Your Image Description Your Image Description
Your Image Alt Text

ഡോ. ജഗത് ലാൽ ചന്ദ്രശേഖരൻ സംവിധാനം ചെയ്ത മലയാളം ആക്ഷൻ ചിത്രമാണ് മായാവനം. ചിത്രത്തിൽ അലൻസിയർ ലേ ലോപ്പസ്, ജാഫർ ഇടുക്കി, സെന്തിൽ കൃഷ്ണ, സുധി കോപ്പ, ശ്രീകാന്ത് മുരളി, അരുൺ ചെറുകാവിൽ, ഗൗതം ശശി, ആമിന നിജാം, ശ്യാംഭവി സുരേഷ്, റിയാസ് നർമ്മകല (റിയാസ് നെടുമങ്ങാട്) എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.  മായാവനം എന്ന സിനിമയുടെ തിരക്കഥ എഴുതിയത് ഡോ.ജഗത് ലാൽ ചന്ദ്രശേഖരനാണ്.

ജോമോൻ തോമസ് ഛായാഗ്രഹണവും സംജിത് മുഹമ്മദ് എഡിറ്റിംഗും നിർവ്വഹിക്കുന്നു. ചിത്രത്തിന്റെ ചീഫ് അസോസിയേറ്റ് ഡയറക്ടർ മുഹമ്മദ് റിയാസും രാജീവ് രാജേന്ദ്രൻ അസോസിയേറ്റ് ഡയറക്ടറുമാണ്. ലൈൻ പ്രൊഡക്ഷനും പിആർ മാർക്കറ്റിംഗും കണ്ടന്റ് ഫാക്ടറിയാണ്.

Leave a Reply

Your email address will not be published. Required fields are marked *