Your Image Description Your Image Description

ന്യൂഡൽഹി: അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍ കാലുകുത്തുന്ന ആദ്യ ഇന്ത്യന്‍പൗരനെന്ന പട്ടം ശുഭാംശു ശുക്ല കൈവരിക്കുന്നത് കാണാൻ കാത്തിരിക്കുകയാണ് എല്ലാവരും. നാളെ നടക്കുമെന്ന് കരുതിയിരുന്ന ആക്‌സിയം 4 വിക്ഷേപണ ദൗത്യം ഒരുദിവസത്തേയ്ക്ക് മാറ്റിവച്ചു. മറ്റന്നാൾ വൈകുന്നേരം 5:30 നാണ് വിക്ഷേപണം നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *