സൗരയൂഥത്തിന് പുറത്തും ജീവൻ ? സൂചനകള്‍ ലഭിച്ചതായി ശാസ്ത്രജ്ഞര്‍
Kerala Kerala Mex Kerala mx Tech Top News
1 min read
103

സൗരയൂഥത്തിന് പുറത്തും ജീവൻ ? സൂചനകള്‍ ലഭിച്ചതായി ശാസ്ത്രജ്ഞര്‍

April 18, 2025
0

സൗരയൂഥത്തിന് പുറത്ത് ജീവന്റെ സാധ്യതയെക്കുറിച്ചുള്ള സൂചനകള്‍ ലഭിച്ചതായി ശാസ്ത്രജ്ഞര്‍. ജൈവ പ്രക്രിയകളിലൂടെ മാത്രം ഭൂമിയില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന വാതകങ്ങളുടെ സാന്നിധ്യം ഒരു അന്യഗ്രഹത്തിന്റെ അന്തരീക്ഷത്തില്‍ കണ്ടെത്തിയെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ജെയിംസ് വെബ് ബഹിരാകാശ ദൂരദര്‍ശിനി ഉപയോഗിച്ചാണ് ഈ കണ്ടെത്തല്‍ നടത്തിയിരിക്കുന്നതെന്ന് റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോർട്ട് ചെയ്തു. ഡൈമീഥൈല്‍ സള്‍ഫൈഡ് (ഡിഎംഎസ്), ഡൈമീഥൈല്‍ ഡൈസള്‍ഫൈഡ് (ഡിഎംഡിഎസ്) എന്നീ രണ്ട് വാതകങ്ങളാണ് കെ2-18 ബി എന്ന് പേരിട്ടിരിക്കുന്ന ഗ്രഹത്തെ നിരീക്ഷിച്ചതില്‍ നിന്ന് കണ്ടെത്തിയിരിക്കുന്നത്.

Continue Reading
ഡോക്യുമെന്റുകള്‍, കോഡുകള്‍, റിപ്പോര്‍ട്ടുകള്‍, ബ്രൗസര്‍ ഗെയിമുകള്‍ തയ്യാറാക്കാം; ഗ്രോക്ക് സ്റ്റുഡിയോയുമായി മസ്‌കിന്റെ എക്‌സ് എഐ
Kerala Kerala Mex Kerala mx Tech Top News
1 min read
160

ഡോക്യുമെന്റുകള്‍, കോഡുകള്‍, റിപ്പോര്‍ട്ടുകള്‍, ബ്രൗസര്‍ ഗെയിമുകള്‍ തയ്യാറാക്കാം; ഗ്രോക്ക് സ്റ്റുഡിയോയുമായി മസ്‌കിന്റെ എക്‌സ് എഐ

April 18, 2025
0

‘ഗ്രോക്ക് സ്റ്റുഡിയോ’ എന്ന പേരില്‍ പുതിയൊരു ടൂള്‍ അവതരിപ്പിച്ച്‌ ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനിയായ എക്‌സ് എഐ. ഈ ടൂള്‍ ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് ഡോക്യുമെന്റുകള്‍ നിര്‍മിക്കാനും കോഡുകള്‍, റിപ്പോര്‍ട്ടുകള്‍, ബ്രൗസര്‍ ഗെയിമുകള്‍ എന്നിവ തയ്യാറാക്കാനും സാധിക്കും. സ്റ്റുഡിയോയും ഗൂഗിള്‍ ഡ്രൈവുമായി ബന്ധിപ്പിച്ചിട്ടുണ്ട് എന്നതാണ് ഈ ടൂളിന്റെ മറ്റൊരു പ്രധാന സവിശേഷത. ഇതുവഴി ഗ്രോക്ക് സ്റ്റുഡിയോയില്‍ തയ്യാറാക്കുന്ന ഡോക്യുമെന്റുകളും സ്ലൈഡുകളും സ്‌പ്രെഡ്ഷീറ്റുകളും വളരെ എളുപ്പം ഗൂഗിള്‍ ഡ്രൈവില്‍ അറ്റാച്ച്

Continue Reading
പുതിയ തലമുറയെ സൃഷ്ടിക്കാൻ മസ്കിന്റെ കഠിന പരിശ്രമം; വാടക ഗര്‍ഭധാരണത്തിലൂടെ കുട്ടികളുടെ ‘സൈന്യം’ സൃഷ്ടിക്കാൻ നീക്കം
Kerala Kerala Mex Kerala mx Tech Top News
1 min read
115

പുതിയ തലമുറയെ സൃഷ്ടിക്കാൻ മസ്കിന്റെ കഠിന പരിശ്രമം; വാടക ഗര്‍ഭധാരണത്തിലൂടെ കുട്ടികളുടെ ‘സൈന്യം’ സൃഷ്ടിക്കാൻ നീക്കം

April 18, 2025
0

ശതകോടീശ്വരനും സ്പേസ് എക്സ് ഉടമയുമായ ഇലോണ്‍ മസ്ക് 14 കുട്ടികളുടെ പിതാവാണ്. പുതിയ തലമുറയെ സൃഷ്ടിക്കാനുള്ള അദ്ദേഹത്തിന്റെ പരിശ്രമം ഇതുകൊണ്ടൊന്നും അവസാനിക്കുന്നില്ല എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. വാടക ഗര്‍ഭധാരണത്തിലൂടെ കുട്ടികളുടെ ഒരു ‘സൈന്യം’ തന്നെ കെട്ടിപ്പടുക്കാന്‍ മസ്‌ക് നീക്കം തുടങ്ങിയതായാണ് റിപ്പോർട്ട്. മസ്‌കിന്റെ കുട്ടികളുടെ അമ്മമാരാകാന്‍ താത്പര്യമുള്ളവരെ കണ്ടെത്താന്‍ സ്വന്തം സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമായ എക്സ് ഉപയോഗിക്കുന്നതിലേക്ക് വരെ കാര്യങ്ങള്‍ എത്തിക്കഴിഞ്ഞു. വാടക ഗര്‍ഭധാരണം വഴി തന്റെ ലക്ഷ്യം

Continue Reading
എതിരാളികൾക്ക് വെല്ലുവിളി ; 90 ദിവസത്തെ പുതിയ പ്ലാനുമായി ജിയോ !
Kerala Kerala Mex Kerala mx Tech Top News
1 min read
134

എതിരാളികൾക്ക് വെല്ലുവിളി ; 90 ദിവസത്തെ പുതിയ പ്ലാനുമായി ജിയോ !

April 18, 2025
0

ഡൽഹി: റിലയൻസ് ജിയോ വീണ്ടും ദീർഘകാല വാലിഡിറ്റിയുള്ള റീചാർജ് പ്ലാൻ അവതരിപ്പിച്ചു. 90 ദിവസത്തെ പ്ലാനാണ് പുറത്തിറക്കിയത്. എതിരാളികളായ എയർടെൽ, വോഡാഫോൺ ഐഡിയ (വിഐ), ബിഎസ്എൻഎൽ തുടങ്ങിയ കമ്പനികൾക്ക് ഇത് വെല്ലുവിളിയാകും. 899 രൂപയുടെ റീചാർജ് പ്ലാനാണ് ഇപ്പോൾ ജിയോ അവതരിപ്പിച്ചിരിക്കുന്നത്. ഈ ഓഫർ ഉപയോക്താക്കൾക്ക് 90 ദിവസത്തെ കാലയളവ് നൽകുന്നു. ഈ കാലയളവിൽ, സബ്‌സ്‌ക്രൈബർമാർക്ക് ഇന്ത്യയിലുടനീളമുള്ള ഏത് നെറ്റ്‌വർക്കിലേക്കും ലോക്കൽ, എസ്‍‍ടിഡി കോളുകൾ ഉൾപ്പെടെ പരിധിയില്ലാത്ത വോയ്‌സ് കോളുകൾ

Continue Reading
ഉടൻ എത്തില്ല; ആപ്പിൾ ഫോൾഡബിൾ ഫോൺ പുറത്തിറങ്ങുക അടുത്ത വർഷം
Kerala Kerala Mex Kerala mx Tech Top News
1 min read
165

ഉടൻ എത്തില്ല; ആപ്പിൾ ഫോൾഡബിൾ ഫോൺ പുറത്തിറങ്ങുക അടുത്ത വർഷം

April 18, 2025
0

ആപ്പിളിന്റെ ഫോൾഡബിൾ ഫോൺ റിലീസ് ചെയ്യാൻ ഇനിയും സമയമെടുക്കുമെന്ന് റിപ്പോർട്ട്. 2025 ൽ തന്നെ ഫോൺ വിപണിയിൽ എത്തുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും 2026 ന്റെ രണ്ടാം പകുതിയിൽ മാത്രമായിരിക്കും ഫോൺ റിലീസ് ചെയ്യുകയെന്നാണ് പുതിയ റിപ്പോർട്ട്. നിലവിൽ വിപണിയിൽ ഉള്ള ഓപ്പോ, സാംസങ്, വൺപ്ലസ്, ഹുവാവേ, വിവോ, ഹോണർ എന്നിവയുടെ ഫോൾഡബിൾ ഫോണുകളോട് മത്സരിക്കാനാണ് ആപ്പിൾ പുതിയ ഫോൺ പുറത്തിറക്കുന്നത്. സാംസങ് ആണ് ആപ്പിളിന് മടക്കാവുന്ന തരത്തിലുള്ള OLED

Continue Reading
കളിയിൽ രാഹുൽ തന്‍റെ സ്വന്തം വിക്കറ്റ് കളയാതെ നോക്കുന്നത് പോലെയാണ് തോന്നിയത്: വിമർശിച്ച് പൂജാര
Kerala Kerala Mex Kerala mx Sports Top News
1 min read
119

കളിയിൽ രാഹുൽ തന്‍റെ സ്വന്തം വിക്കറ്റ് കളയാതെ നോക്കുന്നത് പോലെയാണ് തോന്നിയത്: വിമർശിച്ച് പൂജാര

April 18, 2025
0

ഇന്ത്യൻ പ്രീമിയർ ലീഗിൽ കെ.എൽ രാഹുലിനെ വിമര്‍ശിച്ച് ഇന്ത്യൻ താരം ചേതേശ്വര്‍ പൂജാര. രാജസ്ഥാൻ റോയൽസിനെതിരായ രാഹുലിന്‍റെ ബാറ്റിംഗിലെ മെല്ലെപ്പോക്ക് ചൂണ്ടിക്കാട്ടിയാണ് പൂജാര വിമർശനം ഉന്നയിച്ചത്. രാജസ്ഥാനെതിരെ മധ്യനിര ബാറ്ററായി ക്രീസിലെത്തിയ രാഹുൽ 32 പന്തുകളിൽ നിന്ന് 38 റൺസ് നേടി പുറത്തായിരുന്നു. ‘രാജസ്ഥാനെതിരെ രാഹുൽ ആക്രമിച്ച് കളിക്കാൻ ശ്രമിക്കണമായിരുന്നു. ഒരു സീനിയര്‍ താരമെന്ന നിലയിൽ 15-20 പന്തുകൾ നേരിട്ട് നിലയുറപ്പിച്ച ശേഷം കെ.എൽ രാഹുൽ ആക്രമിച്ച് കളിക്കണം. അദ്ദേഹത്തിന്‍റെ

Continue Reading
രോഹിത്തിന്റെ കളി നിരാശപ്പെടുത്തുന്നു; വിരേന്ദര്‍ സേവാഗ്
Cinema Kerala Kerala Mex Kerala mx Top News
1 min read
148

രോഹിത്തിന്റെ കളി നിരാശപ്പെടുത്തുന്നു; വിരേന്ദര്‍ സേവാഗ്

April 18, 2025
0

ഒരു സീസണില്‍ 400 റണ്‍സ് പോലും നേടാനാകാതെ രോഹിത് ശര്‍മ കളിക്കുന്നത് നിരാശപ്പെടുത്തുന്നുവെന്ന് മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സേവാഗ്. പവര്‍പ്ലെയില്‍ ആധിപത്യം സ്ഥാപിക്കുക എന്ന തന്ത്രം സ്വീകരിച്ചതോടെ ദൈര്‍ഘ്യമേറിയ ഇന്നിങ്‌സുകള്‍ ഏറെക്കാലമായി താരത്തില്‍ നിന്നുണ്ടാകുന്നില്ല. രോഹിതിന്റെ ഐതിഹാസിക കരിയറിന് കളങ്കമുണ്ടാക്കുകയാണ് ഐപിഎല്ലിലെ മോശം പ്രകടനമെന്നും സേവാഗ് പറയുന്നു. ‘കഴിഞ്ഞ 10 വര്‍ഷത്തിലെ ഐപിഎല്‍ പരിശോധിക്കുകയാണെങ്കില്‍ രോഹിത് ഒരു തവണ മാത്രമാണ് 400 റണ്‍സിലധികം സീസണില്‍ അടിച്ചിട്ടുള്ളത്. സീസണില്‍ 500,

Continue Reading
ശ്രീനാഥ് ഭാസിയെ കൊണ്ട് മടുത്തു, ‘രാത്രി മൂന്ന് മണിക്ക് കഞ്ചാവ് ആവശ്യപ്പെട്ടു ഭാസിക്കെതിരെ നിര്‍മാതാവ്
Cinema Kerala Kerala Mex Kerala mx Top News
1 min read
130

ശ്രീനാഥ് ഭാസിയെ കൊണ്ട് മടുത്തു, ‘രാത്രി മൂന്ന് മണിക്ക് കഞ്ചാവ് ആവശ്യപ്പെട്ടു ഭാസിക്കെതിരെ നിര്‍മാതാവ്

April 18, 2025
0

ദിവസമാണ് വിന്‍സി അലോഷ്യസ് നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചത്. ഇതിന് പിന്നാലെ ലഹരിയുമായി ബന്ധപ്പെട്ട് അടുത്ത ആരോപണം ഉന്നയിച്ചിരിക്കുകയാണ് നിര്‍മാതാവ് ഹസീബ് മലബാര്‍. നടന്‍ ശ്രീനാഥ് ഭാസിക്കെതിരെയാണ് ഗുരുതരമായ ആരോപണവുമായി നിര്‍മാതാവ് രംഗത്തെത്തിയിരിക്കുന്നത്. ശ്രീനാഥ് ഭാസി നിരന്തരം ലഹരി ആവശ്യപ്പെട്ടു. നമുക്ക് കോടതിയില്‍ കാണാം എന്ന സിനിമയുടെ ലോക്കേഷനിലാണ് സംഭവം. ശ്രീനാഥ് ഭാസിയെ കൊണ്ട് മടുത്തുവെന്ന് നിര്‍മാതാവ് ഹസീബ് മലബാര്‍. പുലര്‍ച്ചെ ഫോണില്‍ വിളിച്ച് കഞ്ചാവ്

Continue Reading
എമ്പുരാന്‍ ഇനി ഒടിടിയിലേക്ക്: റിലീസ് തീയതി പ്രഖ്യാപിച്ചു
Cinema Kerala Kerala Mex Kerala mx Top News
1 min read
167

എമ്പുരാന്‍ ഇനി ഒടിടിയിലേക്ക്: റിലീസ് തീയതി പ്രഖ്യാപിച്ചു

April 18, 2025
0

മലയാള സിനിമയുടെ ചരിത്രത്തിലെ എക്കാലത്തെയും ഏറ്റവും വലിയ ബജറ്റില്‍ എത്തിയ ചിത്രമാണ് എമ്പുരാന്‍. മോഹന്‍ലാല്‍-പൃഥ്വിരാജ് കൂട്ടുകെട്ടില്‍ മാര്‍ച്ച് 27ന് ഇറങ്ങിയ ചിത്രം അതിന്റെ തീയറ്റര്‍ റണ്‍ ഏതാണ്ട് പൂര്‍ത്തിയാക്കിയിരിക്കുകയാണ്. 250 കോടിയിലേറെയാണ് ചിത്രം തീയറ്ററുകളില്‍ നിന്നും ഗ്രോസ് കളക്ഷന്‍ നേടിയത്. മലയാളത്തില്‍ ആദ്യമായി 100 കോടി ഷെയര്‍ നേടിയ ചിത്രവും എമ്പുരാനാണ്. ഇപ്പോള്‍ ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം ഒടിടി പ്രദര്‍ശനത്തിന് എത്തുന്നത്. ഏപ്രില്‍ 24നാണ്

Continue Reading
ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരായ ആരോപണം; അമ്മയുടെ നിലപാട് ഇന്നറിയാം
Cinema Kerala Kerala Mex Kerala mx Top News
1 min read
125

ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരായ ആരോപണം; അമ്മയുടെ നിലപാട് ഇന്നറിയാം

April 18, 2025
0

കൊച്ചി: ഷൈൻ ടോം ചാക്കോക്കെതിരെയുയർന്ന ആരോപണങ്ങളിൽ അമ്മയുടെ നിലപാട് ഇന്ന് പ്രഖ്യാപിച്ചേക്കും. മൂന്നംഗസമിതി റിപ്പോര്‍ട്ട് ഇന്ന് കൈമാറിയേക്കും. റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഷൈനിനെതിരെ തുടര്‍നടപടികള്‍ സ്വീകരിക്കും. ഷൈനെ സംഘടനയില്‍ നിന്ന് പുറത്താക്കണമെന്ന ആവശ്യമടക്കം ഇതിനോടകം സംഘടനയ്ക്കുളളില്‍ നിന്ന് ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രം അന്തിമ തീരുമാനമെന്നാണ് അഡ്‌ഹോക് കമ്മിറ്റി നിലപാട്. ഇതിനിടെ ഷൈനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ കേസെടുക്കുന്ന കാര്യത്തില്‍ പോലീസില്‍ ആശയകുഴപ്പം തുടരുകയാണ്. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍

Continue Reading