Your Image Description Your Image Description
Your Image Alt Text

തിരുവനന്തപുരം : സുധീനയുടെയും കുടുംബത്തിന്റേയും വീടെന്ന ജീവിതാഭിലാഷം സഫലമായി. ബുധനാഴ്ച മൂന്നു മക്കൾക്കും ഭർത്താവിനും ഒപ്പം സുധീന പുതിയ വീട്ടിൽ താമസമാകും. കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി നേതൃത്വം നൽകുന്ന ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ മാതൃഭൂമിയുമായി ചേർന്ന് നടപ്പാക്കുന്ന എന്റെ വീട് പദ്ധതിയിലൂടെയാണ് വീട് സഫലമായത്. ബുധനാഴ്ച രാവിലെ 10-ന് നടക്കുന്ന ചടങ്ങിൽ വീടിന്റെ താക്കോൽ കൈമാറും. ജില്ലയിൽ എന്റെ വീട് പദ്ധതിയിലൂടെ പൂർത്തീകരിച്ച് നൽകുന്ന 32-ാമത്തെ വീടാണിത്.

Leave a Reply

Your email address will not be published. Required fields are marked *