Your Image Description Your Image Description
Your Image Alt Text

ന്യൂ​ഡ​ൽ​ഹി: കു​പ്ര​സി​ദ്ധ ഗു​ണ്ടാ സം​ഘ​ങ്ങ​ളാ​യ ക​ലാ ജാ​ഥേ​ഡി, പ്രി​യ​വ​ർ​ത്ത് സം​ഘ​ത്തി​ലെ ഒ​രാ​ളെ പി​ടി​കൂ​ടി. ഡ​ൽ​ഹി​യി​ലെ രോ​ഹി​ണി മേ​ഖ​ല​യി​ലെ ഖേ​ര ഖു​ർ​ദ് ഗ്രാ​മ​ത്തി​ൽ ന​ട​ന്ന വെ​ടി​വ​യ്പ്പി​ൽ അ​ജ​യ് ജൂ​ൺ (33) എന്നയാളെയാണ് പിടികൂടിയത്.  ഡ​ൽ​ഹി​യി​ലും ഹ​രി​യാ​ന​യി​ലു​മാ​യി കൊ​ല​പാ​ത​കം, കൊ​ല​പാ​ത​ക​ശ്ര​മം, ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ തു​ട​ങ്ങി 15 ല​ധി​കം കേ​സു​ക​ൾ ഇ​യാ​ൾ​ക്കെ​തി​രെ​യു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *