Your Image Description Your Image Description
Your Image Alt Text

നാ​വാ​യി​ക്കു​ളം സ്വ​ദേ​ശി അ​ജ​യ കൃ​ഷ്ണ​നെ (20) കു​ള​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഇയാൾ പ​ഞ്ച​വാ​ദ്യ ക​ലാ​കാ​രനാണ്.

ഇയാളെ ക​ല്ല​മ്പ​ലം നാ​വാ​യി​ക്കു​ളം ക്ഷേ​ത്ര​ത്തി​ന്‍റെ വ​ലി​യ കു​ള​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.പ്ര​ഥ​മി​ക നി​ഗ​മ​നം ആ​ത്മ​ഹ​ത്യ​യാ​ണെ​ന്നാ​ണ് . ഇ​യാ​ളു​ടെ ബൈ​ക്കി​ൽ നി​ന്നും ആ​ത്മ​ഹ​ത്യ​ക്കു​റി​പ്പ് ക​ണ്ടെ​ടു​ത്തു.

Leave a Reply

Your email address will not be published. Required fields are marked *