Your Image Description Your Image Description
Your Image Alt Text

 

 

കൊച്ചി : ഡിജിറ്റൽ ബാങ്കിംഗ് അവബോധ ഡ്രൈവിൻ്റെ ഭാഗമായി എച്ച്‌ഡിഎഫ്‌സി ബാങ്ക് ഇന്ത്യയിൽ സുരക്ഷിത ബാങ്കിംഗ് ശിൽപശാലകൾ നടത്തി. സുരക്ഷിത ഡിജിറ്റൽ ബാങ്കിംഗ് രീതികളെക്കുറിച്ച് 2,00,224 പൗരന്മാരെ ബോധവത്കരിക്കുന്നതിനായി ബാങ്ക് 16,600 വർക്ക് ഷോപ്പുകൾ സംഘടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *