ആ മലയാള സിനിമ കണ്ടപ്പോഴാണ് എനിക്ക് പ്രേമിക്കാന്‍ ആഗ്രഹം വന്നത്: ശിവാംഗി കൃഷ്ണകുമാര്‍
Cinema Kerala Kerala Mex Kerala mx Top News
1 min read
121

ആ മലയാള സിനിമ കണ്ടപ്പോഴാണ് എനിക്ക് പ്രേമിക്കാന്‍ ആഗ്രഹം വന്നത്: ശിവാംഗി കൃഷ്ണകുമാര്‍

April 19, 2025
0

പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയാണ് തമിഴ് നടിയും ഗായികയുമായ ശിവാംഗി കൃഷ്ണകുമാര്‍. ബിന്നി കൃഷ്ണകുമാറിന്റെയും കെ. കൃഷ്ണകുമാറിന്റെയും മകളാണ് ശിവാംഗി. 2020ലെ കുക്കു വിത്ത് കോമാളി എന്ന കോമഡി-പാചക പരിപാടിയിലൂടെയാണ് ശിവാംഗി മലയാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ മനസ് കീഴടക്കിയത്. 2019ല്‍ ശിവാംഗി സ്റ്റാര്‍ വിജയ്യില്‍ സംപ്രേഷണം ചെയ്ത തമിഴ് ഗാന മത്സരമായ സൂപ്പര്‍ സിംഗര്‍ 7ല്‍ പങ്കെടുത്തിരുന്നു. ഇപ്പോഴിതാ തനിക്ക് ഇഷ്ടപ്പെട്ട മലയാള സിനമയെ കുറിച്ച് മനസ് തുറക്കുകയാണ് താരം. എന്റെ ഏറ്റവും

Continue Reading
കമല്‍ ഹാസന്റെ വരികൾക്ക് എ.ആർ റഹ്മാന്‍റെ സംഗീതം; തഗ് ലൈഫിലെ ആദ്യ ഗാനം പുറത്ത്
Cinema Kerala Kerala Mex Kerala mx Top News
1 min read
125

കമല്‍ ഹാസന്റെ വരികൾക്ക് എ.ആർ റഹ്മാന്‍റെ സംഗീതം; തഗ് ലൈഫിലെ ആദ്യ ഗാനം പുറത്ത്

April 19, 2025
0

കമല്‍ ഹാസനെ നായകനാക്കി മണി രത്‌നം സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയില്‍ വന്‍ ഹൈപ്പ് നേടിയിട്ടുള്ള ചിത്രമാണ് തഗ് ലൈഫ്. നീണ്ട 37 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ഇരുവരും ഒന്നിക്കുന്നത്. തഗ് ലൈഫിലെ ആദ്യ ഗാനം ‘ജിങ്കുച്ചാ’ റിലീസായി. ചെന്നൈയില്‍ ഇന്ന് നടന്ന പ്രൗഢ ഗംഭീരമായ ഓള്‍ ഇന്ത്യാ പ്രെസ്സ് മീറ്റ് ചടങ്ങിലാണ് തഗ് ലൈഫിലെ ആദ്യ ഗാനം റിലീസ് ചെയ്തത്. ചടങ്ങില്‍ കമല്‍ഹാസന്‍, മണിരത്‌നം, എ ആര്‍ റഹ്‌മാന്‍, സിലമ്പരശന്‍, ജോജു

Continue Reading
ജയറാമും ജോജുവും സൂര്യയ്ക്ക് ഒപ്പം;  ‘റെട്രോ’ ട്രെയിലര്‍ എത്തി
Cinema Kerala Kerala Mex Kerala mx Top News
1 min read
124

ജയറാമും ജോജുവും സൂര്യയ്ക്ക് ഒപ്പം; ‘റെട്രോ’ ട്രെയിലര്‍ എത്തി

April 19, 2025
0

സൂര്യ ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘റെട്രോ’. കാര്‍ത്തിക് സുബ്ബരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ ആരാധകരെ ആവേശത്തിലാഴ്ത്തുന്ന ഒരു വാര്‍ത്തയാണ് പുറത്തുവരുന്നത്. റെട്രോയുടെ മാസ് ട്രെയിലര്‍ റിലീസ് ചെയ്തു. സൂര്യയ്ക്ക് ഒപ്പം മലയാളത്തിന്റെ പ്രിയ താരങ്ങളായ ജയറാമും ജോജുവും ഗംഭീര പ്രകടനം തന്നെ റെട്രോയില്‍ കാഴ്ചവയ്ക്കുമെന്ന് ഉറപ്പാണ്. 1 മിനിറ്റും 14 സെക്കന്റും ദൈര്‍ഘ്യമുള്ള ട്രെയിലര്‍ എഡിറ്റ് ചെയ്തിരിക്കുന്നത് അല്‍ഫോണ്‍സ് പുത്രനാണ്. ചിത്രം മെയ് 1ന് തിയറ്ററുകളില്‍

Continue Reading
ഡിക്ടറ്റീവ് ഉജ്ജ്വലനിലെ ആദ്യ ഗാനമെത്തി
Cinema Kerala Kerala Mex Kerala mx Top News
1 min read
136

ഡിക്ടറ്റീവ് ഉജ്ജ്വലനിലെ ആദ്യ ഗാനമെത്തി

April 19, 2025
0

ധ്യാന്‍ ശ്രീനിവാസന്‍ നായകനായി എത്തുന്ന പുതിയ സിനിമയാണ് ‘ഡിറ്റക്റ്റീവ് ഉജ്ജ്വലന്‍’. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറില്‍ സോഫിയ പോളാണ് സിനിമ നിര്‍മ്മിക്കുന്നത്. ഇപ്പോഴിതാ ഡിക്ടറ്റീവ് ഉജ്ജ്വലനിലെ ആദ്യ ഗാനം ‘നെപ്ട്യൂണ്‍’ പുറത്തിറങ്ങി. ലിറിക്സ് എഴുതി ഇരിക്കുന്നത് മനു മന്‍ജിത് ആണ്. റാപ്പര്‍ ഫെജോ ആണ് വോക്കല്‍ ചെയ്തിരിക്കുന്നത്. റമീസാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഒട്ടേറെ കൗതുകങ്ങളുമായി ഒരുങ്ങുന്ന ചിത്രമാണ് ‘ഡിറ്റക്ടീവ് ഉജ്ജ്വലന്‍’. വീക്കെന്റ് ബ്ലോക്ക് ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയാ പോള്‍ നിര്‍മിക്കുന്ന

Continue Reading
ലഹരി സമൂഹത്തില്‍ പിടിമുറുക്കാന്‍ കാരണം കൂട്ടുത്തരവാദിത്വത്തിൽ നിന്നുളള പിന്മാറ്റം- സ്വാമി ഗുരുരത്നം
Kerala Kerala Mex Kerala mx Top News
1 min read
113

ലഹരി സമൂഹത്തില്‍ പിടിമുറുക്കാന്‍ കാരണം കൂട്ടുത്തരവാദിത്വത്തിൽ നിന്നുളള പിന്മാറ്റം- സ്വാമി ഗുരുരത്നം

April 19, 2025
0

തിരുവനന്തപുരം : ഏറെ കാലങ്ങളായി നമ്മളെ പിടികൂടിയിരിക്കുന്ന വിപത്താണ് ലഹരി. അതിപ്പോള്‍ മറ്റുളളവരുടെ ജീവനെടുക്കാന്‍ തക്കവണ്ണം ശക്തി പ്രാപിച്ച് മറ നീക്കി പുറത്തുവന്നിരിക്കുന്നു. അതൊരു സുപ്രഭാതത്തില്‍ ഉണ്ടായതല്ല. അതു വന്ന വഴികളെ പലപ്പോഴും കണ്ടില്ല എന്നു നടിച്ചും നിരാകരിച്ചും കണ്ണടച്ചും അതിന്റെ പിറകെ പോകാന്‍ മെനക്കാടാതിരുന്നും കൂട്ടുത്തരവാദിത്വത്തില്‍ നിന്ന് ‍ ഒഴിഞ്ഞുമാറിയും കൈകള്‍ നിസഹായമാക്കിയും നമ്മള്‍ കാലങ്ങളായി നടത്തിയ നിരുത്തരവാദിത്വത്തിന്റെ ഫലമാണ് ലഹരിയായി, ഏറ്റവും വലിയ അപകടമായി നമ്മുടെ എല്ലാവരുടെയും

Continue Reading
ഷൈൻ ടോം ചാക്കോയെ ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ല, വിശദീകരണം കേട്ട ശേഷം നടിയുടെ പരാതിയിൽ നടപടി എടുക്കുമെന്ന് ‘അമ്മ’
Cinema Kerala Kerala Mex Kerala mx Top News
1 min read
128

ഷൈൻ ടോം ചാക്കോയെ ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ല, വിശദീകരണം കേട്ട ശേഷം നടിയുടെ പരാതിയിൽ നടപടി എടുക്കുമെന്ന് ‘അമ്മ’

April 18, 2025
0

കൊച്ചി: നടിയുടെ പരാതിയിൽ ഷൈൻ ടോം ചാക്കോയെ ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ലെന്ന് താരസംഘടനയായ എഎംഎംഎയുടെ അന്വേഷണ സമിതി. ഷൈനിന്റെ വിശദീകരണം കേട്ട ശേഷം നടപടി എടുക്കുമെന്ന് അന്വേഷണ സമിതി വ്യക്തമാക്കി. വിന്‍സി അലോഷ്യസ് നല്‍കിയ പരാതി അന്വേഷിക്കാന്‍ എഎംഎംഎ മൂന്നംഗ കമ്മിറ്റി രൂപീകരിച്ചിരുന്നു. സരയു മോഹന്‍, വിനു മോഹന്‍, അന്‍സിബ എന്നിവര്‍ ഉള്‍പ്പെട്ടുള്ള മൂന്നംഗ കമ്മിറ്റിയാണ് പരാതി അന്വേഷിക്കാന്‍ എഎംഎംഎ രൂപീകരിച്ചത്. അടിയന്തിരമായി റിപ്പോര്‍ട്ട് കൈമാറാനാണ് ഇവരോട് ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം ഷൈൻ

Continue Reading
പെർമിറ്റ്  ഇല്ലാതെ എത്തുന്നവർക്ക് താമസം സൗകര്യം നൽകരുത്: മക്കയിലെ ഹോട്ടലുകൾക്ക് നിർദേശവുമായി സൗദി
Kerala Kerala Mex Kerala mx Pravasi Top News
0 min read
109

പെർമിറ്റ് ഇല്ലാതെ എത്തുന്നവർക്ക് താമസം സൗകര്യം നൽകരുത്: മക്കയിലെ ഹോട്ടലുകൾക്ക് നിർദേശവുമായി സൗദി

April 18, 2025
0

റിയാദ്: മക്കയിലെ ഹോട്ടലുകൾക്ക് കർശന നിർദേശവുമായി സൗദി ടൂറിസം മന്ത്രാലയം. ഹജ്ജ് പെർമിറ്റോ മക്ക നഗരത്തിൽ ജോലിക്കോ താമസത്തിനോ ഉള്ള എൻട്രി പെർമിറ്റോ ഇല്ലാതെ എത്തുന്നവർക്ക് താമസം സൗകര്യം നൽകരുതെന്ന് മക്കയിലെ ഹോട്ടൽ, അപ്പാർട്ട്മെന്റ് നടത്തിപ്പുകാർക്ക് നിർദേശം നൽകി. ദുൽഖഅ്ദ ഒന്ന് മുതൽ ഹജ്ജ് സീസൺ അവസാനിക്കുന്നത് വരെ ഇത് തുടരണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. ഹജ്ജ് സുരക്ഷ സംബന്ധിച്ച ക്രമീകരണങ്ങളും വ്യവസ്ഥകളും ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതിനോട് അനുബന്ധിച്ചാണ്

Continue Reading
പുത്തൻ മാറ്റങ്ങളുടെ കിടിലൻ ലുക്കിൽ വരുന്നു ഹോണ്ട ഡിയോ
Auto Kerala Kerala Mex Kerala mx Top News
1 min read
126

പുത്തൻ മാറ്റങ്ങളുടെ കിടിലൻ ലുക്കിൽ വരുന്നു ഹോണ്ട ഡിയോ

April 18, 2025
0

2001-ൽ ഇന്ത്യൻ നിരത്തുകളിലെത്തിയ മോഡലുകളിൽ ഒന്നാണ് ഹോണ്ട ഡിയോ. പിന്നീടെത്തിയ എതിരാളികളുമായി ഇന്നും കടുത്ത മത്സരത്തിലാണ് ഡിയോ. പഴയ പ്രതാപം ഇപ്പോൾ ഇല്ലെങ്കിലും ഡിയോ സ്കൂട്ടർ വാഹനപ്രേമികൾക്കിടയിൽ ഒരു വികാരം തന്നെയാണ്. ഇപ്പോഴിതാ കാലാനുസൃതമായ മാറ്റങ്ങളോടെ പുതിയ ഡിയോ 125 പുറത്തിറക്കിയിരിക്കുകയാണ് ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ. പുതിയ ഡിസൈൻ രീതികളും കൂടുതൽ ഫീച്ചറുകളുമായാണ് 2025 ഡിയോയുടെ വരവ്. വാഹനത്തിന്റെ അടിസ്ഥാന ഡിസൈനിൽ കമ്പനി കാര്യമായ മാറ്റങ്ങൾ വരുത്തിയിട്ടില്ല.

Continue Reading
നിരത്തുകളിൽ പുതുതലമുറ ഇ-ബസുകൾ ഇറക്കി യുഎഇ
Kerala Kerala Mex Kerala mx Pravasi Top News
1 min read
133

നിരത്തുകളിൽ പുതുതലമുറ ഇ-ബസുകൾ ഇറക്കി യുഎഇ

April 18, 2025
0

ദുബായ്: രാജ്യത്ത് പൊ​തു​ഗ​താ​ഗ​ത രം​ഗ​ത്ത്​ കൂ​ടു​ത​ൽ പ​രി​സ്ഥി​തി സൗ​ഹൃ​ദ മാ​ർ​ഗ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പു​തു​ത​ല​മു​റ ഇ​ല​ക്ട്രി​ക് ബ​സ് റോ​ഡി​ലി​റ​ക്കി ദുബായ് റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ). 76 പേ​ർ​ക്ക് യാ​ത്ര​ചെ​യ്യാ​ൻ ക​ഴി​യു​ന്ന ബ​സ് ആ​ദ്യം അ​ൽ​ഖൂ​സ് ഡിപ്പോ​യി​ൽ​നി​ന്ന് ദുബായ് മാ​ൾ മെ​ട്രോ സ്റ്റേ​ഷ​നി​ലേ​ക്കു​ള്ള റൂ​ട്ടി​ലാ​ണ് പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ സർവീസ് ന​ട​ത്തു​ക. എ​ഫ്​13 റൂ​ട്ടി​ൽ അ​ൽ​ഖൂ​സ് ഡി​പ്പോ​യി​ൽ ​നി​ന്ന് പാ​ല​സ് ഡൗ​ൺ​ടൗ​ൺ ഹോ​ട്ട​ൽ, ദുബായ് ഫൗ​ണ്ട​ൻ, ബു​ർ​ജ് ഖ​ലീ​ഫ എ​ന്നി​വ വ​ഴി ദുബായ്

Continue Reading
രാജ്യത്തെ എല്ലാ സ്‌കൂള്‍ ബസുകളിലും അഗ്‌നിശമന സംവിധാനം നിര്‍ബന്ധമാക്കി യുഎഇ
Kerala Kerala Mex Kerala mx Pravasi Top News
1 min read
106

രാജ്യത്തെ എല്ലാ സ്‌കൂള്‍ ബസുകളിലും അഗ്‌നിശമന സംവിധാനം നിര്‍ബന്ധമാക്കി യുഎഇ

April 18, 2025
0

ദുബൈ: രാജ്യത്തെ എല്ലാ സ്‌കൂള്‍ ബസുകളിലും അഗ്‌നിശമന സംവിധാനം നിര്‍ബന്ധമാക്കി യുഎഇ. ഏപ്രില്‍ 15 മുതല്‍ നിയമം പ്രാബല്യത്തില്‍ വന്നു. എല്ലാ സ്‌കൂള്‍ ബസുകളിലും എന്‍ജിന്‍ തീപിടിത്തം കണ്ടെത്തുന്നതിനും സ്വമേധയാ അണക്കുന്നതിനുമുള്ള നൂതന സംവിധാനം ഘടിപ്പിച്ചിരിക്കണമെന്ന് വ്യവസായ, നൂതന സാങ്കേതികവിദ്യ മന്ത്രാലയം വ്യക്തമാക്കി. ബന്ധപ്പെട്ട വകുപ്പുകളുടെ അംഗീകാരമുള്ള ഉപകരണങ്ങള്‍ മാത്രമേ ഘടിപ്പിക്കാവൂ. പുതിയ നീക്കത്തിലൂടെ ഏകദേശം അഞ്ചു ലക്ഷം കുട്ടികളുടെ ദൈനംദിന യാത്ര സുരക്ഷിതമാണെന്ന് ഉറപ്പാക്കും. ഏപ്രില്‍ 15 മുതല്‍

Continue Reading