Your Image Description Your Image Description

വേനൽ ഏറി വരുന്ന സാഹചര്യത്തിൽ വെയിലത്ത് തൊഴിലെടുക്കുന്നവർക്കായുള്ള സമയ പുനക്രമീകരണം മെയ് 30 വരെ നീട്ടി. നേരത്തെ മെയ് 10 വരെയായിരുന്നു സമയം പുന:ക്രമീ കരിച്ചത്. വേനലിൻ്റെ തീവ്രതയേറുന്ന സാഹചര്യത്തിലാണ് പുതിയ കാലപരിധി നിശ്ചയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *