ്; കിടിലൻ ഫോണുമായി ഓപ്പോ, ഇന്ത്യയിൽ ലോഞ്ച് ചെയ്യും !

April 19, 2025
0

ഓപ്പോ K13 ഇന്ത്യയിൽ പുറത്തിറങ്ങാൻ ഒരുങ്ങുന്നു. ഏപ്രിൽ 21 ന് ഇന്ത്യയിൽ ഈ സ്മാർട്ട്‌ഫോൺ ലോഞ്ച് ചെയ്യുമെന്ന് കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചു. 20,000-ത്തിൽ താഴെ വിലയിൽ ഗെയിമിംഗും മൾട്ടിടാസ്‍കിംഗും ചെയ്യാൻ കഴിവുള്ള, എല്ലാ പ്രീമിയം പ്രകടനങ്ങളും വാഗ്ദാനം ചെയ്യുന്ന ഒരു സ്മാർട്ട്‌ഫോൺ ആയിരിക്കും ഇതെന്നാണ് റിപ്പോർട്ടുകൾ. ഈ ഫോണിൽ നിരവധി സവിശേഷതകളാണ് ഉള്ളത്. ഇത് 20,000 രൂപയിൽ താഴെയുള്ള ഏറ്റവും മികച്ച സ്മാർട്ട്‌ഫോണുകളിൽ ഒന്നായിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. 4Nm പ്രോസസിൽ

Continue Reading
ഫെയ്സ്ബുക്കിന്റെ പ്രതാപം കുറഞ്ഞു; ആശങ്കയിൽ സക്കര്‍ബര്‍ഗ്
Kerala Kerala Mex Kerala mx Tech Top News
1 min read
115

ഫെയ്സ്ബുക്കിന്റെ പ്രതാപം കുറഞ്ഞു; ആശങ്കയിൽ സക്കര്‍ബര്‍ഗ്

April 19, 2025
0

ഫെയ്സ്ബുക്കിന്റെ പ്രതാപം കുറഞ്ഞുവരുന്നുവെന്ന യാഥാര്‍ഥ്യം ഏറെക്കാലമായി സക്കര്‍ബര്‍ഗിനെ അലട്ടുന്ന പ്രശ്നമാണ്. 2022 ല്‍ സക്കര്‍ബര്‍ഗും ഫെയ്സ്ബുക്ക് മേധാവി ടോം അലിസണും തമ്മില്‍ നടത്തിയ ഇമെയില്‍ ആശയവിനിമയങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നിരുന്നുവെന്നാണ് ഫെഡറല്‍ ട്രേഡ് കമ്മീഷന്‍ ആരംഭിച്ച കേസുമായി ബന്ധപ്പെട്ട് പുറത്തുവിട്ട തെളിവുകള്‍ വ്യതക്തമാക്കുന്നത്. ഫെയ്സ്ബുക്കിന്റെ പ്രസക്തി നഷ്ടമാകുന്നുവെന്ന് സക്കര്‍ബര്‍ഗ് തിരിച്ചറിഞ്ഞിരുന്നു. കൗമാരക്കാര്‍ ഇന്‍സ്റ്റഗ്രാമിലേക്ക് ചേക്കേറുന്നതും അദ്ദേഹത്തെ അലട്ടി. ഫെയ്സ്ബുക്കില്‍ ഇപ്പോഴും സജീവമായി ഉപഭോക്താക്കള്‍ ഇടപെടുന്നുണ്ടെങ്കിലും പ്ലാറ്റ്ഫോമിന് മുമ്പ് ഉണ്ടായിരുന്നത്ര

Continue Reading