Your Image Description Your Image Description
Your Image Alt Text

ഹൃത്വിക് റോഷൻ്റെ ഫൈറ്റർ ആദ്യ ദിനം ബോക്‌സ് ഓഫീസിൽ 24.60 കോടി രൂപ നേടിയതായി നിർമ്മാതാക്കൾ അറിയിച്ചു. പത്താൻ, വാർ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്ത ഈ ചിത്രം ഇന്ത്യൻ സായുധ സേനയുടെ വീര്യത്തിനും ത്യാഗത്തിനും ദേശസ്‌നേഹത്തിനുമുള്ള ആദരാഞ്ജലിയായി കണക്കാക്കപ്പെടുന്നു. വ്യാഴാഴ്ചയാണ് ചിത്ര൦ തിയേറ്ററുകളിൽ റിലീസ് ചെയ്തത്.

ദീപിക പദുക്കോൺ, അനിൽ കപൂർ എന്നിവരും അഭിനയിക്കുന്ന ചിത്രം മാർഫ്ലിക്സ് പിക്ചേഴ്സുമായി സഹകരിച്ച് വിയാകോം 18 സ്റ്റുഡിയോയാണ് അവതരിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *