Your Image Description Your Image Description
Your Image Alt Text

കൊ​ച്ചി: അ​ങ്ക​മാ​ലി​യി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ലു​ണ്ടാ​യ തീ​പി​ടു​ത്ത​തി​ൽ കു​ടു​ങ്ങി​യ​യാ​ളെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​ര​യാ​മ്പ​റ​മ്പ് സ്വ​ദേ​ശി കെ. ​എ ബാ​ബു​വാ​ണ് മ​രി​ച്ച​ത്. സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ് ഇദ്ദേഹം.

വെ​ള്ളി​യാ​ഴ്ച ക​റു​കു​റ്റി​യി​ൽ ന്യൂ​യ​ർ കു​റീ​സ് എ​ന്ന സ്ഥാ​പ​ന​ത്തി​ലാണ് തീ​പി​ടു​ത്ത​മുണ്ടായത്. ഈ സമയം ബാ​ബു കെ​ട്ടി​ട​ത്തി​ൽ കു​ടു​ങ്ങി​പ്പോ​കു​കയായിരുന്നു.

 

വൈ​കീ​ട്ട് മൂ​ന്നി​ന് തു​ട​ങ്ങി​യ തീ​പി​ടു​ത്തം പു​ല​ർ​ച്ചെ അ​ഞ്ചോ​ടെ​യാ​ണ് നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കാ​നായത്.

Leave a Reply

Your email address will not be published. Required fields are marked *