Your Image Description Your Image Description

അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ കുടിവെള്ള വിതരണം നടത്തുന്ന ജല അതോറിറ്റിയുടെ കഞ്ഞിപ്പാടം, വണ്ടാനം പമ്പ്ഹൗസുകളിൽ  ക്ലോറിനേഷൻ നടക്കുന്നതിനാൽ ഈ പഞ്ചായത്തിലെ  വാർഡുകളിൽ മേയ് 27 ന് കുടിവെള്ളം ഉപയോഗിക്കരുത് എന്ന്അസി. എഞ്ചിനീയർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *