Your Image Description Your Image Description

​ഡ​ൽ​ഹി: കേ​ന്ദ്ര മ​ന്ത്രി​സ​ഭാ യോ​ഗം ഇ​ന്ന് ചേ​രും. ഇ​ന്ത്യ-​പാ​ക് വെ​ടി​നി​ർ​ത്ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ​ വ​ന്ന​തി​നു ശേ​ഷ​മു​ള്ള ആ​ദ്യ മ​ന്ത്രി​സ​ഭാ യോ​ഗ​മാ​ണ് ഇ​ന്ന് ചേ​രു​ന്ന​ത്.

പ്രതിരോധ മന്ത്രി സാഹചര്യം വിലയിരുത്തും.കശ്മീര്‍ മേഖലയില്‍ ഭീകരര്‍ക്കായി സൈന്യം തിരച്ചില്‍ തുടരുകയാണ്. മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ട ഷോപ്പിയാനില്‍ കൂടുതല്‍ ഭീകര സംഘങ്ങള്‍ ഒളിച്ചിരിക്കാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. നി​ല​വി​ൽ അ​തി​ർ​ത്തി​യി​ൽ സ്ഥി​തി ശാ​ന്ത​മാ​യി തു​ട​രു​ക​യാ​ണ്.

Leave a Reply

Your email address will not be published. Required fields are marked *