Your Image Description Your Image Description

വ​നം​മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ന്‍ വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​ല്‍ ആ​ളു​ക​ള്‍​ക്ക് ജീ​വ​ന്‍ ന​ഷ്ട​മാ​യി​ട്ടും വ​യ​നാ​ട്ടി​ല്‍ എ​ത്തി​യി​ല്ലെ​ന്ന വി​മ​ര്‍​ശ​ന​ത്തി​ന് മ​റു​പ​ടി​യു​മാ​യി എത്തി. താ​ന്‍ എ​ത്താ​ത്ത​ല്ല, പ്ര​ശ്‌​ന​പ​രി​ഹാ​ര​മാ​ണ് പ്ര​ധാ​ന​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

വ​യ​നാ​ട്ടി​ല്‍ സ​ര്‍​വ​ക​ക്ഷി​യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ എ​ത്തി​യ ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ചെ​യ്യേ​ണ്ട കാ​ര്യ​ങ്ങ​ളെ​ല്ലാം സ​ര്‍​ക്കാ​ര്‍ ചെ​യ്തി​ട്ടു​ണ്ട്. ത​നി​ക്ക് എ​ത്താ​ന്‍ ക​ഴി​യാ​തെ പോ​യ​ത് ചി​ല പ്ര​ത്യേ​ക കാ​ര​ണ​ങ്ങ​ള്‍ ഉ​ള്ള​തു​കൊ​ണ്ടാ​ണ്. വ​യ​നാ​ട്ടി​ലെ ജ​ന​ങ്ങ​ള്‍​ക്ക് സു​ര​ക്ഷ​യും ആ​ശ്വാ​സ​വും ന​ല്‍​കു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​പ്പി​ക്കാ​ന്‍ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെന്നും മ​ന്ത്രി പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *