Your Image Description Your Image Description
Your Image Alt Text

 

പുനലൂർ: നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിൽ (എൻ.സി.ഡി.സി) കേരള റീജിയണിന്റെ ആഭിമുഖ്യത്തിൽ പുനലൂർ ഫാത്തിമ്മ പബ്ലിക് സ്കൂളിൽ സൗജന്യ വ്യക്തിത്വ വികസന ക്ലാസ് സംഘടിപ്പിക്കുന്നു. മെയ് 10 ന് രാവിലെ 10 മണി മുതൽ നടത്തുന്ന പരിശീലനത്തിന് എൻ.സി.ഡി.സി മാസ്റ്റർ ട്രെയിനർ ബാബ അലക്സാണ്ടർ നേതൃത്വം നൽകും. വ്യക്തിത്വ വികസനം എന്നത് ഓരോ ഘട്ടത്തിലും പ്രാധാന്യമുള്ളതാണ്. അതുകൊണ്ട് തന്നെ പല ജീവിത സാഹചര്യങ്ങളിലും പെട്ട് ഇനി എന്ത് എന്ന് ഉറ്റുനോക്കുന്നവർക്കും എസ് എസ് എൽ സി, +2 കഴിഞ്ഞിരിക്കുന്ന കുട്ടികൾക്കും ഈ ക്ലാസ്സ്‌  സഹായകമാകുമെന്ന് സംഘടകർ കരുതുന്നു.പ്രായഭേദമന്യേ എല്ലാവർക്കും പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് 9288O26145(സംഘാടക ). വെബ്സൈറ്റ് www.ncdconline.org

Leave a Reply

Your email address will not be published. Required fields are marked *