എം.​പി സ്ഥാനം ആ​ർക്ക്?; വ​ട​ക​ര​യി​ൽ പൊരിഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പ് പോ​രാ​ട്ടവുമായി എ​ൽ.​ഡി.​എ​ഫ്, യു.​ഡി.​എ​ഫ് സ്ഥാനാർഥികൾ
Kerala Kerala Mex Kerala mx Loksabha election 2024 Top News
1 min read
39

എം.​പി സ്ഥാനം ആ​ർക്ക്?; വ​ട​ക​ര​യി​ൽ പൊരിഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പ് പോ​രാ​ട്ടവുമായി എ​ൽ.​ഡി.​എ​ഫ്, യു.​ഡി.​എ​ഫ് സ്ഥാനാർഥികൾ

April 17, 2024
0

കോ​ഴി​ക്കോ​ട്: വി​റ​ച്ചും വി​റ​പ്പി​ച്ചും വ​ട​ക​ര​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പോ​രാ​ട്ടം തീ​പാ​റു​ക​യാ​ണ്. എം.​എ​ൽ.​എ​മാ​ർ പോ​ര​ടി​ച്ച് ആ​ര് എം.​പി​യാ​കു​മെ​ന്ന​ത് കാ​ത്തി​രു​ന്നു കാ​ണു​ക​യേ വ​ഴി​യു​ള്ളൂ. ക​ണ​ക്കു​കൂ​ട്ട​ലു​ക​ളെ​യെ​ല്ലാം ക​ല​ക്കി​മ​റി​ച്ചു​ള്ള പ്ര​ചാ​ര​ണ​മാ​ണ് എ​ൽ.​ഡി.​എ​ഫും യു.​ഡി.​എ​ഫും കാ​ഴ്ച​വെ​ക്കു​ന്ന​ത്. മ​ണ്ഡ​ല​ത്തി​ലു​ൾ​പ്പെ​ടു​ന്ന കൊ​യി​ലാ​ണ്ടി, വ​ട​ക​ര, പേ​രാ​മ്പ്ര, കു​റ്റ്യാ​ടി, നാ​ദാ​പു​രം, ത​ല​ശ്ശേ​രി, കൂ​ത്തു​പ​റ​മ്പ് മ​ണ്ഡ​ല​ങ്ങ​ളി​ൽ കോ​ഴി​ക്കോ​ട് ജി​ല്ല​യു​ടെ പ​രി​ധി​യി​ൽ വ​രു​ന്ന അ​ഞ്ചി​ട​ങ്ങ​ളി​ലും 2009, 2014, 2019 തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ലോ​ക്സ​ഭ​യി​ലേ​ക്ക് യു.​ഡി.​എ​ഫി​നാ​ണ് ഭൂ​രി​പ​ക്ഷം. ത​ല​ശ്ശേ​രി​യി​ൽ മൂ​ന്നു​ത​വ​ണ​യും എ​ൽ.​ഡി.​എ​ഫ് നേ​ട്ട​മു​ണ്ടാ​ക്കി​യെ​ങ്കി​ലും കൂ​ത്തു​പ​റ​മ്പി​ൽ 2014ൽ ​മാ​ത്ര​മാ​ണ് കൂ​ടു​ത​ൽ വോ​ട്ട്

Continue Reading
പച്ചക്കൊടി പിടിച്ച് റാലി നടത്തിയത്, ഐഎൻഎലിനെ ആദരിക്കാൻ; ആനി രാജ
Kerala Kerala Mex Kerala mx Loksabha election 2024 National Top News
1 min read
31

പച്ചക്കൊടി പിടിച്ച് റാലി നടത്തിയത്, ഐഎൻഎലിനെ ആദരിക്കാൻ; ആനി രാജ

April 17, 2024
0

കൽപ്പറ്റ: ഐഎൻഎലിനെ ആദരിക്കാൻ വേണ്ടിയാണ് പച്ചക്കൊടി പിടിച്ച് റാലി നടത്തിയതെന്ന് വയനാട്ടിലെ എൽഡിഎഫ് സ്ഥാനാർത്ഥിയും സിപിഐ നേതാവുമായ ആനി രാജ. അമിത് ഷായുടെ പാക്കിസ്ഥാൻ പ്രചരണത്തിൽ യുഡിഎഫ് മുട്ടുമടക്കിയെന്നും ആനി രാജ ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു. രാഹുൽ ഗാന്ധിയുടെ റോഡ് ഷോകൾക്ക് മറുപടിയായി ചെങ്കൊടിക്കൊപ്പം പച്ചക്കൊടിയും ഉയർത്തിയായിരുന്നു ഇന്നലെ വയനാട്ടിലെ ആനിരാജയുടെ റോഡ് ഷോ. ഐഎൻഎലിനെ ആദരിക്കാൻ വേണ്ടിയാണ് പച്ചക്കൊടി പിടിച്ച് റാലി നടത്തിയത്. ഫാസിസത്തിന് മുന്നിൽ കൊടിമടക്കി കീശയിൽ

Continue Reading
393 സീറ്റുകൾ നേടും; ലോക്സഭ തെരഞ്ഞെടുപ്പിൽ എൻ ഡി എ മുന്നണിക്ക് ഗംഭീരവിജയമെന്ന് സർവെഫലം, ഇന്ത്യ ടി വി പുറത്തുവിട്ടു
Kerala Kerala Mex Kerala mx Loksabha election 2024 National Top News
1 min read
35

393 സീറ്റുകൾ നേടും; ലോക്സഭ തെരഞ്ഞെടുപ്പിൽ എൻ ഡി എ മുന്നണിക്ക് ഗംഭീരവിജയമെന്ന് സർവെഫലം, ഇന്ത്യ ടി വി പുറത്തുവിട്ടു

April 17, 2024
0

ഡൽഹി: 2024 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ബി ജെ പി നയിക്കുന്ന എൻ ഡി എ മുന്നണിക്ക് ഗംഭീരവിജയമെന്ന് അഭിപ്രായ സർവെ ഫലം. മൂന്നാം മോദി സർക്കാരാകും തെരഞ്ഞെടുപ്പിന് ശേഷം രാജ്യത്തുണ്ടാകുകയെന്ന അഭിപ്രായ സർവെ ഫലം ഇന്ത്യ ടി വിയാണ് പുറത്തുവിട്ടത്. എൻ ഡി എ മുന്നണി 393 സീറ്റ് നേടി രാജ്യത്ത് വീണ്ടും അധികാരത്തിൽ എത്തുമെന്നാണ് ഇന്ത്യ ടി വി – സി എൻ എക്സ് അഭിപ്രായ സർവെയുടെ

Continue Reading
ഇറാൻ പിടിച്ചെടുത്ത കപ്പലിൽ ഇന്ത്യക്കാരെ തടഞ്ഞുവച്ചതല്ല; കാലാവസ്ഥാ മൂലം നങ്കൂരമിടാനായിട്ടില്ലന്ന് ഇറാൻ അംബാസിഡർ
Kerala Kerala Mex Kerala mx National Top News
0 min read
31

ഇറാൻ പിടിച്ചെടുത്ത കപ്പലിൽ ഇന്ത്യക്കാരെ തടഞ്ഞുവച്ചതല്ല; കാലാവസ്ഥാ മൂലം നങ്കൂരമിടാനായിട്ടില്ലന്ന് ഇറാൻ അംബാസിഡർ

April 17, 2024
0

ഡൽഹി: ഇറാൻ പിടിച്ചെടുത്ത കപ്പലിലെ ഇന്ത്യക്കാരെ തടഞ്ഞുവച്ചിട്ടില്ലെന്ന് ഇന്ത്യയിലെ ഇറാൻ അംബാസിഡർ. നിലവിലെ പേർഷ്യൻ കടലിലെ കാലാവസ്ഥ മോശമാണ്. ഇതിനാൽ കപ്പലിന് തുറമുഖത്ത് നങ്കൂരമിടാൻ കഴിഞ്ഞിട്ടില്ല. കാലാവസ്ഥാ പ്രശ്നം തീർന്ന് കപ്പൽ നങ്കൂരമിട്ടാൽ ഇന്ത്യക്കാരെ നാട്ടിലേക്ക് മടക്കി അയക്കാൻ നടപടി തുടങ്ങുമെന്നും അംബാസഡർ വ്യക്തമാക്കി. കപ്പലിലെ ഇന്ത്യക്കാരുമായി എംബസി അധികൃതരുടെ കൂടിക്കാഴ്ച്ച ഇന്ന് നടന്നേക്കുമെന്നാണ് കരുതുന്നത്. ജീവനക്കാരുമായി കൂടിക്കാഴ്ച്ചയ്ക്ക് ശേഷം മോചനം സംബന്ധിച്ച വിഷയത്തിൽ വ്യക്തതയുണ്ടാകും. ഇതിനിടെ കപ്പിലിലെ പാക്

Continue Reading
വികസന പ്രവർത്തനത്തിന് വേണ്ടിയുള്ള വിഷൻ ഡോക്യുമെൻറ് ഉടൻ പുറത്തിറക്കും; രാജീവ് ചന്ദ്രശേഖർ
Kerala Kerala Mex Kerala mx Loksabha election 2024 Top News
0 min read
44

വികസന പ്രവർത്തനത്തിന് വേണ്ടിയുള്ള വിഷൻ ഡോക്യുമെൻറ് ഉടൻ പുറത്തിറക്കും; രാജീവ് ചന്ദ്രശേഖർ

April 17, 2024
0

തിരുവനന്തപുരം: തലസ്ഥാന വികസനത്തിന് പ്രവർത്തന വേണ്ടിയുള്ള വിഷൻ ഡോക്യുമെൻറ് ഉടൻ പുറത്തിറക്കുമെന്ന് തിരുവനന്തപുരം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. വികസനം മുൻ നിർത്തിമാത്രമാണ് വോട്ടഭ്യർത്ഥിക്കുന്നത്. അഴിമതിക്കാരായ ഡി.കെ.ശിവകുമാറിൻെറ സർട്ടിഫിക്കറ്റ് തനിക്കാവശ്യമില്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. വിലകുറഞ്ഞ വാദപ്രതിവാദങ്ങൾക്കില്ലെന്നും വികസനം മാത്രമാണ് തെരഞ്ഞെടുപ്പ് പ്രചാരണമെന്നും ആവർത്തിച്ചാണ് എൻഡിഎ തിരുവനന്തപുരത്ത് വോട്ട് തേടുന്നത്. സമഗ്രമേഖലകളിലും വികസന സംവാദങ്ങൾ. തീരദേശ വികസനത്തിന് പ്രത്യേക പദ്ധതി. വീട് കുടിവെള്ളം നൈപുണ്യ വികസനും എന്ന് തുടങ്ങി

Continue Reading
വടകരയിൽ കെ കെ ശൈലജക്കെതിരെ സമൂഹമാധ്യമത്തിൽ പോസ്റ്റ് ഇട്ട മുസ്ലിം ലീഗ് പ്രവർത്തകനെതിരെ കേസ്
Kerala Kerala Mex Kerala mx Loksabha election 2024 Top News
1 min read
29

വടകരയിൽ കെ കെ ശൈലജക്കെതിരെ സമൂഹമാധ്യമത്തിൽ പോസ്റ്റ് ഇട്ട മുസ്ലിം ലീഗ് പ്രവർത്തകനെതിരെ കേസ്

April 17, 2024
0

  കോഴിക്കോട്: വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജക്കെതിരെ സമൂഹമാധ്യമത്തിൽ പോസ്റ്റ് ഇട്ട മുസ്ലിം ലീഗ് പ്രവർത്തകനെതിരെ കേസ്. മുസ്ലിം ലീഗ് ന്യൂമാഹി പഞ്ചായത്ത് സെക്രട്ടറി അസ്ലമിനെതിരെയാണ് പൊലീസ് കേസെടുത്തത്. മങ്ങാട് സ്നേഹതീരം എന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ ശൈലജക്കെതിരെ വ്യാജ പ്രചാരണം നടത്തിയെന്ന പരാതിയെ തുടർന്നാണ് കേസ്. കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ നടക്കുന്ന അധിക്ഷേപം നിറഞ്ഞതും അപകീർത്തികരവുമായ ആക്രമണത്തിനെതിരെ വാർത്താസമ്മേളനത്തിൽ വൈകാരികമായാണ് ശൈലജ പ്രതികരിച്ചത്. ഇതിന് പിന്നാലെ പൊലീസിലും

Continue Reading
സുഗന്ധഗിരി മരംമുറിക്കേസ്; വനം വാച്ചറെ പ്രതി ചേർക്കാൻ സാധ്യത
Kerala Kerala Mex Kerala mx Top News
0 min read
27

സുഗന്ധഗിരി മരംമുറിക്കേസ്; വനം വാച്ചറെ പ്രതി ചേർക്കാൻ സാധ്യത

April 17, 2024
0

കൽപ്പറ്റ; സുഗന്ധഗിരി മരംമുറിക്കേസിൽ വനം വാച്ചറെ വനംവകുപ്പ് കേസിൽ പ്രതി ചേർത്തേക്കും. വാച്ചർ ജോൺസനെ പ്രതി ചേർക്കാൻ വിജിലൻസ് ശുപാർശ ചെയ്തതിന് പിന്നാലെയാണ് തീരുമാനം. സസ്പെൻഷൻ നേരിട്ട കൽപറ്റ ഫോറസ്റ്റ് സെക്ഷൻ ഓഫീസറെ പ്രതി ചേർക്കുന്നത് പരിശോധിക്കും. സംഭവത്തിൽ11 ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയേക്കുമെന്നും സൂചനയുണ്ട്. കൽപറ്റ റേഞ്ചിലെ 6 ബിഎഫ്ഒ, 5 വാച്ചർമാർ എന്നിവർക്കെതിരെയാകും നടപടി. സു​ഗന്ധ​ഗിരി മരംമുറി കേസിലെ പ്രതികളുടെ മുൻകൂർ ജാമ്യം കോടതി നിഷേധിച്ചിരുന്നു. 6 പ്രതികളുടെ

Continue Reading
രാമക്ഷേത്രം പണിയാൻ സുപ്രീം കോടതി ഉത്തരവിട്ടിരുന്നുവെങ്കിൽ യുപിഎ സർക്കാർ അത് ചെയ്യുമായിരുന്നു; അശോക് ഗെലോട്ട്
Kerala Kerala Mex Kerala mx National Top News
1 min read
37

രാമക്ഷേത്രം പണിയാൻ സുപ്രീം കോടതി ഉത്തരവിട്ടിരുന്നുവെങ്കിൽ യുപിഎ സർക്കാർ അത് ചെയ്യുമായിരുന്നു; അശോക് ഗെലോട്ട്

April 17, 2024
0

  ഡൽഹി: അയോധ്യയിൽ രാമക്ഷേത്രം പണിയാൻ സുപ്രീം കോടതി ഉത്തരവിട്ടിരുന്നുവെങ്കിൽ അന്നത്തെ യുപിഎ സർക്കാർ അത് ചെയ്യുമായിരുന്നുവെന്ന് രാജസ്ഥാൻ മുൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞു. സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിക്കുകയും പ്രശ്നം സമാധാനപരമായി പരിഹരിക്കപ്പെടുകയും ചെയ്തിരുന്നെങ്കിൽ യുപിഎ സർക്കാർ ആയിരുന്നെങ്കിലും ക്ഷേത്രം പണിയുമായിരുന്നു. അവരുടെ സർക്കാർ അധികാരത്തിലിരിക്കുന്നതിനാൽ അവർ അത് ചെയ്തു ഞങ്ങളായിരുന്നെങ്കിൽ ഞങ്ങളും ചെയ്തേനെയെന്നും അദ്ദേഹം പറഞ്ഞു. എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിലാണ് ​ഗെലോട്ട് ഇക്കാര്യം പറ‍ഞ്ഞത്. രാമക്ഷേത്രം

Continue Reading
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പരസ്യപ്രചാരണം ഇന്ന് അവസാനിക്കും
Kerala Kerala Mex Kerala mx Loksabha election 2024 National Top News
1 min read
33

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

April 17, 2024
0

  ഡൽഹി: ആദ്യഘട്ട ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. തമിഴ്നാട് അടക്കം 21 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 102 ലോക്സഭാ മണ്ഡലങ്ങളിൽ വെള്ളിയാഴ്ചയാണ് തെരഞ്ഞെടുപ്പ്. 1625 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. തമിഴ്നാട്ടിൽ വൈകീട്ട് ആറ് മണി വരെയാണ് പരസ്യ പ്രചാരണത്തിനുള്ള സമയം. 39 സീറ്റുകളിൽ ആകെ 950 സ്ഥാനർഥികളാണ് മത്സരിക്കുന്നത്. മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ചെന്നൈയിലും പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസാമി കൊങ്കുനാട്ടിലും പ്രചാരണം നടത്തും. പുതുച്ചേരി സീറ്റിലും ഇന്ന്

Continue Reading
തെരഞ്ഞടുപ്പ് പ്രചരണത്തിന് സ്കൂൾ ബസ്; സിപിഎമ്മിന് എന്തുമാകാമല്ലോ?, സിദ്ധിഖ്
Kerala Kerala Mex Kerala mx Loksabha election 2024 Top News
1 min read
35

തെരഞ്ഞടുപ്പ് പ്രചരണത്തിന് സ്കൂൾ ബസ്; സിപിഎമ്മിന് എന്തുമാകാമല്ലോ?, സിദ്ധിഖ്

April 17, 2024
0

കൽപ്പറ്റ: വയനാട്ടിൽ ആനി രാജയുടെ പ്രചരണത്തിനായി വ്യാപകമായി സ്കൂൾ ബസുകൾ ഉപയോഗിച്ചെന്ന ആരോപണവുമായി യു ഡി എഫ് രംഗത്ത്. ചെങ്കൊടി കെട്ടിയ സ്കൂൾ ബസിൻറെ ചിത്രമടക്കം പുറത്തുവിട്ടുകൊണ്ട് ടി സിദ്ധിഖാണ് ആരോപണവുമായി രംഗത്തെത്തിയത്. സി പി എമ്മിന് എന്തുമാവാം എന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും സ്കൂൾ ബസുകൾ സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നും സിദ്ധിഖ് ചൂണ്ടികാട്ടി. ചട്ടവിരുദ്ധമായി സ്‌കൂൾ ബസ് വിട്ടുനൽകിയ കാര്യത്തിൽ പ്രതികരിക്കാൻ അധികൃതർ തയ്യാറാകണമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ

Continue Reading