Your Image Description Your Image Description

ടെ​ൽ അ​വീ​വ്: ഇ​സ്ര​യേ​ലി​ന് നേ​രെ വീ​ണ്ടും ഇറാന്റെ മി​സൈ​ലാ​ക്ര​ണം . ടെ​ൽ അ​വി​വ്, ജ​റു​സ​ലേം, ഹൈ​ഫ എ​ന്നി​വ ല​ക്ഷ്യ​മാ​ക്കി​യാ​ണ് ഇ​റാ​ന്‍റെ ആക്രമണം നടത്തിയത്. തു​റ​മു​ഖ ന​ഗ​ര​മാ​യ ഹൈ​ഫ​യി​ൽ ഇ​റാ​ന്‍റെ മി​സൈ​ൽ പ​തി​ച്ച​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ വ​രു​ന്നു

തെ​ക്ക​ൻ ഗാ​സ​യി​ൽ നി​ന്ന് ഇ​സ്ര​യേ​ലി​ലേ​ക്ക് റോ​ക്ക​റ്റ് ആ​ക്ര​മ​ണ​മു​ണ്ടാ​യെ​ന്ന് ഐ​ഡി​എ​ഫ് അ​റി​യി​ച്ചു. ഇ​സ്ര​യേ​ലി​ൽ നി​ന്ന് 2300 കി​ലോ​മീ​റ്റ​ർ അ​ക​ലെ ഇ​റാ​ന്‍റെ ഇ​ന്ധ​ന ടാ​ങ്ക​ർ വി​മാ​നം ഇ​സ്ര​യേ​ൽ വ്യോ​മ​സേ​ന ആ​ക്ര​മി​ച്ച് ത​ക​ർ​ത്ത​താ​യി ഇ​സ്ര​യേ​ൽ അ​വ​കാ​ശ​പ്പെ​ട്ടു.

 

Leave a Reply

Your email address will not be published. Required fields are marked *