Your Image Description Your Image Description

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയങ്കരനായ ഒരു താരമാണ് കാര്‍ത്തി. വമ്പൻ തമിഴ് പ്രൊജക്റ്റുകള്‍ പരാജയപ്പെടുമ്പോള്‍ കാര്‍ത്തിയുടെ സിനിമ പ്രേക്ഷകര്‍ പ്രതീക്ഷ വയ്‍ക്കുന്നതായിരിക്കുകയാണ്. കാര്‍ത്തി നായകനായി വരാനിരിക്കുന്ന ഒരു ചിത്രമാണ് സര്‍ദാര്‍ 2. സര്‍ദാര്‍ 2 ദീപാവലി റിലീസായി തിയറ്ററുകളില്‍ എത്തും എന്നാണ് പുതിയ അപ്‍ഡേറ്റ്.

Leave a Reply

Your email address will not be published. Required fields are marked *