മാനസിക ബുദ്ധിമുട്ടുകൾ വർദ്ധിക്കും; ഇന്നത്തെ നക്ഷത്രഫലം

4 months ago
0

മേടം: സാമ്പത്തികാഭിവൃദ്ധിയുണ്ടാകും. കുടുംബജീവിതം സന്തോഷകരമാകും.കഠിനാധ്വാനത്തിലൂടെ കർമ്മമേഖലയിൽ കൂടുതൽ നേട്ടങ്ങൾ കൈവരും. ഭൗതിക സുഖങ്ങൾ വർദ്ധിക്കും. വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ ശ്രദ്ധ ചെലുത്തുക. തടസ്സങ്ങൾ