Your Image Description Your Image Description
Your Image Alt Text

കോതമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ ഓപ്പൺ ജിം പദ്ധതി യാഥാർത്ഥ്യമായി. ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിലാണ് പുതിയ ജിം . ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് പി.എ.എം ബഷീർ ജിമ്മിന്റെ  ഉദ്ഘാടനം നിർവ്വഹിച്ചു. ജീവിതശൈലി രോഗങ്ങൾ വർദ്ധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ ആരോഗ്യമുള്ള ജനതയെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കിയത്.

കോതമംഗലം നഗരസഭ പരിധിയിലെ രണ്ടാം വാർഡിൽ സ്ഥിതി ചെയ്യുന്ന ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിലാണ് ഓപ്പൺ ജിം ഒരുക്കിയിരിക്കുന്നത്. നഗരത്തോട് ചേർന്ന് കിടക്കുന്ന സ്ഥലമായതിനാൽ കൂടുതൽ പേർക്ക് ഈ സൗകര്യം ഉപകാരപ്പെടുത്താൻ കഴിയും. ആധുനിക നിലവാരത്തിൽ വ്യായാമത്തിന് ആവശ്യമായ എല്ലാവിധ ക്രമീകരണങ്ങളും ഇവിടെയുണ്ട്.ബ്ലോക്ക് പഞ്ചായത്തിന്റെ പ്ലാൻ ഫണ്ടിൽ നിന്ന് 12.34 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമ്മാണം

Leave a Reply

Your email address will not be published. Required fields are marked *