Your Image Description Your Image Description

കണ്ണൂർ: പതിമൂന്ന്കാരിയായ മകളെ പീഡിപ്പിച്ച് ​ഗർഭിണിയാക്കിയ പിതാവിന് മരണം വരെ തടവും 15 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. തളിപ്പറമ്പ് പോക്സോ കോടതി ജഡ്ജി ആർ രാജേഷ് ആണ് ശിക്ഷ വിധിച്ചത്. കണ്ണൂരിലെ കുറുമാത്തൂരിലാണ് പെൺകുട്ടി പിതാവി​ന്റെ പീ‍ഡനത്തിനിരയായത്. 2019 മുതൽ കുട്ടി പീഡനത്തിന് ഇരയായി വരുകയായിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കുട്ടി ​ഗർഭിണിയാണെന്ന് അറിയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *