Your Image Description Your Image Description
Your Image Alt Text

കൊ​ച്ചി: വ്യാ​ജ തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ് കേ​സി​ല്‍ ഒരാൾ കൂടി കീഴടങ്ങി. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ​ത്ത​നം​തി​ട്ട ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​ജെ. ര​ഞ്ജു ആണ് കീ​ഴ​ട​ങ്ങിയത്. അതേസമയം, ര​ഞ്ജു കീ​ഴ​ട​ങ്ങി​യാ​ൽ ജാ​മ്യ​ത്തി​ൽ വി​ട​ണ​മെ​ന്നാ​യി​രു​ന്നു ഹൈ​ക്കോ​ട​തി നി​ർ​ദേ​ശം. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി വ്യാ​ജ തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡു​ണ്ടാ​ക്കി​യെ​ന്നാ​രോ​പി​ച്ചു ഡി​വൈ​എ​ഫ്‌​ഐ നേ​താ​വ് സ​നോ​ജ് ന​ല്‍​കി​യ പ​രാ​തി​യി​ല്‍ തി​രു​വ​ന​ന്ത​പു​രം മ്യൂ​സി​യം പോ​ലീ​സാ​ണ് കേ​സെ​ടു​ത്തി​രു​ന്ന​ത്.ഈ ​കേ​സി​ല്‍ മ​റ്റു നാ​ലു പ്ര​തി​ക​ള്‍ ന​വം​ബ​ര്‍ 22 ന് ​തി​രു​വ​ന​ന്ത​പു​രം സി​ജെ​എം കോ​ട​തി​യി​ല്‍ കീ​ഴ​ട​ങ്ങി​യി​രു​ന്നു. കേ​സി​ല്‍ അ​ഞ്ചാം പ്ര​തി​യാ​യ ര​ഞ്ജു ത​ട്ടി​പ്പി​നാ​യി ലാ​പ്‌​ടോ​പ്പും പ​ണ​വും മ​റ്റു പ്ര​തി​ക​ള്‍​ക്ക് ന​ല്‍​കി​യെ​ന്നാ​ണ് പോ​ലീ​സ് ആ​രോ​പി​ക്കു​ന്ന​ത്. ഈ ​ലാ​പ്‌​ടോ​പ് പോ​ലീ​സ് നേരത്തെ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *