Your Image Description Your Image Description

സംസ്ഥാന കാർഷിക യന്ത്രവൽക്കരണ മിഷനും പട്ടണക്കാട് ബ്ലോക്കിലെ കുത്തിയതോട് കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയവും സംയുക്തമായി സംഘ ടിപ്പിക്കുന്ന 15 ദിവസം ( ജനുവരി 14 മുതൽ 28 വരെ )നീണ്ടു നിൽക്കുന്ന കാർഷിക യന്ത്രങ്ങളുടെ അറ്റ കുറ്റ പണി ക്യാമ്പ് ഉദ്ഘാടനം ജനുവരി 14 ന് രാവിലെ 11.30 യ്ക്ക് പട്ടണക്കാട് ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ആർ ജീവൻ  നിർവഹിച്ചു. തുടർന്ന് ബ്ലോക്ക്‌ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ജയ പ്രതാപൻ, ബ്ലോക്ക്‌ മെമ്പർ ശ്രീമതി വിജയകുമാരി, കൃഷി അസിസ്റ്റന്റ് ഡയറക്ടർ, കൃഷി ഓഫീസർമാർ,പ്രൊജക്റ്റ്‌ അഗ്രിക്കചർ എഞ്ചിനീയർ, പ്രൊജക്റ്റ്‌ അഗ്രിക്കൾ ച mർ മെക്കാനികുമാർ തുടങ്ങിയവർ പങ്കെടുത്തു. പട്ടണക്കാട് ബ്ലോക്കിന്റെ പരിധിയിലുള്ള 7 കൃഷിഭവനുകളിലെ കർഷകരുടെയും കർഷക ഗ്രൂപ്പുകളുടെയും എല്ലാചെറുകിട കാർഷിക യന്ത്ര ങ്ങളാണ് ക്യാമ്പിൽ അറ്റകുറ്റപണി ചെയ്തു കൊടുക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *