Your Image Description Your Image Description
Your Image Alt Text

 

യൂത്ത് കോൺഗ്രസ് ആലപ്പുഴയിൽ നടത്തിയ മാര്‍ച്ചിൽ സംഘ‍ര്‍ഷം. രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രതിഷേധത്തിലാണ് സംഘ‍ര്‍ഷം. പൊലീസ് സംഘം വളഞ്ഞിട്ട് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എ.പി പ്രവീണിനെ തല്ലി. പൊലീസ് സംഘം ബാരിക്കേഡ് മറികടന്ന് ഒറ്റയ്ക്ക് മുന്നോട്ട് പോയ പ്രവീണിനെ വളഞ്ഞിട്ട് മ‍ര്‍ദ്ദിക്കുകയായിരുന്നു.

പൊലീസ് ലാത്തികൊണ്ട് നിലത്ത് വീണ പ്രവീണിനെ അവിടെയിട്ടും അടിച്ചു. തലക്ക് ഗുരുതര പരിക്കേറ്റ പ്രവീണിനെ ആശുപത്രിയിലേക്ക് മാറ്റി. സംഘ‍ഷത്തിൽ കലാശിച്ചത് കലക്ട്രേറ്റിലേക്ക് നടത്തിയ മാ‍ര്‍ച്ചാണ്. പൊലീസ് കല്ലേറുണ്ടായതോടെ ലാത്തി വീശി. ജലപീരങ്കിയും പ്രയോഗിച്ചു. വനിതാ പ്രവ‍ർത്തക‍ർക്കും സംഘഷത്തിൽ പരിക്കേറ്റു

Leave a Reply

Your email address will not be published. Required fields are marked *