Your Image Description Your Image Description

കൊച്ചി: സം​സ്ഥാ​ന​ത്ത് കു​തി​പ്പി​നും ഇ​ടി​വി​നും ശേ​ഷം മാ​റ്റ​മി​ല്ലാ​തെ തു​ട​ർ​ന്ന് സ്വ​ർ​ണ​വി​ല. ഒ​രു പ​വ​ൻ സ്വ​ർ​ണ​ത്തി​ന് 72,040 രൂ​പ​യി​ലും ഗ്രാ​മി​ന് 9,005 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, 18 കാ​ര​റ്റ് സ്വ​ർ​ണ​വി​ല ഗ്രാ​മി​ന് 7,410 രൂ​പ​യാ​ണ്.

ചൊ​വ്വാ​ഴ്ച ഗ്രാ​മി​ന് 275 രൂ​പ​യും പ​വ​ന് 2,200 രൂ​പ​യും ഒ​റ്റ​യ​ടി​ക്ക് ഉ​യ​ർ​ന്ന സ്വ​ർ​ണ​വി​ല ഗ്രാ​മി​ന് 9,290 രൂ​പ​യും പ​വ​ന് 74,320 രൂ​പ​യു​മെ​ന്ന പു​ത്ത​ൻ ഉ​യ​ര​ത്തി​ലെ​ത്തി​യി​രു​ന്നു. സ്വ​ര്‍​ണ​വി​ല 75,000 ക​ട​ന്നും കു​തി​ക്കു​മെ​ന്ന് തോ​ന്നി​പ്പി​ച്ച ഘ​ട്ട​ത്തി​ല്‍ ബു​ധ​നാ​ഴ്ച അ​തേ​പ​ടി 2,200 രൂ​പ കു​ത്ത​നെ ഇ​ടി​യു​ക​യാ​ണു​ണ്ടാ​യ​ത്. വ്യാ​ഴാ​ഴ്ച പ​വ​ന് 80 രൂ​പ​യും കു​റ​ഞ്ഞു. പ​ത്തു​ദി​വ​സ​ത്തി​നി​ടെ 4000 രൂ​പ​യി​ല​ധി​കം വ​ര്‍​ധി​ച്ച ശേ​ഷ​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം മു​ത​ല്‍ വി​ല കു​റ​ഞ്ഞ​ത്.

Leave a Reply

Your email address will not be published. Required fields are marked *