Your Image Description Your Image Description

മലപ്പുറം: മലപ്പുറത്ത് പോലീസുകാര​ന്റെ ക്രൂരത ഭാര്യയോടും ഭാര്യമാതാവിനോടും. ഇരുവരെയും മർദ്ദിച്ചെന്ന ഭാര്യയുടെ പരാതിയിൽ പോലീസുകാരനെതിരെ വാഴക്കാട് പോലീസ് കേസെടുത്തു. കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ സദക്കത്തുള്ളക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. മർദനത്തെത്തുടർന്ന് ഭാര്യമാതാവിന്‍റെ കൈക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *