Your Image Description Your Image Description
Your Image Alt Text

ചാ​ല­​ക്കു­​ടി­​യി​ല്‍ ഉണ്ടായ ബൈക്ക് അ­​പ­​ക­​ട­​ത്തി​ല്‍ യു­​വാ­​വ് മ­​രി​ച്ചു. ബൈ­​ക്ക് നി­​യ­​ന്ത്ര­​ണം വി­​ട്ട് പാ­​ട­​ത്തേ­​യ്­​ക്ക് മ­​റി­​ഞ്ഞു​ണ്ടാ­​യ അപകടത്തിൽ ആണ് യുവാവ് മരിച്ചത്. അ­​പ­​ക­​ട­​മു­​ണ്ടാ­​യ​ത് നാ​യം​വേ​ലി തോ­​ടി­​ന് സ­​മീ­​പ­​മാ­​ണ്

മ­​രി­​ച്ച​ത് വി­​ആ​ര്‍ പു​രം ഉ​റു​മ്പ​ന്‍​കു​ന്ന് സ്വ​ദേ​ശി പാ​ല​യൂ​ര്‍ കൃ​ഷ്ണന്‍റെ മ​ക​ന്‍ ബി­​നു(23) ആ​ണ്. നാ­​ട്ടു­​കാ​ര്‍ ഇ­​യാ­​ളു­​ടെ മൃ­​ത­​ദേ­​ഹം ക­​ണ്ടെ­​ത്തി­​യ­​ത് രാ­​വി­​ലെ ആ​റ­​ര­​യോ­​ടെ­​യാ­​ണ്.

Leave a Reply

Your email address will not be published. Required fields are marked *