Your Image Description Your Image Description
Your Image Alt Text

മ്യൂണിക്: ജര്‍മന്‍ ഫുട്‌ബോള്‍ ഇതിഹാസം ഫ്രാന്‍സ് ബെക്കന്‍ബോവര്‍ അന്തരിച്ചു. 78 വയസായിരുന്നു. ബെക്കന്‍ബോവറിന്റെ മരണ വാര്‍ത്ത കുടുംബം സ്ഥിരീകരിച്ചതായി ജര്‍മന്‍ ഫുടബോള്‍ ഫെഡറേഷന്‍ അറിയിച്ചു.

1974ല്‍ പശ്ചിമ ജര്‍മനി ലോകചാമ്പ്യന്‍മാരായപ്പോള്‍ ടീമിന്റെ ക്യാപ്റ്റനായിരുന്നു ബെക്കന്‍ബോവര്‍.പ്രതിരോധ നിര താരമായും പിന്നീട് പരിശീലകനായും തിളങ്ങിയ പ്രതിഭയാണ് ബെക്കന്‍ബോവര്‍. 1964ല്‍ ബയേണ്‍ മ്യൂണിക്കിന്റെ യൂത്ത് ടീമിലൂടെയാണ് ബെക്കന്‍ബോവര്‍ ഫുട്‌ബോളിലേക്ക് എത്തുന്നത്. രണ്ട് ബാലണ്‍ ഡിയോര്‍ പുരസ്‌കാരം ഉള്‍പ്പെടെ നേടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *