Your Image Description Your Image Description
Your Image Alt Text

പാ​ലാ: ആ​ക്രി​സാ​ധ​ന​ങ്ങ​ൾ മോ​ഷ്ടി​ച്ച കേ​സി​ൽ യു​വാ​വ്​ അ​റ​സ്റ്റി​ൽ. വ​ള്ളി​ച്ചി​റ പാ​റ​മ​ട ഭാ​ഗ​ത്ത് കി​ഴ​ക്കേ​ച്ചേ​ണാ​ലി​ൽ സാ​ജു ജോ​സ​ഫി​നെ​യാ​ണ്​ (46) പാ​ലാ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ൾ കു​ട​ക്ക​ച്ചി​റ സ്വ​ദേ​ശി​യു​ടെ വീ​ടി​ന്‍റെ മു​റ്റ​ത്തും പ​റ​മ്പി​ലു​മാ​യി സൂ​ക്ഷി​ച്ചി​രു​ന്ന ഇ​രു​മ്പ് ക​മ്പി​ക​ള്‍, പി.​വി.​സി പൈ​പ്പ് എ​ന്നി​വ മോ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു. 2022ൽ ​അ​യ​ൽ​വാ​സി​യു​ടെ ആ​ടി​നെ മോ​ഷ്ടി​ച്ച കേസിലെ പ്രതിയാണിയാൾ.

Leave a Reply

Your email address will not be published. Required fields are marked *