Your Image Description Your Image Description

ഡ​ൽ​ഹി: ഇ​ന്ത്യ​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​പെ​ടാ​ൻ യു​എ​സ് എ​യി​ഡ് ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചെ​ന്ന ആ​രോ​പ​ണം ക​ത്തു​ന്നു. യു​എ​സ് എ​യി​ഡ് ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചെ​ങ്കി​ൽ ആ​ശ​ങ്കാ​ജ​ന​ക​മാ​ണെ​ന്നും ആ​ർ​ക്കാ​ണ് പ​ണം കി​ട്ടി​യ​തെ​ന്ന് പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്.​ജ​യ​ശ​ങ്ക​ർ വ്യ​ക്ത​മാ​ക്കി.

ഇ​ന്ത്യ​യി​ൽ പോ​ളിം​ഗ് ശ​ത​മാ​നം ഉ​യ​ർ​ത്താ​നെ​ന്ന പേ​രി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് രം​ഗ​ത്ത് ഇ​ട​പെ​ടാ​ൻ അ​മേ​രി​ക്ക 170 കോ​ടി രൂ​പ ചെ​ല​വാ​ക്കി​യെ​ന്ന് ഡോ​ണ​ൾ​ഡ് ട്രം​പ് ആ​വ​ർ​ത്തി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *