Your Image Description Your Image Description

ന​ട​ൻ ദി​ലീ​പി​ന് ഹൈ​ക്കോ​ട​തി​യി​ൽ ആ​ശ്വാ​സം. ന​ടി​യെ ആ​ക്ര​മി​ച്ച് ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യെ​ന്ന കേ​സി​ൽ എ​ട്ടാം​പ്ര​തി​യാ​യ ദി​ലീ​പി​ന്‍റെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന ക്രൈം​ബ്രാ​ഞ്ച് ഹ​ർ​ജി ഹൈ​ക്കോ​ട​തി ത​ള്ളി.

ജ​സ്റ്റീ​സ് സോ​ഫി തോ​മ​സ് അ​ധ്യ​ക്ഷ​യാ​യ സിം​ഗി​ള്‍ ബെ​ഞ്ചാ​ണ് വി​ധി​പ​റ​ഞ്ഞ​ത്. ജാ​മ്യം റ​ദ്ദാ​ക്കേ​ണ്ടെ​ന്ന വി​ചാ​ര​ണ​ക്കോ​ട​തി ഉ​ത്ത​ര​വ് ശ​രി​വ​ച്ച ഹൈ​ക്കോ​ട​തി, സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്നാ​രോ​പി​ച്ച് സ​ർ​ക്കാ​ർ ന​ൽ​കി​യ അ​പ്പീ​ൽ തീ​ർ​പ്പാ​ക്കി.

വി​ചാ​ര​ണ​യെ പ്ര​ത്യേ​ക കോ​ട​തി​യു​ടെ ഉ​ത്ത​ര​വി​ലെ പ​രാ​മ​ർ​ശ​ങ്ങ​ൾ ബാ​ധി​ക്ക​രു​തെ​ന്നും ഹൈ​ക്കോ​ട​തി നി​ർ​ദേ​ശി​ച്ചു.ഹൈ​ക്കോ​ട​തി ഹ​ർ​ജി തീ​ർ​പ്പാ​ക്കി​യ​ത് ഇ​ക്കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത വ​രു​ത്തി​യാ​ണ് .

Leave a Reply

Your email address will not be published. Required fields are marked *