Your Image Description Your Image Description
Your Image Alt Text

 

കാ​റി​ൽ പെ​ട്രോ​ളൊ​ഴി​ച്ച് തീ​കൊ​ളു​ത്തി​യ​യാ​ൾ മ​രി​ച്ചു. വ​ട​ക​ര മു​ക്കാ​ലി​യി​ൽ ആണ് സംഭവം. മ​രി​ച്ച​ത് എ​ര​വ​ട്ടൂ​ർ സ്വ​ദേ​ശി ബി​ജു​വാ​ണ് . ഇ​ദ്ദേ​ഹം 80 ശ​ത​മാ​നം പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

സം​ഭ​വം നടന്നത് വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടേ​കാ​ലോ​ടെ​യാ​ണ്. ഡ്രൈ​വിം​ഗ് സീ​റ്റി​ലു​ണ്ടാ​യി​രു​ന്ന ബി​ജു​വി​നെ പു​ക​നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റി​ൽ നി​ന്ന് ഉ​യ​രു​ന്ന​തു ക​ണ്ട് ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​ർ ചി​ല്ലു​ത​ക​ർ​ത്താ​ണ് പു​റ​ത്തെ​ടു​ത്ത​ത്.ബി​ജു കാ​റി​ൽ ക‍​യ​റി​യി​രു​ന്ന് പെ​ട്രോ​ളൊ​ഴി​ച്ച് തീ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ചോ​മ്പാ​ല പോ​ലീ​സി​ന്‍റെ നി​ഗ​മ​നം.

Leave a Reply

Your email address will not be published. Required fields are marked *