Your Image Description Your Image Description
Your Image Alt Text

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക റെക്കോർഡ് പ്രകാരം രാജ്യത്ത് ഇന്ന് ഏറ്റവും ഉയർന്ന ചൂട് രേഖപെടുത്തിയത് കൊച്ചിയിലെന്ന് ( 35°c). കാലാവസ്ഥ നിരീക്ഷകർ. ഏറ്റവും കുറഞ്ഞ ചൂട് രാജസ്ഥാനിലെ സികറിലാണ്. 2.8 ഡിഗ്രി സെൽഷ്യസ്.

 

കഴിഞ്ഞ 8 ദിവസത്തിൽ 5 ദിവസവും രാജ്യത്തു ഏറ്റവും ഉയർന്ന ചൂട് രേഖപെടുത്തിയത് കേരളത്തിലാണ്. വരും ദിവസങ്ങളിൽ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്ക് കിഴക്കൻ അറബിക്കടലിനും തെക്ക് പടിഞ്ഞാറൻ അറബിക്കടലിനും മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *