Your Image Description Your Image Description

തി​രു​വ​ന​ന്ത​പു​രം: ബാ​ല​രാ​മ​പു​ര​ത്ത് ര​ണ്ട് വ​യ​സു​കാ​രി​യെ കി​ണ​റ്റി​ൽ എ​റി​ഞ്ഞ് കൊ​ന്ന പ്ര​തി ഹ​രി​കു​മാ​റി​നെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. ഇ​യാ​ളെ പോ​ലീ​സ് അ​ഞ്ചു ദി​വ​സ​ത്തെ ക​സ്റ്റ​ഡി​യി​ൽ ആ​വ​ശ്യ​പ്പെ​ടും. തു​ട​ർ​ന്നാ​യി​രി​ക്കും സം​ഭ​വം ന​ട​ന്ന വീ​ട്ടി​ലെ​ത്തി​ച്ച് തെ​ളി​വെ​ടു​ക്കു​ക.

നി​ല​വി​ൽ അ​മ്മാ​വ​നാ​യ ഹ​രി​കു​മാ​റി​ന് മാ​ത്ര​മേ കൊ​ല​പാ​ത​ക​ത്തി​ൽ പ​ങ്കു​ള്ളൂ​വെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം. അ​തേ​സ​മ​യം, ശ്രീതുവിനെ തൽക്കാലം ചോദ്യം ചെയ്യില്ല. ആവശ്യമെങ്കിൽ പിന്നീട് ചോദ്യം ചെയ്യും.

കുഞ്ഞിൻ്റെ മാതാവ് ശ്രീതു മഹിളാ മന്ദിരത്തിൽ തുടരും. കേസിൽ അമ്മാവൻ ഹരികുമാറിനെ പൊലീസ് വീണ്ടും ചോദ്യം ചെയ്യും. കുഞ്ഞിന്റെ അമ്മ ശ്രീതുവുമായുള്ള പ്രശ്നത്തെ തുടർന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ.

ബാ​ല​രാ​മ​പു​രം കോ​ട്ടു​കാ​ൽ​കോ​ണം സ്വ​ദേ​ശി ശ്രീ​ജി​ത്ത്-​ശ്രീ​തു ദമ്പതി​ക​ളു​ടെ മ​ക​ൾ ദേ​വേ​ന്ദു​വി​നെ വ്യാ​ഴാ​ഴ്ച രാ​വി​ലെ ആ​റോ​ടെ​യാ​ണ് വാ​ട​ക​വീ​ട്ടി​ലെ കി​ണ​റി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

 

Leave a Reply

Your email address will not be published. Required fields are marked *